FK Exclusive :Suresh Unnithan talks on the movie Ayaal. FK Interview
മലയാളത്തിനു ഒരുപിടി നല്ല ചിത്രങ്ങൾ സംഭാവന ചെയ്ത പ്രശസ്ത സംവിധായകൻ ശ്രീ സുരേഷ് ഉണ്ണിത്താൻ പതിന്നാലു വർഷങ്ങൾക്കു ശേഷം സംവിധാനം ചെയ്ത 'അയാൾ' എന്ന ചിത്രത്തെക്കുറിച്ചു സംസാരിക്കുന്നു. ഈ ചിത്രത്തിന്റെ സവിശേഷതകൾ, കഥാപാത്രങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.സിനിമയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും, പുതിയ തലമുറയ്ക്ക് സിനിമയോടുള്ള സമീപനത്തെക്കുറിച്ചും ശ്രീ സുരേഷ് ഉണ്ണിത്താൻ മനസ് തുറക്കുന്നു. അടുത്ത ചിത്രത്തെക്കുറിച്ചും അദ്ദേഹം ഈ അഭിമുഖത്തിൽ സംസാരിക്കുന്നു .
www.forumkeralam.com
Video Edited by King Maker♥