Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: Neelakasham pacha kadal chumanna bhoomi – must watch visual treat

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Neelakasham pacha kadal chumanna bhoomi – must watch visual treat


    നീലാകാശം പച്ച കടല് ചുമന്ന ഭൂമി - must watch visual treat

    https://www.facebook.com/malayalamfilmreviews


    good script, natural dialogues , brilliant camera work , extraordinary making and super support from all actors that’s NEELAKASHAM
    :)

    വേറെ ലോകത്തേക്ക് പോയ ഒരു ഫീല് നമ്മളിലേക്ക് എത്തിക്കാന് സംവിധായകന് കഴിഞ്ഞു .. ഇന്ത്യ മൊത്തം നടന്നു ഒരു പാട് കഷ്ട്ടപെട്ടിടുണ്ട്...that hard work will surely get paid :)
    ആകപ്പാടെ ഇതൊരു നോര്മ ല് മൂവി ആയി തോന്നിയത് ദുല്കര് ഇന്റെ വീട് കാണിക്കുമ്പോഴാണ് ....അവിടേം അവര് scripting ഇല് charactersisation ഇല് വെത്യാസം കൊണ്ട് വന്നിട്ടുണ്ട്

    ഈ സിനിമയെ കീറി മുറിക്കാന് ഒന്നുമില്ല..ഈ സിനിമ തന്നെ ഒരു ബിഗ് positive ആണ് ..പിന്നെ എടുത്തു പറയേണ്ട കാര്യം
    --effort
    --narration style
    -- natural feel
    -- visuals [ oru ഫ്രെയിം ഇല് പോലും empty spaces കണ്ടില്ല ]
    --സ്ഥിരം കാണുന്ന cliché scenes ഒക്കെ വളരെ കുറവാണു ..ഇല്ല എന്ന് തന്നെ പറയാം
    -- transition between scenes [ഒരു കൊച്ചു jump പോലും എവിടേം തോന്നിയില്ല ]

    verdict : 4.5/5
    go and enjoy the beauty of Malayalam cinema :)
    [nb : since it is a travel movie by SAMEER .. i gave more important to visuals rather than script ... mixed reviews will be there... depnds on ur views and what u expect from this .. towards the climax one might feel some lags but surely those small lags are nothing compared to the visual treat u experience ]




    വാല്*കഷ്ണം :
    ഞാന് ആദ്യമായി ആക്ടിംഗ് audition attend ചെയ്ത ചിത്രം ....ആദ്യമായി short list ചെയ്ത ചിത്രം ..ആദ്യമായി ആക്ടിംഗ് rehearsal attend ചെയ്ത ചിത്രം ..ആദ്യമായി ഞാന് വായിച്ചാ shoot ചെയ്യാത്ത film script …പിന്നെ എന്തോ കാരണങ്ങളാല് മുടങ്ങി ..ഇന്ന് സിനിമ കണ്ടപ്പം ഞാന് സ്ക്രിപ്റ്റ് ഇല് വിച്ച ഒരു scene ഉം കണ്ടില്ല ....എന്താണോ എന്തോ അവര് ആ സ്കെനെസ് ഒക്കെ വേണ്ട എന്ന് വച്ചത്... അതായിരിക്കും അവര് എന്നെ വിളിക്കാത്തതും [ഒടുക്കത്ത ശുപാപ്ത്തി വിശ്വാസം :P ]
    എന്റെ വിധി ... ആരുടെയോ തീരുമാനങ്ങളായി :(

    padam kazhinju erangiyappam oral vannu choidchu ksheru alle... vera aarum alla..nammade swantham KKR :)
    koode frnds undu ennu orkathe njan paranju athe...
    enthayalum athode putiya eratta peru veenu..
    paavam njan.... paavam KKR :P
    Last edited by KSHERU; 08-09-2013 at 05:23 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    thanks machaa.........

  4. #3
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks ksheru
    FK AVENGERS

  5. #4

    Default

    thanks machaa... hope to see you soon in limelight...

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxx ksheru
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    thanxxxx ksheru

  8. #7
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks ksheru..

  9. #8
    FK Vidilla
    Join Date
    Apr 2006
    Location
    C:/Program Files/FK
    Posts
    12,310

    Default

    Thanks.. good one!

  10. #9
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    thanks ksheru.. ningalu oru best actor Mohan aayirunnu alle? all the best!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  11. #10

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •