veetil ellarkum covid so i have quarantined. test cheythu nokkanam.
channam pinnam cases aanu. puthiya padam okke irakkumbol theatrelekku oru ozhukkonnum especially family audience udane onnum nokkanda.
valare kurachu per hospitalil ethunnulloo athil icu athilum kuravanu pakshe aaru critical aakumennu aarkariyam. so people are actually worried
Sponsored Links ::::::::::::::::::::Remove adverts | |
veetil ellarkum covid so i have quarantined. test cheythu nokkanam.
Kerala has administered
*1 dose of Covid vaccine to 100% (2,67,09,000)
*2 doses to 83% (2,21,77,950) of those aged 18 and above
.
നമ്മടെ കാസർകോഡ് ജില്ലാ സമ്മേളനം കോടതി തടഞ്ഞത് ശരിയായില്ല.. ഇവിടെ കൂടെ നല്ല ഒരു മാതൃക കാണിച്ചു കൊടുക്കാൻ ഇരിക്കുവാരുന്നു.. തിരുവാതിര അടക്കം എല്ലാ കലാ കായിക അഭ്യാസങ്ങളും മിസ്സ്* ചെയ്യും... പതിനായിരങ്ങൾ ആണ് പ്രകടനം നടത്തി കൊറോണ യെ പിടിച്ചു കെട്ടാൻ റെഡി ആയി ഇരുന്നത്..
45,316 Cases Today... TPR 44%
Sent from my M2010J19CI using Tapatalk