Page 1 of 5 123 ... LastLast
Results 1 to 10 of 45

Thread: <<< KUNJANANTHANTE KADA My small Review >>>>

  1. #1
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default <<< KUNJANANTHANTE KADA My small Review >>>>


    Theater: Malappuram Anand
    Show: 2.30(1/9/2013)
    Status:
    BC:ശരാശരിക്ക്* മുകളില്*
    FC: ശരാശരിക്ക്* താഴെ


    മമ്മൂട്ടി സിനിമകള്* തിയേറ്ററില്* പോയി കാണുന്ന ശീലം കുറച്ചുകാലമായി നിര്*ത്തി വെച്ചിരിക്കുകയായിരുന്നു .
    ഇടക്കാലത്ത്* ബാവുട്ടി കാണാന്* പോയ ശേഷം തെല്ലൊരാശ്വാസത്തോടെ കമ്മത്ത്* & കമ്മത്ത്* കണ്ടു പത്തി മടക്കി ,
    വീണ്ടും ആയുധം വെച്ച്* കീഴടങ്ങി!
    അങ്ങനെ നിലാവത്ത്* നോക്കി അന്തം വിട്ടിരിക്കുമ്പോഴാണ് * കുഞ്ഞനന്തന്റെ കട കാണാന്* വെളിപാടുണ്ടായത്.
    ..
    കുഞ്ഞനന്തന് അച്ഛനെ കുറിച്ചുള്ള ഓര്*മകളാണ് ഈ പഴഞ്ജന്* കട,
    യാഥാസ്ഥികനും തന്റേതായ ഒരു ബോധ മണ്ഡലത്തില്* അല്പം കാര്കഷ്യത്തോടെ ജീവിച്ച്* തീര്*ക്കുന്ന കുഞ്ഞനന്തനു കടയുമായി
    ഒരു ഭ്രാന്തമായ അവിഹിത ബന്ധമാണുള്ളത്* .
    നേരം നട്ട പാതിര ആയാല്* കുഞ്ഞനന്തന്* വീട്* വിട്ടിറങ്ങി കണ്ണുകളില്* ദൈന്യത നിറച്ച്* കടയെ തുറിച്ചു നോക്കി ഒരേ ഇരിപ്പാണ്*
    (ബാക്ക്* ഗ്രൗണ്ടില്* ചെമ്മീനിലെ മാനസ മൈനേ വരൂ).
    നാലുവരിപ്പാത കുഞ്ഞനന്ദന്റെ കടയുടെ നെഞ്ചത്തൂടെ വരുമെന്ന കിംവതന്തി അയാളില്* ഉണ്ടാക്കുന്ന മാനസിക സങ്കര്*ഷം ,
    കടയെ ജീവനേക്കാളേറെ സ്നേഹിക്കുമ്പോള്* സ്വാഭാവികമായും ഉടലെടുക്കേണ്ട ഭാര്യ ഭര്*തൃ ബന്ദങ്ങളിലെ പൊരുത്തക്കേടുകള്*,
    അവസാനം ചില കാരണങ്ങള്* ഈ കുഞ്ഞനന്തനെയും മാറ്റുന്നു .
    സലിം അഹമ്മദ്* എന്ന സംവിധായകനു നമുക്ക്* നൂറില്* അന്പതു മാര്*ക്കു കൊടുക്കാം .
    ഉദ്ധേശിച്ച പല കാര്യങ്ങളും കൊള്ളതെ പോയി എന്നതാണ്* വലിയ ന്യൂനത.
    കുഞ്ഞനന്ദന്റെ മാറ്റം വേണ്ടത്ര ഹൃദയ സ്പര്*ശിയായി, സ്പശ്ടമായി പ്രേക്ഷകരിലെകെത്തിക്കാന്* കഴിഞ്ഞില്ലെന്നാണ്* അടുത്ത ന്യൂനത .
    ആദ്യ പകുതിക്ക്* ഒരു നല്ല നോവല്* വായിച്ചിരിക്കുന്ന സുഖമുണ്ടായിരുന്നു.
    അത്* പാടെ കൈവിട്ട രണ്ടാം പകുതി ഒച്ഛിനെപ്പോലെ ഇഴഞ്ഞു നീങ്ങി.
    ( എന്റെ അടുത്തുള്ള ഒന്നു രണ്ട്* പേര് ഇറങ്ങി പോയി,ബാക്കി കുറച്ച്* പേര് ഉറങ്ങിപ്പോയി,
    എന്നിട്ടും ബാക്കി വന്നവര്* എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്* എന്നൊരു ഭാവം വരുത്തിയിട്ട്* പടം കാണാനിരുന്നു )
    എന്റെ ഉറക്കത്തെ മുഴുവനായി പിടിച്ചിരുത്തിയ ഒരേ ഒരു ഘടകം മമ്മൂട്ടി എന്ന മഹാനടന്* ആണ്* .
    മമ്മുട്ടിയില്* നിന്ന് ഇത്തരമൊരു പ്രകടനം കണ്ട കാലം മറന്നു.
    ഇനി ഇങ്ങേരില്* നിന്നും മാക്സിമം ബാവൂട്ടിയും ഇമ്മച്ചനും എന്ന മിത്യ ധാരണയില്* ജീവിച്ച്* പോയിരുന്ന എനിക്ക്*
    ഓര്*ക്കാപുറത്ത് കിട്ടിയ അടിയാണ്* ഈ കുഞ്ഞു അനന്തന്*!
    ഇരുത്തം വന്ന മമ്മൂട്ടിയുടെ സൂക്ഷ്മമാഭിനയത്തിന്റ പകിട്ടിന്റെ ഭലത്തിലാണ് ബാലിശമായ പല സീനുകളും രക്ഷപ്പെട്ടത്*.
    വളരെ കുറച്ച്* മുഹൂര്*ത്തങ്ങളെ കുഞ്ഞനന്ദനു തകര്*ത്തഭിനയിക്കാന്* കിട്ടിയുള്ളു .
    അതെല്ലാം വല്ലാത്തൊരാവേശത്തോടെ*
    ഗ്രഹണി പിടിച്ചവനു കൂട്ടാന്* കിട്ടിയ പോലെ മമ്മൂട്ടി നിറഞ്ഞാടി.
    ഭാവാഭിനയത്തിന്റെ പൂര്*ണതയില്* എത്തിയ ആദ്യ പകുതി അവസാനിക്കുന്നിടത്തുള്ള രംഗം-
    നിര്*ത്താതെ ഓരിയിട്ടു കൊണ്ടിരുന്ന അരസികന്മാരുടെ തൊണ്ടയില്* കുടുങ്ങിയോ എന്തോ .അവരും സ്തബ്ധരയിപ്പൊയി!! .
    ഞാനും അങ്ങനെ കുറേ കാലത്തിനു ശേഷം മമ്മൂട്ടിയുടെ അഭിനയം കണ്ട്* രോമാഞ്ച കന്ജുകന്* ആയി എന്ന് പറയാമല്ലൊ.
    മമ്മുട്ടിയുടെ സൂക്ഷ്മാഭിനയ ചാതുരി അടുത്ത കാലത്തൊന്നും ഒരു സംവിധായകനും ഇത്ര ഉപയോഗിച്ച് കണ്ടിട്ടില്ല.
    ഞാന്* മമ്മൂടി കുഞ്ഞനന്തനിലേക്ക് നടത്തിയ പരകായപ്രവേഷത്തിനു പ്രാഞ്ചിയെട്ടനെക്കാള്* മാര്*ക്ക് കൊടുക്കും..!
    റസൂല്* പൂക്കുട്ടിയുടെ ശബ്ദ മികവും തുടക്കക്കാരിയായ നൈലയുടെ അഭിനയവും കൊള്ളാം .
    അവാര്*ഡു ദീനം പിടിച്ച പഴയ ഒരു കൂട്ടം മലയാള സിനിമകളുടെ പല ക്ലിഷേസും സലിം അഹമദിന്റെ അന്തര്*ധാരയില്* വട്ടമിട്ടു പറക്കുന്നുണ്ടെന്ന് തോന്നുന്നു .
    അസമയത്ത്* വീണ (എന്തോ ഒരു കുന്ത്രാണ്ടം) വായിക്കുന്ന ആ ദുരന്ത ഛായയുള്ള ആ പയ്യന്*-
    എല്ലാം അത്തരം സിനിമകളില്* ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്* ഉപയോഗിക്കുന്ന ചില കറുത്ത ചിന്നങ്ങള്* ഓര്*മിപ്പിച്ചു .
    എലിയുടെ സംഭവം മാത്രം നന്നായിരുന്നു .
    കടയെ നോക്കിയിരിക്കുന്ന കുഞ്ഞനന്ദനും (ഇത്* പല കുറി ആവര്*ത്തിക്കുന്നുണ്ട്)
    രാത്രി കടയില്* കയറി വന്ന് "മരണക്കിടക്കയില്* കിടക്കുന്ന അച്ഛനെയാണ്* ഓര്മ വന്നത്*.. " എന്ന് കണക്കെയുള്ള കൃതിമത്വം നിറഞ്ഞു തുളുമ്പിയ സീനുകള്*
    മമ്മൂട്ടിയുടെ അഭിനയത്തിന്റെ ഭംഗി കൊണ്ടാണ്* കണ്ടിരിക്കാന്* പറ്റുന്നത്*.
    നായികയുടെ facebook ഭ്രമം കാണിക്കാന്* കുത്തി തിരുകിയ സീനുകള്*ക്ക് ഒരു സീരിയല്* നിലവാരമെയുള്ളൂ.
    അവാര്*ഡു മേടിക്കാണേല്* മിനിമം ഓസ്കാര്* തന്നെ എന്ന ലക്ഷ്യത്തോടെ എടുത്ത രണ്ടാം പകുതിയിലെ നീട്ടി വലിച്ച്* വശളാക്കിയ രംഗങ്ങള്* ,
    ഭുജിത്വത്തിന്റെ ജരാനരകള്* ഏറ്റുവാങ്ങിയ സംവിധായകനെ ഓര്*മിപ്പിച്ചു .
    സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങള്* കൈകാര്യം ചെയ്യുമ്പോള്* സംവിധായകന്റെ/രചയിതാവിന്റെ ദുരുദ്ദേശം കൂടി പ്രേക്ഷകനില്*
    അടിച്ചേല്*പ്പിക്കുന്ന പ്രവണത സലിം അഹമ്മദ് കാണിചില്ലെന്നത് വലിയോരാശ്വസമാണ്
    പണ്ട് ഭ്രമരം കണ്ടിറങ്ങിയ അതേ വികാരമായിരുന്നു കുഞ്ഞനന്തന്* വിട്ടിറങ്ങുമ്പോഴും .
    മമ്മൂട്ടിയുടെ തകര്*പ്പന്* പെര്*ഫോമന്*സിന്റെ പിന്*ബലത്തില്* മാത്രം ഒറ്റയിരിപ്പില്* കാണാവുന്ന ചിത്രം


    My Rating : ശരാശരിക്ക്* മുകളില്*
    2.85/5
    Theater responce :കൂവല്* മയം ,ഇടക്ക്* വെച്ച്* ഇറങ്ങി പോക്ക്*, കൂര്*ക്കം വലി തുടങ്ങിയവ ആയി അന്തരീക്ഷം വളരെ ലൈവ്* ആയിരുന്നു .

    സിനിമ കഴിഞ്ഞു ഒരു ചെക്കന്റെ കമന്റ്* " ഓന്റെ ഒരടുപ്പിലെ കട!!"

    http://cinemavattan.blogspot.in/2013...da-review.html

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Banned
    Join Date
    Jan 2011
    Location
    cochin
    Posts
    15,854

    Default

    thanks jabbrrrrrrrrrrrrrrrrrrrr...........

  4. Likes JabbaR liked this post
  5. #3
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  6. Likes JabbaR liked this post
  7. #4
    FK Citizen sachinlal's Avatar
    Join Date
    May 2012
    Posts
    8,036

    Default

    Quote Originally Posted by JabbaR View Post
    [B]
    Theater responce :കൂവല്* മയം ,ഇടക്ക്* വെച്ച്* ഇറങ്ങി പോക്ക്*, കൂര്*ക്കം വലി തുടങ്ങിയവ ആയി അന്തരീക്ഷം വളരെ ലൈവ്* ആയിരുന്നു .

    സിനിമ കഴിഞ്ഞു ഒരു ചെക്കന്റെ കമന്റ്* " ഓന്റെ ഒരടുപ്പിലെ കട!!"
    [/COLOR]

    http://cinemavattan.blogspot.in/2013...da-review.html
    awardu padathinum keri alukal koovuno?

  8. Likes JabbaR liked this post
  9. #5

    Default

    Ithu Jabbar thanneyaano ...

    Thanks ...

  10. Likes JabbaR liked this post
  11. #6

    Default

    thanks daa...kollaam:)))

  12. Likes JabbaR liked this post
  13. #7

    Default

    idukki gold ....

  14. Likes JabbaR liked this post
  15. #8
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Thanks Jabbarrrr

  16. Likes JabbaR liked this post
  17. #9

    Default

    പണ്ട് ഭ്രമരം കണ്ടിറങ്ങിയ അതേ വികാരമായിരുന്നു കുഞ്ഞനന്തന്* വിട്ടിറങ്ങുമ്പോഴും .
    മമ്മൂട്ടിയുടെ തകര്*പ്പന്* പെര്*ഫോമന്*സിന്റെ പിന്*ബലത്തില്* മാത്രം ഒറ്റയിരിപ്പില്* കാണാവുന്ന ചിത്രം

    bramarathinu ethra rating aayirunnu

    2.85 adhendha eee .85
    aaaarenkilum paranjo oru karana vechalum 3 kodukkarudhennu?

  18. Likes JabbaR liked this post
  19. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Good one...

    Thanks Jabbru...

  20. Likes JabbaR liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •