Page 1 of 2 12 LastLast
Results 1 to 10 of 17

Thread: **Prathap Pothen back to direction... Untitled film**

  1. #1
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default **Prathap Pothen back to direction... Untitled film**



    മലയാളത്തിലേക്കുള്ള രണ്ടാം വരവില്* കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പ്രതാപ് വീണ്ടും സംവിധായകന്റെ തൊപ്പി അണിയാനൊരുങ്ങുന്നു. 18 വര്*ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രതാപ് പോത്തന്* വീണ്ടും ക്യാമറയ്ക്ക് പുറകിലെത്തുന്നത്. പ്രതാപ് പോത്തന്* സംവിധാനം ചെയ്യുന്ന മലയാള ചിത്രം അടുത്തവര്*ഷത്തോടെ തിയറ്ററിലെത്തുമെന്നാണ് റിപ്പോര്*ട്ട്. കഥയും കഥാപാത്രങ്ങളും സംബന്ധിച്ച് ഏകദേശരൂപമായിട്ടുണ്ട്. പ്രമുഖതാരങ്ങള്* തന്നെയായിരിക്കും പ്രതാപ് പോത്തന്* ചിത്രത്തില്* അണിനിരക്കുക.

    നടനെന്ന നിലയില്* 22 ഫീമെയില്* കോട്ടയത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തില്* തിരിച്ചെത്തിയ പ്രതാപ് പോത്തന്* ഇപ്പോള്* അഭിനയത്തിന്റെ തിരക്കിലാണ്. അയാളും ഞാനും തമ്മില്*, ത്രീ ഡോട്സ് തുടങ്ങിയ ചിത്രങ്ങളിലും പ്രതാപ് പോത്തന്* തിളങ്ങി. തമിഴില്* അഴിയാത്ത കോലങ്ങള്* എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറിയ പ്രതാപ് പോത്തനിലെ നടനെ കണ്ടെത്തിയത് മലയാളമായിരുന്നു. ആരവം, തകര, ലോറി, ചാമരം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്* ഇപ്പോഴും മലയാളിമനസില്* മായാതെ നില്*ക്കുന്നവയാണ്.
    മീണ്ടും ഒരു കാതല്* കഥൈ എന്ന തമിഴ് ചിത്രത്തിലൂടെ തന്നെയായിരുന്നു പ്രതാപ് പോത്തന്റെ തമിഴ് സിനിമാ അരങ്ങേറ്റവും. ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ പ്രതാപ് പോത്തനെ തേടിയെത്തി. മലയാളത്തില്* ഋതുഭേദം, ഡെയ്സി, ഒരു യാത്രാ മൊഴി എന്നിവയാണ് പ്രതാപ് പോത്തന്* സംവിധാനം ചെയ്ത ചിത്രങ്ങള്*.
    http://www.asianetnews.tv/news-updat...k-to-direction
    Last edited by KARNAN; 09-06-2013 at 10:26 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    booked..

  4. #3
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Prathap Pothan Is Coming Back To Direction

    Actor Prathap Pothan is wearing the hat of director again. He is doing the new film after a long gap of his super hit films Daisy, Oru Yathramozhi and Rathubedham. The story and other things are fixed. Prathap Pothan told that the hero role is doing by one of the main stars in Malayalam. But he has not revealed more details about the movie. Prathap Pothan is famous as an actor, script writer, producer and director. He has also proved his expertise in Malayalam, Tamil, Telugu and Hindi.
    http://kerala9.com/news/prathap-poth...-to-direction/
    Last edited by KARNAN; 09-05-2013 at 10:25 AM.

  5. #4

    Default

    untit........nalla peru


  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by loki View Post
    untit........nalla peru
    untitled..
    ara manikkoor maathram aayussulla thread-inu ee title thane dhaaraalam...

  7. Likes ClubAns liked this post
  8. #6
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by maryland View Post
    untitled..
    ara manikkoor maathram aayussulla thread-inu ee title thane dhaaraalam...
    ithu confirm aanu.....forum rules il pedum
    Never argue with stupid people, they will drag you down to their level and then beat you with experience.

  9. #7
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    All the best!! Pandathe ingerude Daisy pole ulla padam aano!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  10. Likes KARNAN liked this post
  11. #8
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by PunchHaaji View Post
    All the best!! Pandathe ingerude Daisy pole ulla padam aano!!
    njan oru classic aanu pratheekshikunnathu
    Never argue with stupid people, they will drag you down to their level and then beat you with experience.

  12. #9

    Default

    classic :uhuhuhu:
    Second chance..?

  13. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by maryland View Post
    untitled..
    ara manikkoor maathram aayussulla thread-inu ee title thane dhaaraalam...
    10-50 threads delete aayappol rules okke padichalle...

  14. Likes ClubAns, KARNAN liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •