Page 1 of 6 123 ... LastLast
Results 1 to 10 of 58

Thread: കുഞ്ഞനന്തന്*റെ കട..........................റിവ്യൂ........

  1. #1
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default കുഞ്ഞനന്തന്*റെ കട..........................റിവ്യൂ........


    രാവിലെ ആദ്യ ഷോയ്ക്ക് തന്നെ തിരുവനന്തപുരം കൃപയില്* വച്ച് കുഞ്ഞനന്തനെ കണ്ടു...ടിക്കറ്റ്* റെഡി ആക്കി വെച്ച് എന്നെ കാത്ത് നിന്ന മനോജ്* ഭായിക്കും പ്രതീക്ഷകള്* തെറ്റികാതിരുന്ന സലിം അഹമ്മദിനും നന്ദി...

    ജനങ്ങളെ ആസ്വദിപ്പിക്കുന്നതിനും അപ്പുറം പ്രേക്ഷകന്റെ മനസ്സില്* ചോദ്യങ്ങളും ചിലപ്പോഴൊക്കെ ഉത്തരങ്ങളും അവശേഷിപ്പിക്കുന്ന സിനിമകള്* വല്ലപ്പോഴും മാത്രമാണ് മലയാളത്തില്* കാണാന്* കഴിയുന്നത്*... ......................... ............................................കുഞ്ഞന ന്തന്* അങ്ങനെ ഒരു സിനിമ ആയതില്* സന്തോഷവും ആശ്വാസവും ഉണ്ട്...................


    നന്ദി...സലിം അഹമ്മദ്... ’ഗ്രാമ വിശുദ്ധി ’യുടെ കറികൂട്ടുകള്* ഉപയോഗിച്ച് ഏതു രാജ്യത്തും ഏതു നഗരത്തിലും എവിടെയും സംഭവിക്കാവുന്ന പ്രസക്തിയുള്ള ഒരു വിഷയം സരളമായി (ആദമിന്റെ മകന്* അബുവില്* ചെയ്തത് പോലെ) മേലോഡ്രാമയിലേക്ക് വഴുതി വീഴാതെ കൈയടക്കത്തോടെ പറഞ്ഞതിന്....ചങ്കില്* കൊള്ളുന്ന നാലു ഡയലോഗ് എഴുതിയതിന്.......nyla ഉഷ വിസ്മയിപ്പിച്ചതിനു..

    നന്ദി....മധു അമ്പാട്ട്......രാത്രിയുടെ പല നിറത്തിലുള്ള സൗന്ദര്യത്തിലൂടെ ക്ലാസ്സിക്* നിലവാരമുള്ള ഫ്രെയിമുകള്* തന്നതിന്....തകര്*ന്നടിഞ്ഞ പീടികയുടെ അവശിഷ്ടങ്ങള്*ക്കിടയില്* നിന്നും പുതിയ മേല്*ക്കൂരകള്* തേടി പോകുന്ന ആ എലിയുടെ ( ഇത്ര സ്വാഭാവികമായി എങ്ങനെ ആ ഷോട്ട് എടുത്തു?) ഷോട്ട് തന്നതിന്......

    നന്ദി.......റസൂല്* പൂകുട്ടി....അദ്ദേഹത്തിന്*റെ പ്രകടനം അറിയണമെങ്കില്* ഏറ്റവും നല്ല തിയറ്ററില്* മാത്രം ഈ സിനിമ കാണുക....നാണയത്തിന്റെ കിലുക്കവും ദൂരെയുള്ള അമ്പലത്തിലെ പാട്ടും മറ്റ് ഒരു നൂറ് ശബ്ദങ്ങളും....

    നന്ദി....എം.ജയചന്ദ്രന്*....... ........മനോഹരമായ ഒരു ഗാനം തന്നതിന്....

    ഇനി കുഞ്ഞനന്തന്*................ ....ഇക്ക തീര്*ത്ത അഭിനയ ഗിരിശിഖരങ്ങളിലാണ്* കുഞ്ഞനന്തന്*റെ സ്ഥാനം....(എന്റെ മനസ്സില്* ഡാനിക്ക് സമം)...പലപ്പോഴും ഇടറി വീഴാമായിരുന്ന ചിത്രത്തിനെ തന്*റെ അനുപമമായ അഭിനയ ശൈലി കൊണ്ട് താങ്ങി നിര്*ത്താന്* ഇക്കയ്ക്ക് കഴിഞ്ഞു.....ഇന്റെര്*വലിനു ശേഷം സംഭാഷണം പോലും ഇല്ലാതെ കുറെ നിമിഷങ്ങള്* തന്റെ ശരീര ഭാഷ കൊണ്ടും മുഖ ഭാവങ്ങള്* കൊണ്ടും അര്*ഥപൂര്*ണമാക്കിയതിനു ഒരു സ്പെഷ്യല്* സല്യൂട്ട്..പിന്നെ കഥാപാത്രമായി ജീവിക്കുന്നതിന്റെ രസതന്ത്രം കാണിച്ചു തരുന്ന അനേകം സീനുകളും...ദേശീയ അവാര്*ഡ്* കിട്ടാത്ത നിരാശ ഇനിയും അനുഭവിക്കാന്* വയ്യാത്തത് കൊണ്ട് ഒരു അവാര്*ഡും പ്രതീക്ഷിക്കുന്നില്ല.......

    നിശബ്ദതയുടെ അര്*ഥ ഗര്*ഭമായ ഇടവേളകള്* നിങ്ങള്*ക്ക്* സഹിക്കാമെങ്കില്*....., അനുപമനായ ആ അഭിനേതാവിന്റെ പരിശുദ്ധവും കറ പുരളാത്തതുമായ സൂക്ഷ്മാഭിനയതിന്റെ മാസ്മരികത അനുഭവിക്കാന്* ഇഷ്ടമാണെങ്കില്*..., സിനിമ തിയറ്റര്* വിട്ടതിനു ശേഷവും സ്വയം ചോദ്യങ്ങളും ഉത്തരങ്ങളും ഉയര്*ത്തുന്ന ചിത്രങ്ങളോടു താല്പര്യം ഉണ്ടെങ്കില്*.. കുഞ്ഞനന്തന്* നിങ്ങള്*ക്ക് ഉള്ളതാണ്.....(നിങ്ങള്*ക്ക് മാത്രം....)
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thks man...
    " Har Har Mahadev.. "

  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  5. #4

    Default

    best best ..........

  6. Likes Jishnu Anand liked this post
  7. #5
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    Thanks brother

  8. #6

    Default

    Feeling review Macha....Repped....
    FK ROCKZZZZ !!!

  9. #7
    FK Citizen Ajnabi's Avatar
    Join Date
    Jul 2006
    Location
    KSA/Malappuram
    Posts
    7,395

    Default

    Sathyam parayeda..ithu nee thanne ezhuthiyathano..? Chummaa...thanx jishnu..!

  10. #8
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    Quote Originally Posted by Jishnu Anand View Post
    രാവിലെ ആദ്യ ഷോയ്ക്ക് തന്നെ തിരുവനന്തപുരം കൃപയില്* വച്ച് കുഞ്ഞനന്തനെ കണ്ടു...ടിക്കറ്റ്* റെഡി ആക്കി വെച്ച് എന്നെ കാത്ത് നിന്ന മനോജ്* ഭായിക്കും പ്രതീക്ഷകള്* തെറ്റികാതിരുന്ന സലിം അഹമ്മദിനും നന്ദി...

    ജനങ്ങളെ ആസ്വദിപ്പിക്കുന്നതിനും അപ്പുറം പ്രേക്ഷകന്റെ മനസ്സില്* ചോദ്യങ്ങളും ചിലപ്പോഴൊക്കെ ഉത്തരങ്ങളും അവശേഷിപ്പിക്കുന്ന സിനിമകള്* വല്ലപ്പോഴും മാത്രമാണ് മലയാളത്തില്* കാണാന്* കഴിയുന്നത്*... ......................... ............................................കുഞ്ഞന ന്തന്* അങ്ങനെ ഒരു സിനിമ ആയതില്* സന്തോഷവും ആശ്വാസവും ഉണ്ട്...................


    Point point ..............

  11. #9
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks bhai.

  12. #10
    FK Addict siyadsalah's Avatar
    Join Date
    Oct 2007
    Location
    Dubai
    Posts
    1,457

    Default

    gr8 machan !
    Only Mammukka !

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •