Page 1 of 4 123 ... LastLast
Results 1 to 10 of 40

Thread: വികസനത്തിന്* വഴിമാറേണ്ടി വന്ന യാഥാസ്ഥിക&

  1. #1
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,116

    Thumbs up വികസനത്തിന്* വഴിമാറേണ്ടി വന്ന യാഥാസ്ഥിക&


    കുഞ്ഞനന്തന്റെ കട




    ചിലർ അങ്ങനെയാണ് .. മാറ്റങ്ങളെ ഉൾകൊള്ളാൻ വല്ലാത്ത വിമുഖതയാണ്* ..

    നമ്മൾ പലരും അവരെ വികസനവിരോധികൾ എന്ന വിളിച്ചു,പിൻതിരിപ്പന്മാർ എന്ന്

    വിളിച്ചു.. മണ്ണിനോടും വീടിനോടും പ്രത്യേക മമത കാണിക്കുന്ന ഇത്തരക്കാർ ശരിക്കും പഴി

    അർഹിക്കുന്നുണ്ടോ?? ഒന്നിനോടും പ്രത്യേക അനുഭാവമോ താൽപ്പര്യമോ ഇല്ലാതെ

    ജീവിക്കുന്നതാണോ മഹത്തായ ജീവിതം ?? തന്റെ കടയിലെ ചുവരിനോടും വസ്തുക്കളോടും


    സ്വഭാവികരൂപത്തിൽ സംസാരിക്കുന്ന കുഞ്ഞനന്തനെ നോക്കി "ഭ്രാന്തൻ" എന്ന് വിളിക്കാൻ

    നിങ്ങള്ക്ക് തോന്നിയോ ?? അതോ അയാളിലെ ആത്മാർത്ഥത നിങ്ങളുടെ മനസ്സിൽ

    എവിടെയെങ്കിലും ഒന്ന് തലോടുകയാണോ ചെയ്തത് ?? അങ്ങനെ പലവിധ ചോദ്യങ്ങൾ...


    സലിം അഹമെദിൽ നിന്ന് ഇനിയും ഒരു പാട് പ്രതീക്ഷികാം എന്ന് തോന്നുന്നു ..കാരണം

    അദ്ദേഹത്തിന് ഒരു വ്യക്തിത്വം ഉണ്ടെന്ന് വ്യക്തം .. സാമ്പത്തികമായ ഒരു ഘടകങ്ങളും ഈ

    സംവിധായകനെ സ്വാധീനിച്ചിട്ടില്ല ..അത് തന്നെയാണ് ഇദ്ദേഹം നമുക്ക് നല്കുന്ന പ്രതീക്ഷയും..

    റസൂലിന്റെ സൗണ്ട് മിക്സിങ്ങ് മനോഹരം തന്നെ... മഴ പെയ്യുന്ന ആ സീനിൽ ദൃശ്യവും ശബ്ദവും

    ഒരു പോലെ മികച്ചു നിന്നു.. ശരിക്കും ഒരു മഴയത്ത് ഇറങ്ങി നിന്ന അനുഭവം ..ഏറ്റവും മോശം

    തിയറ്ററിൽ നിന്ന് പോലും ഇത്തരം ഒരു അനുഭവം നല്കാൻ കഴിഞ്ഞതിൽ റസൂലിന്

    അഭിമാനിക്കാം.. ക്യാമറയും ഒന്നിനൊന്ന് മെച്ചം തന്നെ ..എടുത്ത് പറയാൻ പറ്റുന്ന ഒത്തിരി

    ദൃശ്യങ്ങൾ നല്കാൻ ആയി ..ലൊകെഷൻ നന്നായിരുന്നു.. കലാസംവിധാനവും എടുത്ത്

    പറയേണ്ടത് തന്നെ ..

    ഇനി ഇപ്പൊ എന്താ പറയാൻ ബാക്കി ??

    ആ.... ഇതിലെ പ്രധാന കഥാപാത്രം ആയി അഭിനയിച്ച ആൾ നന്നായിരുന്നു.. "സിനിമ

    സംവിധായകന്റെ കലയാണ്" ന്നുള്ള തിയറി ഒക്കെ ഇങ്ങേര് മാറ്റും ന്നാ തോന്നണേ..

    2-3 തവണ കണ്ണ് നിറയിച്ചു എന്റെ ഇക്ക ... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ഇക്കാ ...

    ബാക്കി എല്ലാവരും നന്നായി തന്നെ ചെയ്തു... നൈലയും സിദ്ധിക്കും ഒക്കെ തകർത്തു ..

    മൊത്തത്തിൽ ഒരു നല്ല സിനിമ .. വലിയ അവകാശ വാദങ്ങൾ ഒന്നും വേണ്ട എന്ന് തോന്നുന്നു

    (ഇക്കയുടെ കാര്യത്തിൽ ആയാലും അതിശയോക്തി ഇല്ല) .. സലിം ഉദ്ദേശിച്ച സന്ദേശം അദ്ദേഹം

    ജനങ്ങളിൽ എത്തിക്കുന്നു ..എല്ലാവരും കാണുക ..ഒരാളെയും നിരാശരാക്കില്ല എന്ന

    വിശ്വസിക്കുന്നു

    റെറ്റിങ്ങ് : 3.8/ 5

    nb :കൊട്ടിഘോഷിക്കാതെ വന്ന കുഞ്ഞനന്തനെ എല്ലാർക്കും ഇഷ്ടാവുന്നുണ്ടല്ലോ..
    നല്ല ഒരു തിയറ്ററിൽ നിന്ന് ഒന്നൂടെ കാണണം
    Last edited by mujthaba; 08-30-2013 at 09:09 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    Good write up brother..............................

  4. #3
    FK Addict siyadsalah's Avatar
    Join Date
    Oct 2007
    Location
    Dubai
    Posts
    1,457

    Default

    thx bro :)
    Only Mammukka !

  5. #4
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,116

    Default

    Quote Originally Posted by xeon View Post
    Good write up brother..............................
    thnx bro

  6. #5
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Nice Review...Thanks Bhai

  7. #6
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    thanks ...............................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  8. #7

    Default

    thannks bhai..gud review...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  9. #8
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,116

    Default

    Quote Originally Posted by siyadsalah View Post
    thx bro :)
    Quote Originally Posted by Kingmaker View Post
    Nice Review...Thanks Bhai
    Quote Originally Posted by loudspeaker View Post
    thanks ...............................
    Quote Originally Posted by AnWaR View Post
    thannks bhai..gud review...

    welcum bros

  10. #9
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Thanks mujthaba...

  11. #10
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •