View Poll Results: Will you watch this film after reading my review?

Voters
5. You may not vote on this poll
  • Sure

    5 100.00%
  • May be

    0 0%
  • not Sure

    0 0%
  • Can't say

    0 0%
Multiple Choice Poll.
Page 1 of 3 123 LastLast
Results 1 to 10 of 30

Thread: IvanMegharoopan - ഇവൻമേഘരൂപൻ (A Late Catch-up DVD Review )

  1. #1

    Default IvanMegharoopan - ഇവൻമേഘരൂപൻ (A Late Catch-up DVD Review )


    IvanMegharoopan - ഇവൻമേഘരൂപൻ(2012)
    by The-StarSMS

    A Late Catch-up DVD Review

    The film starts with a small description

    ''This is not the life story of Master Poet P. Kunhiraman Nair but for his poetic life, this film wouldn't have been possible”





    P. Kunhiraman Nair


    Yes the film is a poetic story of poet K.P. Madhavan Nair which is inspired from the Master Poet P. Kunhiraman Nair andhis bohemian poetic life and P.Balachandran succeeded it by taken this film in a well pictorial manner.




    കവിത പോലുള്ള ഒരു ജീവിതം, അല്ലങ്കിൽ ഈ കവി എങ്ങനെ തന്*റെ ജീവിതം നയിച്ചുഎന്നതിന്*റെ ഒരു വീക്ഷണം , ഒരു ദൃശ്യ മാധ്യമത്തിലൂടെ പറഞ്ഞു തരാൻ ആണ് പി ബാലചന്ദ്രന്*( P. Balachandran) ഉദേശിച്ചത്* എന്ന് എനിക്ക് തോന്നുന്നു .തികച്ചും ഒരു കവിയുടെ മനസിൽ എങ്ങനെ ഒരു കവിത പൂക്കുന്നു അത് പോലെ തന്നെ, നമ്മുടെ മനസിലും ആശയങ്ങളുടെയും ചിന്തകളുടെയും ഒരു പൂക്കാലം വര്*ഷിക്കാന്** അദേഹത്തിന് കഴിഞ്ഞു.


    ഈ കവിയുടെ ജീവിതം നമ്മളെ വരച്ചു കാട്ടുന്നതു ഒരു വസ്തുതയിലെക്കാണ്* “ഒരു കവിക്ക് ഈ പ്രപഞ്ചത്തോടു സംവേദിക്കാന്* ഒരു തുണ്ട് പേപ്പറും തൂലികയും മാത്രം മതി ”


    കവി തൻറെ കവിതജീവതത്തെ കുറിച്ച് പറയന്നു

    '' നാടും വീടും മറന്ന് കവിത തേടി അലയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേ ആയി, എത്ര എത്ര വഴിഅമ്പലങ്ങളിൽ അന്തി ഉറങ്ങി,പക്ഷെ വീട്ടില്ലേക്കുള്ള വഴി മാത്രം മറന്നു പോയ്*..... .... ''
    Then the film take us to his home which happened in past where his father(V. K. Sreeraman) was disturbed about his poetic life and as any father he scold him for abandoning his duty as a son, but after he sends him out of the scene , then he proudly tell to his friends about him

    ''കവിതകൾ വായിക്കുമ്പോൾ കണ്ണ് നിറയും, ഇങ്ങനെ ഉള്ള ഒരുത്ത ന്റെ അച്ഛൻ ആവാൻ കഴിഞ്ഞുവല്ലോ എന്ന അഭിമാനo ,കവിത എഴുതാൻ അല്ലാതെ അവൻ ഒന്നും അറിയില്ലാ .''

    Also his mother shares her concern

    '' നിനക്ക് എല്ലാം അറിയാം പക്ഷെ ഒന്നും അറിയില്ലാ.കവിത എഴുതുമ്പോൾ തെറ്റിയാൽ തിരുത്താം പക്ഷെ ജീവതം അങ്ങനെ അല്ലല്ലോ .''
    കാവ്യ ദേവതയ്ക്ക് വേണ്ടി തന്നെ തന്നെ ബലി കൊടുത്ത കവിക്ക്* അറിയില്ലായിരുന്നു തന്റെ ജീവതം കാരണം ആരൊക്കെ ബലി ആയി തീരും എന്ന് .

    Then he go to his wife Saraswathi once he abandoned, who wrote poems in past before she met this poet. But after poet leaves her, her life become pale as well as her poetic mind turns empty. The reason for this is actually poet himself ,as he didn't give important to her writings but when he realizes how much it hearten to her , he plea sorry to apologize him and she accepts it. She represent writers whose works didn't come to light and the one whose talents buried inside themselves.


    പിന്നെ കവിയെ കൊണ്ട് എത്തിച്ചിരിക്കുന്നത് രമണീയം ആയ നാട്ടുപുറത്തിന്*റെ ഭംഗി പോല്ലുള്ള ഒരു സുന്ദരിയുടെ അടുത്തേക്കാണ് ,'അമ്മണി '. ശൃംഗാരവും പ്രണയവും ഒരേപോലെ ഒളിപിച്ച് വച്ച കണ്ണുകൾ ഉള്ള ഒരു ശാലീന സുന്ദരി. അവളുംമായി രാമലിംഗ സ്വാമിയുടെ ഒരു ഉപദേശം പങ്കുവെക്കുന്നു.

    ''പെണ്ണിന് വേണ്ടി ഉള്ള ആശയേ മറക്കണം, അവനവൻ ഉള്ള ആശയെമറക്കാതെ ഇരിക്കണം''

    പിന്നെ അവിടെ നിന്ന് കവി എത്തി ചേരുന്നത് സ്വാതന്ത്ര്യ സമരത്തിലേക്ക് ആണ്, അവിടെ തെരുവില്* പട്ടിണി കിടക്കുന്ന രണ്ടു കുട്ടികള്*ക്ക് വേണ്ടി ‘’പണം കായിക്കുന്ന മരവും’’ നട്ടു വളര്*ത്തി, കുട്ടികളോട് ഉള്ള തന്*റെ ഇഷ്ടട്ടത്തിന്*റെ അളവിന് അക്കം കൂട്ടുന്നു.പിന്നെ പ്രകൃതി അദ്ദേഹത്തെ കൊണ്ട് എത്തിക്കുന്നത് കഥകളിലെ രാജകുമാരന് പാട്ട് പാടി കൊടുക്കുന്ന ഒരു കുയിലിനെ പോലെ ,സുന്ദരിയായ ‘തങ്കമണിയുടെ’ അടുത്തേക്കാണ്*.



    In these joyful time he forgot something, something that is very important, and something that should not be forgettable to a social man being.


    He realizes his mistake and he tell to himself

    ‘’ എന്*റെ ജീവതം ജീവിക്കുന്നത് ഞാന്* അല്ലാ എന്നാ തോന്നുന്നത്, ഇപ്പോ എനിക്ക് ഒന്നിനും ശക്തി ഇല്ല ! ‘’


    ഈ അവസ്ഥ കാവ്യ പരമായ മികവാര്*ന്ന visual’sലുടെ സംവിധായകന്* നമ്മളെ നയിക്കുന്നു .അങ്ങനെ കവിയെയും പ്രേക്ഷകനെയും ഒരേ പോലെ ഉള്ള മാനസികാവസ്ഥയില്* എത്തി ചേരുന്നു

    അങ്ങനെ കവിയുടെ മറവി കവിയെ തോല്*പ്പിച്ചു. കൊച്ചു കുട്ടികളെ പോലെ ഒരു വാക്കിനായി അദ്ദേഹം കരഞ്ഞു.എന്നാല്* തന്*റെ കുറ്റബോധം അത് ചെവി കൊണ്ടില്ല,എല്ലാത്തിനും കാരണം മറവി, കവി പറയുന്നു

    ‘’ മറവി…… മറവി മരണം ആണ്, പ്രണയവും ആണ്,ഒരു ജന്മത്തില്* എത്ര എത്ര മരണങ്ങള്* ‘’

    ഇങ്ങനെ ഉള്ള ഒരു അവസ്ഥയില്* ആണ് അദ്ദേഹത്തിന്*റെ ജീവതത്തിലെ ഏറ്റവും നല്ല കവിത പൂക്കുന്നത് പേര് ‘’മറവി’’.

    അതിന് ശേഷം അദ്ദേഹം ‘രാജലക്ഷ്മിയെ’ പരിചയപ്പെടുന്നു.ഒരു ദിവസം അദ്ദേഹം രാജലക്ഷ്മിയെയും അമ്മണിയെയും കൂട്ടി ഗുരുവായൂരിലേക്ക് പോകുന്നു അവിടെ വെച്ച് അവര്* കൃഷ്ണന്*ആട്ടത്തിലെ ‘’മുല്ലപൂച്ചുറ്റ്’’ കാണുന്നു. ഈ ആട്ടത്തിലെ താളത്തിന്റെ പ്രത്യേകത കവി പറയുന്നു
    ‘’ പതിഞ്ഞ മട്ടില്* തുടങ്ങി താളം മുറുകി മുറുകി പോകും,ഒടുവില്* തളര്*ന്നു മുറുകി ഘാടമായ നിദ്രയില്* മയങ്ങും ‘’

    പക്ഷെ കവിക്ക്* അറിയില്ലായിരുന്നു ഈ താള രീതി തന്*റെ ജീവിതആട്ടത്തിലും പങ്കു ചേരും എന്ന്. കവി ഇത്രയും നാള്* കണ്ട ജീവതം അല്ലാ പിന്നെ അദ്ദേഹം അനുഭവിച്ചത്.ഇനി തിരിച്ചറക്കത്തിന്റെ പാതയില്* ആണ്,നിറം ഇല്ലാത്ത ജീവതത്തിന്റെ സമയം, താളം മുറുകന്ന സമയം……





    P. Balachandran sir you done a inspiring artistic work.I didn’t know you had it in you(maybe because of my underestimation, I don’t know ), this film is his debut directorial film and what he displayed here tells us, he is a very promising ‘Talented Director’.Both his script and direction are well deserved works.State government somehow acknowledged this(at least for namesake)by giving Second Best film award(2011) to this film.
    P Balachandran sir,is the No:1 one of this film. No:2 is none other than Prakash Bare because of two reason, first one, he is the producer of film(thank you from the bottom of my heart for giving this film to us) and second is for his contribution as “soul” for this film by taking the lead role Poet Madhavan Nair. He was actually living as a poet and I didn’t seen any sign of ‘Prakash Bare’ in his acting but only as Poet Madhavan Nair. And I feel sorry for not considering him for the Best actor award in Kerala state film awards(2011),he really deserves it.


    ഒരു കവിയെ കുറിച്ചുള്ള സിനിമയില്* പാട്ടിന്*റെ പ്രാധാന്യം പറഞ്ഞ് അറിയിക്കണ്ടാലോ,ആ ഉത്തരവാദിത്തം സംഗീത സംവിധായകന്* ‘ശരത്’ ഭംഗിയായി നിര്*വഹിച്ചു.എന്നാല്* ഇവിടെ എനിക്ക് വിഷമിക്കേണ്ട കാര്യും ഇല്ലാ കാരണം, തന്*റെ ജോല്ലിക്ക് ഉള്ള അംഗീകാരം ആയി 2011’ലെ മികച്ച മ്യൂസിക്* ഡയറക്ടറിനുള്ള സംസ്ഥാന അവാര്*ഡ്* ‘ശരത്’ സ്വന്തം ആക്കി.


    The movie really got life throughout all actors including six heroines done brilliant job . V. K. Sreeraman who acted as his father, his acting should also be specially mentioned because even in his short screen time he delivered a strong responsible fathers stands completely.


    Rajeev Ravi’s cinematography donned with life and the tone used for this film is well suited. Editing (Vinod Sukumaran), Arts, Makeup & Animation(Amazing Effort!), and every other department done 100% justification to their work.


    Vinod Sukumaran
    It is first time I am writing for a movie which isn’t released recently, it is because, this film really deserves it more than any recent films. So those who hadn’t seen this film go,watch it and feel the same pleasure as reading a poem.


    “Poetry can be dangerous, especially beautiful poetry, because it gives the illusion of having had the experience without actually going through it.”
    Rumi, the Book of Love: Poems of Ecstasy and Longing.


  2. Likes san, kallan pavithran, Manoj, Hari, Santi, sirius liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  5. Likes cesife liked this post
  6. #3
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks...............
    FK AVENGERS

  7. Likes cesife liked this post
  8. #4

    Default

    Quote Originally Posted by maryland View Post
    thanks...
    Thanks maryland.

  9. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the late,but great review......

  10. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    voted
    I am the only citizen..?

  11. Likes cesife liked this post
  12. #7
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Ithinu seperate thread pattumo ... ?
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  13. Likes cesife liked this post
  14. #8
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    thanks for ur time to write this up!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  15. #9
    FK Citizen Mr Pokkiri's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    14,196

    Default

    Welcome to fk nice to.meet you
    ​Please Watch And Share Our Short film

    http://www.youtube.com/watch?v=A3rFIr43mvs&feature=share


  16. Likes cesife liked this post
  17. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Naradhan View Post
    Ithinu seperate thread pattumo ... ?
    enthinaa?
    ningalkku old film reviews separate aayi idaanaano..?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •