Page 1 of 18 12311 ... LastLast
Results 1 to 10 of 174

Thread: ╚ NALE RAVILE ╝ ✱✱ Kunchacko Boban - NyLa Usha ✱✱ Bobby Sanjay - Roshan Andrews ✱✱

  1. #1
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Cool ╚ NALE RAVILE ╝ ✱✱ Kunchacko Boban - NyLa Usha ✱✱ Bobby Sanjay - Roshan Andrews ✱✱








    മുംബൈ പൊലീസ് ടീം വീണ്ടും, മറ്റൊരു സൂപ്പര്* ത്രില്ലര്*!

    മലയാള സിനിമയില്* ഇമോഷണല്* പൊലീസ് സ്റ്റോറീസ് കുറവാണ്. നമ്മള്* കണ്ടിട്ടുള്ളത് അലറുകയും പൊട്ടിത്തെറിക്കുകയും അമ്പതുപേരെ അടിച്ചുതെറിപ്പിക്കുകയും ചെയ്യുന്ന അമാനുഷരായ പൊലീസ് കഥാപാത്രങ്ങളെയാണ്. മമ്മൂട്ടിയും സുരേഷ്ഗോപിയും ഇത്തരം പൊലീസ് കഥാപാത്രങ്ങളായി തകര്*ത്തഭിനയിച്ചു. മമ്മൂട്ടിയുടെ ആവനാഴി മാത്രമായിരുന്നു ഹൃദയവികാരങ്ങള്*ക്ക് പ്രാധാന്യം കൊടുത്ത ഒരു പൊലീസ് സിനിമ.

    അതില്* നിന്നെല്ലാം ഒരു മാറ്റം കൊണ്ടുവന്ന ചിത്രമാണ് മുംബൈ പൊലീസ്. റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്ത ഈ ത്രില്ലര്* സിനിമ ഭൂതകാലം മറന്നുപോയ ഒരു പൊലീസ് ഉദ്യോഗസ്ഥന്*റെ കേസ് അന്വേഷണ വഴികളാണ് പറഞ്ഞത്. പൃഥ്വിരാജ് എന്ന നടന്*റെ അപാരമായ അഭിനയമികവ് സാക്ഷ്*ഷ്യപ്പെടുത്തിയ സിനിമ. അതിന് ശേഷം മെമ്മറീസ് എന്ന സിനിമയിലും പൃഥ്വി ഒരു പൊലീസ് ഉദ്യോഗസ്ഥന്*റെ മാനസികവ്യാപാരങ്ങളെ ഗംഭീരമായി അവതരിപ്പിച്ചു.

    മുംബൈ പൊലീസ് ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ വാര്*ത്ത. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ചിത്രം റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യും. പൃഥ്വി തന്നെ നായകനാകും. മുംബൈ പൊലീസ് നിര്*മ്മിച്ച നിഷാദ് ഹനീഫ തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.

    മുംബൈ പൊലീസ് പോലെ ഇതും ഒരു ത്രില്ലര്* ആയിരിക്കുമെന്നാണ് പ്രാഥമിക വിവരം. അടുത്ത വര്*ഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

    റോഷന്* ആന്*ഡ്രൂസ് ഇപ്പോള്* കുഞ്ചാക്കോ ബോബനെ നായകനാക്കി ചെയ്യുന്ന ഹൌ ഓള്*ഡ് ആര്* യു? എന്ന കോമഡിച്ചിത്രത്തിന്*റെ തിരക്കിലാണ്. സഞ്ജയ് - ബോബി ടീം തന്നെയാണ് തിരക്കഥയെഴുതുന്നത്. മാജിക് ഫ്രെയിംസിന്*റെ ബാനറില്* ലിസ്റ്റില്* സ്റ്റീഫന്* നിര്*മ്മിക്കുന്നു.
    Last edited by BangaloreaN; 05-17-2016 at 08:18 PM.

  2. Likes AnWaR, Spunky liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    I'm waiting
    Last edited by BangaloreaN; 05-17-2016 at 08:21 PM.

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  5. #3
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    I'm waiting

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  6. #4
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    I'm waiting

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  7. #5
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    I'm waiting

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  8. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best........................!!

  9. Likes iddivettu shamsu liked this post
  10. #7

    Default

    Quote Originally Posted by ClubAns View Post
    All the best........................!!
    thread approve ayi shamsu..
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  11. Likes iddivettu shamsu liked this post
  12. #8
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    Quote Originally Posted by AnWaR View Post
    thread approve ayi shamsu..



  13. #9
    FK Citizen michael's Avatar
    Join Date
    Oct 2011
    Location
    Banglore/kollam
    Posts
    9,720

    Default

    all the best

    high hopes............just bcz of MP......

  14. #10

    Default

    good luck for movie and thread.. good team

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •