Thanku.....
കുഞ്ഞനന്തന്റെ കട - watch it for Mammokkas brilliant performance
ഒരു കൊച്ചു നല്ല ചിത്രം... മികച്ച അഭിനെയാ മികവുകള്‍ കൂട് ആയപ്പം കുറേ കൂടി മോഡി കൂടി ...
https://www.facebook.com/malayalamfilmreviews
ഒരു കൊച്ചു thread .. അതിനെ നാട്ടിന് പുറത്തിന്റെ ഭംഗിയില്‍ തന്നെ ചിത്രീകരിച്ചിട്ടുണ്ട് ... ചെല സ്ഥലങ്ങളില്‍ ഒഴിച്ചാല്‍ BGM was fine പടം കുറച്ചു slow ആണ് ..thats because many are long duration shots wo cuts [ അത് എല്ലാര്ക്കും ദെഹിക്കണം എന്ന് ഇല്ല ..സലിം ചിത്രത്തില്‍ മസാല ഒന്നും expect ചെയ്യില്ല എന്ന് അറിയാം എങ്കിലും പറഞ്ഞു എന്നെ ഉള്ളു ]
മമ്മൂക്ക യുടെ perfo is nothing new but വലിയ shots ഇല് എല്ലാം ഉള്ള പുള്ളിയുടെ ഭാര്യയുടെ അഭിനയം ...ഒരു പുതിയ നടി എന്നത് അവിശ്വസിനീയം ...a great talent to our industry
climax ഇല് ഉള്ള ഒരു എലിയുടെ ഒരു scene ... ഒരുപാട് അര്‍ഥങ്ങള്‍ നല്ക്കുന്നു ..അത് എനിക്ക് പെരുത്തു ഇഷ്ടായി :)
ക്ലൈമാക്സ് നല്ല Touching ആണു :)
സിനിമയില്‍ എനിക്ക് ദെഹിക്കാത്തത് AFTER CLIMAX ഇലെ scenes ..ഒട്ടും logical ആയി തോന്നിയില്ല .. പിന്നെ ഒരു റോഡില്‍ എടുക്കാവുന്ന car ride scene എന്തിനു vfx ഇല് ചെയ്തു എന്നതും ചോദ്യ ചിന്നം :O പിന്നെ ഒരു offbeat ചിത്രത്തില്‍ ഞാന്‍ കുറെ കൂടി മനസ്സില്‍ തങ്ങി നില്ക്കുന്ന scenes എക്ഷ്പെക്ട് ചെയ്തു ..അത് ഉണ്ടായില്ല
verdict : 3.5 /5
a good one ... ഇത്തരം ചിത്രങ്ങള്‍ താല്പര്യമുള്ളവര് മാത്രം പോയി കാണുക... മസാല ഒക്കെ expect ചെയ്തു ... theatre ഇല് പോയി അലമ്പുണ്ടാക്കി പടത്തിന്റെ മൂഡ് കൂടി കളയരുത് :D
താരങ്ങളുടെ പേരില്‍ അല്ലാതെ മലയാള സിനിമ അറിയപെടാന്‍ തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്‍ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |