Page 1 of 693 1231151101501 ... LastLast
Results 1 to 10 of 6926

Thread: Fitness/Health ..>>>👑🦠CORONA🦠👑 discussions : 😷COVID-19🤒

  1. #1
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default Fitness/Health ..>>>👑🦠CORONA🦠👑 discussions : 😷COVID-19🤒


    Health and Fitness is now one of the major concern areas across the world. Easy lifestyle is what we are moving towards. Very less of effort spent on most activities like, travel by motor vehicles, air-conditioned environment, ready-made food stuff, etc.
    Earlier humans used to hunt for their living, due to which their body had to undergo a lot of physical exercise. Every part of the body was exercised and the intake was more of natural substances.
    Today, we hardly do any of those. Even a simple 30 mins per day of workouts and one good nutritious meal a day can help improve our health. This easy life has restricted humans to do that bit of physical exercise which is required to keep the body fit and healthy.
    How do we ensure that we have all that is required for a healthy living? This is a big question among everyone. We need a fit and healthy body. Good Health is all that one craves for. Becoming healthier and fitter though not very difficult needs dedicated efforts.
    Nutrition and Health Diet
    The basic foundation for a healthy individual starts from his foetal stage with proper and healthy nutrition derived from his or her mother. Hence, a pregnant woman's diet stands atop all diets.
    Your food shall be your medicine. Ayurveda has postulated the role of food and especially nutritive foods for maintaining health as well as cure of diseases. Nutrients are necessary for the proper functioning of mental, physical, metabolic, chemical and hormonal activities. The body is like a machine that will repair and rebuild itself if proper nutrition is provided by way of food.
    Sumptous nutrition is available in fruits and vegetables. Fruits have the capacity to give all that a body needs. How to consume? What to consume? Which fruit helps in which way? The answers to these questions can be found in our Nutrition and Healthy Diet Section

    Exercise and Fitness

    Simple fitness exercises can help to have a fitter and healthy life. Stretching exercises can help in many ways in mainting a fitter body. Weight loss can be achieved by following simple effortless regular exercises. Medical breakthroughs can happen by regular meditation and exercising. Yoga and other workouts which can be performed easily are available in this website to keep you fit and healthy.
    Health and Fitness can make all that difference in one's life. Healthy living is all that one needs, and to achieve that we picked up the best of the articles from reliable sources and have presented here in an organized manner. You might not be able to spend your valuable time on complicated medications and diet controls, but, you can find articles to help you have a better living using simple and easy technics.
    Ayurveda, a science in vogue practiced since centuries, uses a wide variety of plants, animal origin substances, mineral and metallic substances to rebalance the diseased condition in the sick. A few tips on simple treatment of life style diseases have been carefully picked for the visitors of this website. These tips can help reduce or control diseases like diabetes, cholesterol, blood pressure, etc.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    മഴക്കാലത്തെ പാദസംരക്ഷണം

    മഴവെള്ളത്തില്* തുള്ളിച്ചാടി നടക്കാനിഷ്ടമില്ലാത്തവരായി ആരുണ്ട് ? മഴ ആസ്വദിക്കുന്നതോടൊപ്പം കാല്*പാദങ്ങളെ മറക്കാതിരിക്കുക.

    ഈര്*പ്പം നിറഞ്ഞു നില്*ക്കുന്ന കാലാവസ്ഥ ഫംഗസ് ബാധകള്*ക്കും മറ്റും കാരണമാകും എന്ന കാര്യം ഓര്*ക്കുക. മുഖത്തിന്*റെയും കൈകാലുകളുടെയും മറ്റും സൌന്ദര്യ പരിചരണത്തില്* വളരെയധികം സമയം ചെലവഴിക്കുമ്പോഴും നല്ലൊരു ശതമാനം സ്ത്രീകളും കാല്*പാദങ്ങളെ തഴയുകയാണ് ചെയ്യുന്നത്. ശുചിത്വമുള്ള പാദങ്ങള്* ആരോഗ്യത്തിന്*റെയും സൌന്ദര്യത്തിന്*റെയും ലക്ഷണമാണ്.

    ഓരോ തവണ പുറത്ത് പോയി വരുമ്പോഴും ലിക്വിഡ് സോപ്പോ മറ്റോ ഉപയോഗിച്ച് കാലുകള്* കഴുകണം. കാലിലെ ഈര്*പ്പം പൂര്*ണ്ണമായും ഒപ്പിയെടുത്ത് നനവ് വിട്ടുമാറിയ ശേഷമേ പാദരക്ഷകള്* ധരിക്കാവൂ.

    പാദങ്ങളിലെ മൃതകോശങ്ങളെ അകറ്റാനായി പതിവായി പ്യൂമിക് സ്റ്റോണ്* ഉപയോഗിച്ച് കാലുകള്* ഉരച്ച് കഴുകണം. അതിനുശേഷം മോയ്ചറൈസര്* ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കാല്*പാദങ്ങള്* മൃദുലമാക്കും.

    കാല്*വിരലിലെ നഖങ്ങള്* നീട്ടിവളര്*ത്താതിരിക്കുക. നഖങ്ങള്* വളര്*ത്തുന്നത് അഴുക്കടിഞ്ഞു കൂടാനിടയാക്കുന്നതാണ്. കൃത്യമായ ഇടവേളകളില്* നഖങ്ങള്* വെട്ടുന്നത് വൃത്തിയും ആരോഗ്യവും ഉറപ്പാക്കും.

    ഷൂ പോലുള്ള പാദരക്ഷകളും സോക്സും മഴക്കാലത്ത് ധരിക്കാതിരിക്കുക. ഇതിനുള്ളില്* വെള്ളം കയറിയാല്* കാലില്* ഫംഗസ് ബാധയ്ക്ക് ഇടയാക്കും. മാത്രമല്ല, ഇത് കാലിന് അസഹനീയമായ ദുര്*ഗന്ധത്തിനും കാരണമാകും.

    ചൂടുവെള്ളത്തില്* ഒരു ടേബിള്* സ്പൂണ്* ഉപ്പ് ചേര്*ത്ത ശേഷം 20 മിനിറ്റോളം പാദങ്ങള്* രണ്ടും അതില്* മുക്കിവെക്കുന്നത് കാലിലെ അഴുക്ക് നീക്കുകയും അണുബാധകള്* തടയുകയും ചെയ്യും.

  4. #3
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    നല്ല ആരോഗ്യത്തിന് 12 കാര്യം

    ഒരു വ്യക്തിയുടെ ആരോഗ്യവും അയാളുടെ ജീവിതശൈലിയും തമ്മില്* വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സമ്പാദ്യശീലം പോലെ തന്നെ ചെറുപ്രായത്തില്* തന്നെ ചിട്ടയായതും ആരോഗ്യകരവുമായ ഒരു ജീവിതരീതിയും ശീലിക്കേണ്ടിയിരിക്കുന്നു.

    ആരോഗ്യ പരിപാലനത്തില്* ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്* ഇതാ.

    വൈദ്യപരിശോധന
    അസുഖം വന്നാല്* മാത്രം വൈദ്യപരിശോധന നടത്തുന്ന ശീലം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജീവിതരീതികളിലും ഭക്ഷണശൈലിയിലും കാലാവസ്ഥയിലും വന്ന മാറ്റങ്ങള്* പ്രമേഹം, രക്തസമ്മര്*ദ്ദം തുടങ്ങി പല രോഗങ്ങളും സാധാരണമാകാന്* കാരണമായി തീര്*ന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളില്* വൈദ്യപരിശോധന നടത്തുക. ഇത്തരം പരിശോധനകള്* പ്രാരംഭഘട്ടത്തില്* തന്നെ രോഗങ്ങള്* തിരിച്ചറിയാനും ചികിത്സിച്ച് ഭേദമാക്കാനും സഹായിക്കും.

    പ്രഭാതഭക്ഷണം

    ഒരു ദിവസം നാം കഴിക്കുന്ന ഭക്ഷണത്തില്* ഏറെ പ്രധാനപ്പെട്ടതാണ് പ്രഭാതഭക്ഷണം. അത്താഴ ശേഷം എട്ട് മണിക്കൂറോളം കഴിഞ്ഞ് കഴിക്കുന്നതായതിനാല്* പ്രഭാതഭക്ഷണം ഏറെ പ്രധാനമാണ്. യാതൊരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്*ജ്ജം പ്രദാനം ചെയ്യുവാന്* പോഷകസമ്പുഷ്ടമായ പ്രഭാത ഭക്ഷണത്തിന് സാധിക്കും. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ഉന്മേഷവും ഊര്*ജ്ജവുമേകാനും സാധിക്കും. പോഷകസമ്പുഷ്ടമായ ആഹാരപദാര്*ത്ഥങ്ങള്* പ്രഭാത ഭക്ഷണത്തിലുള്*പ്പെടുത്താന്* പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.

    പഴങ്ങള്*
    വിറ്റമിനുകള്* , മിനറല്*സ് തുടങ്ങി നിരവധി പോഷകങ്ങള്* അടങ്ങിയിരിക്കുന്നവയാണ് പഴങ്ങള്* . ഇവ കഴിക്കുന്നത് ആരോഗ്യത്തിനും സൌന്ദര്യത്തിനും വളരെയധികം നല്ലതാണ്. ഭക്ഷണക്രമത്തില്* പഴങ്ങള്* ഉള്*ക്കൊള്ളിക്കാനായി ശ്രദ്ധിക്കണം. നമ്മുടെ നാട്ടില്* വളരെ സുലഭമായി ലഭിക്കുന്ന പഴങ്ങളിലൊന്നാണ് വാഴപ്പഴം. ദിവസം ഒരു വാഴപ്പഴം വീതം കഴിക്കുന്നത് ആരോഗ്യത്തിലുണ്ടാക്കുന്ന മാറ്റങ്ങള്* നിസ്സാരമല്ല.

    കാര്*ബോഹൈഡ്രേറ്റ്
    ശരീരത്തിന് ലഭിക്കുന്ന ഊര്*ജ്ജത്തിന്*റെ പ്രധാന സ്രോതസ്സാണ് കാര്*ബോഹൈഡ്രേറ്റ്. കൂടാതെ , മറ്റനേകം പോഷകങ്ങളും നാരുകളും ധാരാളമായി കാര്*ബോഹൈഡ്രേറ്റില്* അടങ്ങിയിട്ടുണ്ട്. ഇത് അര്*ബുദം , പ്രമേഹം , ഹൃദ്രോഗം തുടങ്ങിയവ പ്രതിരോധിക്കും. കാര്*ബോഹൈഡ്രേറ്റ് സ്രോതസ്സുകളായ പച്ചക്കറി, പയര്*വര്*ഗ്ഗങ്ങള്*, ധാന്യം എന്നിവ തീര്*ച്ചയായും ആഹാരക്രമത്തില്* ഉള്*പ്പെടുത്തണം.

    ഓയിലുകള്*
    വിപണിയില്* ലഭ്യമായ എല്ലാവിധ ഓയിലുകളും പാചകാവശ്യത്തിനായി ഉപയോഗിക്കാതിരിക്കുക. ആരോഗ്യത്തിന് ദോഷകരമല്ലാത്ത ഒലീവ് ഓയില്* , വെളിച്ചെണ്ണ , കടുകെണ്ണ എന്നിവ മാത്രം ആഹാരം പാകം ചെയ്യാനായി ഉപയോഗിക്കുക. മിതമായ അളവില്* മാത്രം എണ്ണ ഉപയോഗിക്കുക.

    ദന്തസംരക്ഷണം
    തുടര്*ച്ചയായി ഒരേ ടൂത്ത് ബ്രഷ്, ടങ് ക്ലീനര്* എന്നിവ ഉപയോഗിക്കരുത്. ഇടയ്ക്കിടെ ഇവ മാറ്റണം. കൃത്യമായ ഇടവേളകളില്* ഒരു ഡെന്*റിസ്റ്റിനെ കാണുന്നതും ദന്ത സംരക്ഷണത്തിനാവശ്യമായ മുന്*കരുതലുകള്* കൈക്കൊള്ളുന്നതും നല്ലതാണ്.

    സണ്*ഗ്ലാസ്സ്
    സണ്*ഗ്ലാസ്സ് ധരിക്കുന്നത് വഴി വെയിലേറ്റ് കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്* തടയാന്* സഹായിക്കും. വളരെ സെന്*സിറ്റീവ് ആയതിനാല്* കണ്ണുകള്*ക്ക് പ്രത്യേക പരിചരണം നല്*കണം.

    ഉറക്കം
    ഉറക്കവും ആരോഗ്യവും തമ്മില്* വളരെയധികം ബന്ധമുണ്ട്. ഉറക്കകുറവ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പലവിധ രോഗങ്ങള്*ക്ക് ഇത് കാരണമാകുകയും ചെയ്യും. ഉറങ്ങാനായി കിടക്കകള്* തെരഞ്ഞെടുക്കുമ്പോള്* ഈ കാര്യം മനസ്സിലുണ്ടാകണം. നടുവേദന ഉണ്ടാക്കാത്ത വിധത്തിലുള്ള കിടക്കകള്* തെരഞ്ഞെടുക്കണം. കിടക്കുന്ന രീതിയും പ്രത്യേകം ശ്രദ്ധിക്കണം.

    വെയില്*
    വെയില്* നേരിട്ടേല്*ക്കാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. പുറത്തു പോകുമ്പോള്* കുട കൈയില്* കരുതുകയോ തൊപ്പി ധരിക്കുകയോ ചെയ്യുന്നതാണ് നല്ലത്.

    വ്യായാമം
    വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. പതിവായി അല്*പനേരം വ്യായാമം ചെയ്യുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരു പോലെ ഗുണപ്രദമാണ്. നടക്കുന്നതോ ജോഗിങ് ചെയ്യുന്നതോ യോഗയോ ധ്യാനമോ നീന്തലോ പരിശീലിക്കുന്നത് നല്ലതാണ്.

    സ്നാക്സ്
    വൈകുന്നേരങ്ങളിലും മറ്റ് ഇടനേരങ്ങളിലും എണ്ണയില്* വറുത്തതോ അല്ലാത്തതോ ആയ പലഹാരങ്ങള്* കഴിക്കാറില്ലേ ? അത്തരം പലഹാരങ്ങള്* ഒഴിവാക്കി ബദാം , കശുവണ്ടി തുടങ്ങിയവ കഴിക്കാം. ഇത് വളരെയധികം ഗുണപ്രദമാണ്.

    ഹെല്*ത്ത് ഇന്*ഷുറന്*സ്
    വ്യക്തിക്കും കുടുംബാംഗങ്ങള്*ക്കും ഇന്*ഷുറന്*സ് പരിരക്ഷ ഉറപ്പാക്കുക. സൌകര്യപ്രദമായ ഒരു ഹെല്*ത്ത് ഇന്*ഷുറന്*സ് പോളിസിയെടുക്കുവാന്* മടിക്കേണ്ട. അപ്രതീക്ഷിതമായി കുടുംബാംഗങ്ങളില്* ആര്*ക്കെങ്കിലും അസുഖം ബാധിച്ചാല്* ഇത് വലിയൊരു ആശ്വാസമാകുമെന്ന കാര്യം തീര്*ച്ച.

  5. #4
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Kattar vazha kashandi ullavarku mudi valaran proyojana pedundu atre
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  6. #5
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by ballu View Post
    Kattar vazha kashandi ullavarku mudi valaran proyojana pedundu atre
    Alvoera aano???

    enganeya juice,or cooked???
    FK AVENGERS

  7. #6
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    All the best for the thread!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  8. #7
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by sirius View Post
    Alvoera aano???

    enganeya juice,or cooked???


    cook onnum cheyanda...chumma cut cheythu thechal mathi...entha oru
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  9. #8

    Default

    mudi koyiyunnu
    Second chance..?

  10. #9
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by ballu View Post


    cook onnum cheyanda...chumma cut cheythu thechal mathi...entha oru

    athengane???

    alla ini ithum koodi try cheyyam ennu vechu.....
    FK AVENGERS

  11. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by KHILADI View Post
    mudi koyiyunnu
    oro nuna parayumbozhum oro mudiyizha kozhiyum ennaanu...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •