Page 1 of 3 123 LastLast
Results 1 to 10 of 28

Thread: Arikil Oral - a good thriller but something is missing

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Arikil Oral - a good thriller but something is missing


    ആദ്യ 20 min വളരെ പതുകെ തുടങ്ങി പിന്നെ ഒരു takeoff ആയിരുന്നു ...നല്ല ത്രില്ലിംഗ് ആയിട് പോയി ... സൂപ്പര് interval punch [ രോമാഞ്ചം വന്നു ] ...പിന്നേം ത്രില്ലിംഗ് ആയിട് മൂവ് ചെയ്തു ... ക്ലൈമാക്സ് ഇന് മുന്നേ വരെ ത്രില് ഉണ്ടായിരുന്നു .... ക്ലൈമാക്സ് കൊഴപ്പമില്ല but still അത് വരെ കൊണ്ട് വന്ന expectation level ഇന് ഒത്തു ഉയര്ന്നില്ല

    superb making …. ഒരു സിമ്പിള് ത്രെഡ് തുടക്കം ഒഴിച്ച് നല്ല pacy ആയി കൊണ്ട് പോയി ... crisp editing … great performances , good songs and super BGM..:)

    തുടക്കം ഉള്ള dialogues ഇന് ഒന്നും ഒരു naturality തോന്നിയില്ല ..പിന്നെ ക്ലൈമാക്സ് കഴിഞ്ഞു തിരിച്ചു ചിന്തിച്ചാല് എവിടെ ഒക്കെയോ എന്തൊക്കെയോ മിസ്സിംഗ് :(

    https://www.facebook.com/malayalamfilmreviews

    verdict : 3 -3.5 /5
    a one time watch

    [theatre response വച്ച് എല്ലാര്ക്കും ഇഷ്ടപെടുമെന്നു തോന്നുനില്ല ]

    വാല്കഷ്ണം : Indran intro theatre മൊത്തം paperഅഭിഷേകം ആയിരുന്നു .. മിക്കതും ഒരേ അളവില് കട്ട് ചെയ്തത് ...ഇത്രേം മിനക്കെട്ടു ഇരുന്നു കത്രിക വച്ചൊക്കെ dimension വരെ നോക്കി കട്ട് ചെയ്തവന്മാരുടെ ... dedication സമ്മതിക്കാതെ വയ്യ B-)
    Last edited by KSHERU; 09-16-2013 at 05:54 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. #3
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    thanks sheru..

  5. #4

    Default

    thanks ksheru................

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  7. #6
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks KSHERU

  8. #7
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Thanks ................
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #8
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Thanks Ksheru

  10. #9
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,596

    Default

    Thanks.......................

  11. #10
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Thnx Ksheru.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •