Page 1 of 2 12 LastLast
Results 1 to 10 of 15

Thread: " അവസാനമില്ലാത്ത ചോദ്യങ്ങള്* ... ! " - 101 Chodhyangal Review

  1. #1
    FK തോന്ന്യാസി Mattoose's Avatar
    Join Date
    Aug 2009
    Location
    Cinema Kottaka
    Posts
    15,211

    Default " അവസാനമില്ലാത്ത ചോദ്യങ്ങള്* ... ! " - 101 Chodhyangal Review


    " അവസാനമില്ലാത്ത ചോദ്യങ്ങള്* ... ! "

    നാഷണല്* അവാര്*ഡ് ഉള്*പ്പെടെ നിരവധി പുരസ്*കാരങ്ങള്* നേടിയ 'നൂറ്റൊന്ന് ചോദ്യങ്ങള്*' കണ്ടു.

    ഞാന്* എന്റെ ചുറ്റുപാടിലും നോക്കി -
    'അനില്* കുമാര്* ബൊക്കാറോ' എന്ന നന്മ മരം -അച്ഛനെ സ്*നേഹിക്കുന്ന അമ്മയെ സ്*നേഹിക്കുന്ന അവരുടെ സ്വപ്*നങ്ങളെ താലോലിക്കുന്ന അനുജത്തിയെ തോളിലേറ്റി നടക്കുന്ന ഗുരുക്കന്*മാരേ സ്*നേഹിക്കുന്ന 'നന്മ' -എന്നില്* നിന്ന് നമ്മളില്* നിന്ന് മറയുന്ന 'നന്മകള്*' ഞാന്* അപ്പോള്*
    അറിയുന്നുണ്ടായിരുന്നു.

    'അനില്* കുമാര്* ബൊക്കാറോ' നൂറ്റൊന്ന് ചോദ്യങ്ങള്* തയ്യാറാക്കുകയാണ്.അവനില്* നിന്ന് ,അവന്റെ ചുറ്റുപാടില്* നിന്ന് - ആ യാത്രയില്* അറിയാതെ തന്നെ കാഴ്ചക്കാരും പങ്കുകൊണ്ടു പോകുന്നിടത്താണ് 'നൂറ്റൊന്നു ചോദ്യങ്ങള്* 'വിജയിക്കുന്നത്.
    സിദ്ധു ചേട്ടന് ( Sidhartha Siva ) അഭിനന്ദനങ്ങള്*................... ... ആശംസകള്*..... ..തിയേറ്റര്* വിജയം ആകില്ലെന്നറിഞ്ഞിട്ടും നല്ല സിനിമകളുടെ ഭാഗമാകാന്* ആഗ്രഹിച്ച നിര്*മ്മാതാവിനും അഭിനന്ദനങ്ങള്*...

    മിനോന്* -കൊച്ചു മിടുക്കന്* - അവാര്*ഡ് കിട്ടിയതില്* ഒരു തര്*ക്കവുമില്ല.അസ്സലായി.ലെന-മലയാളത്തില്* ഇപ്പോള്* ഉള്ളതില്* ഏറ്റവും മികച്ച സഹനടി തന്നെ.അധികം ശ്രദ്ധിക്കാതെ പോയ എന്നാല്* കഴിവുള്ള ഒരു നടനാണ് അച്ഛനായി അഭിനയിച്ച മുരുകന്*..
    കാസ്റ്റിങ്ങ് നന്നായി.

    കാണാന്* മനസ്സുള്ളവര്* കാണുക.
    വിപ്ലവം വാക്കില്* മാത്രം ഒതുങ്ങാതിരിക്കട്ടെ..

    നൂറ്റിയൊന്നാമത്തെ ചോദ്യം - മനസ്സില്* മുഴങ്ങിക്കൊണ്ടിരിക്കുന്നു ,,

    എന്റെ അവാര്*ഡ് - ഈ സിനിമയുടെ ലാളിത്യത്തിനും അതിലെ സൗന്ദര്യത്തിനും .. !!!


    Theatre Kollam Puthur Chellam
    Date 27-07-2013
    Time 06.00 PM
    Status Around 20 Person


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ashik999's Avatar
    Join Date
    Apr 2011
    Location
    God's own country
    Posts
    7,421

    Default

    kaananamennund. pakshe ivide aduthonnum ee padam kalikkunna theatre illa
    Aavesham - 3/5 | Jai Ganesh - 2/5 | VS - 2.5/5 | Godzilla x Kong 3/5 | Aadu Jeevitham - 5/5 | Manjummel Boys - 4/5 | Bramayugam - 4.5/5 | Premalu 3.5/5 |

  4. #3
    FK Lover LALIKKA's Avatar
    Join Date
    Jun 2012
    Location
    Haripad
    Posts
    4,326

    Default

    Thanku bhai... :)
    Status mosamanalle..???

  5. #4
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks mattoose
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  6. #5
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks mattoose..

  7. #6
    FK Citizen
    Join Date
    Apr 2010
    Location
    Oman
    Posts
    18,342

    Default

    Quote Originally Posted by LALIKKA View Post
    Thanku bhai... :)
    Status mosamanalle..???
    innu padam mari from puthur - chellam



  8. Likes LALIKKA liked this post
  9. #7
    FK Citizen
    Join Date
    Apr 2010
    Location
    Oman
    Posts
    18,342

    Default

    Thanks Bhai



  10. #8
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha.

  11. #9
    FK Lover LALIKKA's Avatar
    Join Date
    Jun 2012
    Location
    Haripad
    Posts
    4,326

    Default

    Quote Originally Posted by sreeoman View Post
    innu padam mari from puthur - chellam
    Nalla cinemalkulla prohalsahanatinte bhagam ayirikum..

  12. #10
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Thanks mattoose...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •