ഏതൊക്കെ കമ്പനീസ് ആണ് manufacturing തുടങ്ങിയത്? മാരുതി എന്തോ prototype pareekshikkunnundu...
Pinne ee mass exodus okke ഉണ്ടായിട്ടും community spread ഉണ്ടായില്ലെങ്കിൽ അതിന് ഗവൺമെന്റിന് പ്രത്യേകം മേന്മ അവകാശ പെടാൻ ഒന്നുമില്ല... ജീനിന്റെ കൊണം... യുപി, ബിഹാർ ഒക്കെ ഒരു മരണം വരെ ഉണ്ടായില്ലെങ്കിൽ അത് govt നടപടിയുടെ കൊണം ആണെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലായിരിക്കും...
Germany is one country that has been very vigilante.. even there deaths r unavoidable ...
America which u say is has been late to respond, is doing tests in large numbers... So the obvious increase in positive cases....