Page 370 of 693 FirstFirst ... 270320360368369370371372380420470 ... LastLast
Results 3,691 to 3,700 of 6927

Thread: 💝 Fitness/Health : Discussions ❤️🩹👩🏻⚕️

  1. #3691
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,522

    Default

    Quote Originally Posted by sachin View Post
    Black lives matter protest pani thannathalle ee timeilum protest nadathunnavarmare enthu parayana ororuthar cheyyuna mandatharathinu bakki ullavarum anubhavikendi varunnu...
    Athinteyoppam family gatherings um aayi motham kayyil ninnu poyi ennu paranjal mathiyallo.. BTW, Sachinbhai evideyaanu?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3692
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by Veiwer11 View Post
    kerala positivity rate until today was under 3%.
    today is 3.6% . Until now its not above 4%
    kerala have increased the test once the positivity rate was above 2% .
    Govt have said that it will increase tests again
    Numbers kandittu tests x10 enkilum akkanam ennu thonnunnu.

  4. Likes Veiwer11 liked this post
  5. #3693

    Default

    Quote Originally Posted by Rajamaanikyam View Post
    Athinteyoppam family gatherings um aayi motham kayyil ninnu poyi ennu paranjal mathiyallo.. BTW, Sachinbhai evideyaanu?
    Njan Toowoomba,Queensland ivide cases onnum illa QLD only 3 more active cases but NSW n QLD border thurannathu kondu case koodumo ennu pedi undu but so far by grace of GOD here everything is normal....

  6. #3694
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,522

    Default

    Quote Originally Posted by sachin View Post
    Njan Toowoomba,Queensland ivide cases onnum illa QLD only 3 more active cases but NSW n QLD border thurannathu kondu case koodumo ennu pedi undu but so far by grace of GOD here everything is normal....
    Okay. Bhai work cheyyukayano avide? Hopefully Victoria umaayittulla border close cheythathu kondu ROA il kaaryangal okay aakumennu vicharikkam.. Still precuations edukkunnathu nallathaayirikkum.. Victoriayil stage 3 lockdown aayathoodu koode few daysil kaaryangal controlil aakumennu vicharikkam.. Ivide maathramaayi ninnal mathiyaayirunnu.. Allenkil entire Australiayil 2nd wave aayippokum...

  7. #3695

    Default

    Quote Originally Posted by Rajamaanikyam View Post
    Okay. Bhai work cheyyukayano avide? Hopefully Victoria umaayittulla border close cheythathu kondu ROA il kaaryangal okay aakumennu vicharikkam.. Still precuations edukkunnathu nallathaayirikkum.. Victoriayil stage 3 lockdown aayathoodu koode few daysil kaaryangal controlil aakumennu vicharikkam.. Ivide maathramaayi ninnal mathiyaayirunnu.. Allenkil entire Australiayil 2nd wave aayippokum...
    Yes hopefully ok akum ennu karuthunnu enthayalum ocenia regionil covid uncontrol ayittu engumilla datz a good thing....

  8. #3696
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Quote Originally Posted by Veiwer11 View Post
    kerala positivity rate until today was under 3%.
    today is 3.6% . Until now its not above 4%
    kerala have increased the test once the positivity rate was above 2% .
    Govt have said that it will increase tests again
    Theoretically yes ..not practically ...most of results are pending ...upto 6 days wait to get result..also good number of tests are 48 hr repeat test s and covid testing for those waiting for surgery ..so real test for peole with symptoms are less ..even yesterday I heard shailaja teacher telling kerla is a model for world ..I don't know what she mean ..I think she have no idea no idea about what is happening outside worst affected areas ..if so kerala should be doing least 1 lack tests per day so that spread can be limited ...if not quaratine and contact tracing won't be effective ..it is pandemic spread by asymptomatic super spreaders..

  9. #3697

    Default

    Quote Originally Posted by Canada man View Post

    I don’t know how do you calculate real tests for people?
    Does govt give breakdown of it or is it assumption?
    Does the people who attend Surgery can’t get covid from community?
    What I said the was based upon details as of yesterday.
    and based on cmo remaining results to be obtained is just 4525. out of 3.2 lakh tests
    where did u got info that last 6 days results not obtained that would been around 50k tests result would be remaining?

    Agreed that test shall be increased
    കേരളത്തില്* ഇന്ന് 416 പേര്*ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്* നിന്നുള്ള 129 പേര്*ക്കും, ആലപ്പുഴ ജില്ലയില്* നിന്നുള്ള 50 പേര്*ക്കും, മലപ്പുറം ജില്ലയില്* നിന്നുള്ള 41 പേര്*ക്കും, പത്തനംതിട്ട ജില്ലയില്* നിന്നുള്ള 32 പേര്*ക്കും, കൊല്ലം, പാലക്കാട് ജില്ലകളില്* നിന്നുള്ള 28 പേര്*ക്ക് വീതവും, കണ്ണൂര്* ജില്ലയില്* നിന്നുള്ള 23 പേര്*ക്കും, എറണാകുളം ജില്ലയില്* നിന്നുള്ള 20 പേര്*ക്കും, തൃശൂര്*, കാസര്*കോട് ജില്ലകളില്* നിന്നുള്ള 17 പേര്*ക്ക് വീതവും, കോഴിക്കോട്, ഇടുക്കി ജില്ലകളില്* നിന്നുള്ള 12 പേര്*ക്ക് വീതവും, കോട്ടയം ജില്ലയില്* നിന്നുള്ള 7 പേര്*ക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്* 123 പേര്* വിദേശ രാജ്യങ്ങളില്* നിന്നും 51 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നതാണ്. യു.എ.ഇ.- 58, കുവൈറ്റ്- 20, സൗദി അറേബ്യ- 20, ഖത്തര്*- 13, ഒമാന്*- 5, ബഹറിന്*- 3, യു.കെ.- 1, കിര്*ഗിസ്ഥാന്*- 1, തായ് വാന്*- 1, ആഫ്രിക്ക- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്* നിന്നും വന്നത്. കര്*ണാടക- 22, മഹാരാഷ്ട്ര- 8, തമിഴ്*നാട്- 6, ഡല്*ഹി- 4, തെലുങ്കാന- 3, പശ്ചിമബംഗാള്*- 2, രാജസ്ഥാന്*- 2, ഉത്തര്*പ്രദേശ്- 2, ബീഹാര്*- 1, മധ്യപ്രദേശ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്* നിന്നും വന്നവര്*.

    204 പേര്*ക്കാണ് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 122 പേര്*ക്കും, മലപ്പുറം ജില്ലയിലെ 21 പേര്*ക്കും, കൊല്ലം, എറണാകുളം ജില്ലകളിലെ 15 പേര്*ക്കും, കാസര്*ഗോഡ് ജില്ലയിലെ 11 പേര്*ക്കും, കോഴിക്കോട് ജില്ലയിലെ 7 പേര്*ക്കും, പത്തനംതിട്ട ജില്ലയിലെ 5 പേര്*ക്കും, ആലപ്പുഴ ജില്ലയിലെ 4 പേര്*ക്കും, ഇടുക്കി ജില്ലയിലെ 2 പേര്*ക്കും, കോട്ടയം, തൃശൂര്* ജില്ലകളിലെ ഒരാള്*ക്ക് വീതമാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്.

    ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 35 ഇന്*ഡോ ടിബറ്റന്* ബോര്*ഡര്* പോലീസിനും, തൃശൂര്* ജില്ലയിലെ 2 ബി.എസ്.എഫ്. ജവാനും കണ്ണൂര്* ജില്ലയിലെ ഒരു സി.ഐ.എസ്.എഫ് ജവാനും രോഗം ബാധിച്ചു.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 112 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയില്* നിന്നുള്ള 24 പേരുടെയും, തൃശൂര്* ജില്ലയില്* നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയില്* നിന്നുള്ള 18 പേരുടെയും, കണ്ണൂര്* ജില്ലയില്* നിന്നുള്ള 14 പേരുടെയും, കോട്ടയം ജില്ലയില്* നിന്നുള്ള 9 പേരുടെയും, പാലക്കാട് ജില്ലയില്* നിന്നുള്ള 8 പേരുടെയും, തിരുവനന്തപുരം ജില്ലയില്* നിന്നുള്ള 5 പേരുടെയും, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്* നിന്നുള്ള 4 പേരുടെ വീതവും, കാസര്*ഗോഡ് ജില്ലയില്* നിന്നുള്ള 3 പേരുടെയും പരിശോധനഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3099 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3822 പേര്* ഇതുവരെ കോവിഡില്* നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,112 പേരാണ് ഇപ്പോള്* നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്* 1,80,595 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 3517 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 472 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 11,693 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്* സാമ്പിള്*, ഓഗ്മെന്റഡ് സാമ്പിള്*, സെന്റിനല്* സാമ്പില്*, പൂള്*ഡ് സെന്റിനില്*, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്*പ്പെടെ ഇതുവരെ ആകെ 3,20,485 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്* 4525 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 70,122 സാമ്പിളുകള്* ശേഖരിച്ചതില്* 66,132 സാമ്പിളുകള്* നെഗറ്റീവ് ആയി.

    ഇന്ന് 14 പുതിയ ഹോട്ട് സ്*പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തൊണ്ടര്*നാട് (കണ്ടൈന്*മെന്റ് സോണ്*: വാര്*ഡ് 3, 4, 11, 12, 13), സുല്*ത്താന്* ബത്തേരി (19, 22, 24), മുള്ളംകൊല്ലി (6, 7, 8, 9), എറണാകുളം ജില്ലയിലെ വാരാപ്പുഴ (14 മാര്*ക്കറ്റ്), തൃപ്പുണ്ണിത്തുറ മുന്*സിപ്പാലിറ്റി (14), പാലക്കാട് ജില്ലയിലെ തൃത്താല (13), ഷൊര്*ണൂര്* (19), തൃശൂര്* ജില്ലയിലെ പുത്തന്*ചിറ (6, 7), അന്നമനട (17), കണ്ണൂര്* ജില്ലയിലെ തൃപ്പങ്ങോട്ടൂര്* (16), ചെറുപുഴ (5), കൊല്ലം ജില്ലയിലെ ചവറ (എല്ലാ വാര്*ഡുകളും), കോട്ടയം ജില്ലയിലെ പാറത്തോട് (, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (5, 6, 14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*.

    അതേസമയം ഒരു പ്രദേശത്തെ ഹോട്ട് സ്*പോട്ടില്* നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നായരമ്പലം (കണ്ടൈന്*മെന്റ് സോണ്*: വാര്*ഡ് 2) പ്രദേശത്തെയാണ് ഒഴിവാക്കിയത്. നിലവില്* ആകെ 194 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.

    പിണറായി വിജയൻ
    മുഖ്യമന്ത്രി
    Last edited by Veiwer11; 07-11-2020 at 12:37 PM.

  10. #3698

    Default

    Quote Originally Posted by Veiwer11 View Post
    I don’t know how do you calculate real tests for people?
    Does govt give breakdown of it or is it assumption?
    Does the people who attend Surgery can’t get covid from community?
    What I said the was based upon details as of yesterday.
    and based on cmo remaining results to be obtained is just 4525. out of 3.2 lakh tests
    where did u got info that last 6 days results not obtained that would been around 50k tests result would be remaining?

    Does the govt give break down for that?
    manjaramayil varunna report vayichulla arivakum pulli march muthal ithalle parayunne...

  11. #3699

    Default

    Quote Originally Posted by sachin View Post
    manjaramayil varunna report vayichulla arivakum pulli march muthal ithalle parayunne...

    Covid thudangiyath muthal ithaan paranju kondirunnath pulli.
    and it took 5 months in Kerala to increase the spread compared to any other places like USA, UAE, Italy, Uk. Etc..
    they just took 2 months for super spread and increase the death.
    we have successfully hold it for 5.5 months and learned ways of treating it from other countries and our experience.

    Most of the world know by now different methods of treatment and pros and cons .
    thats why death rate controlled from initial surge

    Big thing we have achieved here is that we hold in initial phase and total death is only 28 numbers now.

    Again we all know covid gonna increase at some point of time Due to lift of travel restrictions and structure of country like India.

    To control that some extend we asked to obtain pass for interstate travel and tests for people from overseas.
    But this advise has been opposed strongly by opposition and attacked govt for that decision. Now see what happened
    Last edited by Veiwer11; 07-11-2020 at 01:30 PM.

  12. Likes sachin liked this post
  13. #3700

    Default

    Edited....,

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •