Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: Kunjananthante kada -my small review !!

  1. #1

    Default Kunjananthante kada -my small review !!


    കുഞ്ഞനന്തൻ കണ്ടു . ആദ്യം തന്നെ പറയാം കാഴ്ച ഇന്ന ചിത്രത്തിൻ ശേഷം ഇറങ്ങിയ സിനിമകളിൽ മമ്മൂട്ടി എന്ന നടന്റെ എറ്റവും മികച്ച പെര്ഫോമെൻസ് കുഞ്ഞനന്തൻ തന്നേ . ചില സീനുകളിൽ സംഭാഷണം ഇലാതെ ഇരുനിറ്റ്* പോലും ,expressions കൊണ്ട് വിസ്മയ്പിച്ചു . കണ്ണൂര് ഭാഷ സുപരിചിതം അല്ലാതെ ഇരുനിട്ടു പോലും സ്പോട്ട് ഡബ്ബിംഗ് ഇത്ര മനോഹരം ആക്കാൻ മമ്മൂട്ടി എന്ന നടനു മാത്രമേ സാധിക്കു ..... !!!

    മറ്റൊരു പെര്ഫോമെൻസ് എടുത്ത് പറയണ്ടത് നായിക ആയി അഭിനയിച്ച കൊച്ചിന്റെ ആണു .രണ്ടു പേരും തമ്മിൽ ഉള്ള കെമിസ്ട്രി സ്പാറി !!

    ഇടുങ്ങിയ ചിന്താഗതി കാരനായ മനുഷ്യൻ നിലനില്പിനു ഭീഷണി ആകും എന മനസിലാകുമ്പോ എന്തോകെ ചെയ്യുo എന്ന് മനോഹരമായി തന്നെ സലിം അഹമ്മദ്* ചിത്രീകരിച്ചു ..ചായഗ്രഹണ്ണ്* വും , സൌണ്ട് മിക്സിങ്ങും എല്ലാം പോസിറ്റീവ് തന്നെ

    തൂങ്ങി മരിച്ച സുകു എന്ന character shawshank redemption ലെ ലൈബ്രറിയ നെ ഒർമിപിചു .

    RATING -4/ 5

    അഭിപ്രാളികളിൽ കുഞ്ഞനന്തൻ ആയി മമ്മൂട്ടി എന്ന നടൻ വീണ്ടും വിസ്മയിപിച്ചു !!


    MARACANA- WEMBLEY -LUSAIL

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Ajnabi's Avatar
    Join Date
    Jul 2006
    Location
    KSA/Malappuram
    Posts
    7,395

    Default

    Thqnx rmu..

  4. Likes Iam RMU liked this post
  5. #3
    FK Visitor
    Join Date
    Dec 2010
    Location
    thrissur/mysore
    Posts
    322

    Default

    thanks raamu
    Chila cinemakal kaanunathinu munb expectation kuraykanam
    Ennale padam ishtapedaanum rating 3 /5 kittanum chance ullu

  6. Likes Iam RMU liked this post
  7. #4
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Thanks Ramu

  8. Likes Iam RMU liked this post
  9. #5

    Default

    Thanks Macha!!
    FK ROCKZZZZ !!!

  10. Likes Iam RMU liked this post
  11. #6

    Default

    reviwnu nandhi....

  12. Likes Iam RMU liked this post
  13. #7
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thanks macha

  14. Likes Iam RMU liked this post
  15. #8
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    thanks machaaaaaaaaa

  16. Likes Iam RMU liked this post
  17. #9
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  18. #10
    FK Addict Jhonywalker's Avatar
    Join Date
    Jun 2012
    Location
    muvattupuzha
    Posts
    1,222

    Default

    thanks for the review ikkru

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •