Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: Mammoottyi- Shyamaprasad movie titled as ''The taxi''

  1. #1

    Default Mammoottyi- Shyamaprasad movie titled as ''The taxi''


    After making an impressive comeback with his recent "Artist', director Shyamaprasad will have his next movie with Megastar Mammootty . The duo who have united together earlier for 'Ore Kadal' will be donning the role of a taxi driver in Shyamaprasad's new film.A road movie, this project will have Joshua Newton penning the scriptlines. Joshua had been the writer of Shyamapasad's biggest hit till now 'Rithu' which appeared half a decade ago.Meanwhile, Shyamaprasad's Artist has earned applauds from critics and cinephiles. The movie which has Fahadh Faasil playing the role of a blind painter , has opened well in the metro centres
    Last edited by camel; 09-22-2013 at 07:03 PM.

  2. Likes AnWaR liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Booked.....

  5. #3
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    All the best!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  6. #4

    Default

    ..........

  7. #5

  8. #6
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  9. #7

    Default

    Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
    The Mega Star & The Best Actor!

  10. #8

    Default

    ദുല്ക്കര് സല്മാന്റെ ഒരു റോഡ് മൂവി തിയേറ്ററില് നിറഞ്ഞോടുന്ന സമയമാണിത്. അപ്പോള്ത്തന്നെ, മമ്മൂട്ടിയുടെ റോഡ് മൂവിയുടെ വാര്ത്ത എത്തുമ്പോള് അത് യാദൃശ്ചികം, കൌതുകകരം. അതേ, മമ്മൂട്ടി ഒരു റോഡ് മൂവിയില് അഭിനയിക്കുകയാണ്.
    ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില് മമ്മൂട്ടി ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഒരു ടാക്സി ഡ്രൈവറുടെ ജീവിതത്തില് ഒരു ദീര്ഘദൂര യാത്രയിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നറിയുന്നു.
    ജോഷ്വാ ന്യൂട്ടന് ഈ സിനിമയുടെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ്. ഋതു, ഓഫ് സീസണ്(കേരളാ കഫെ) എന്നീ ശ്യാമപ്രസാദ് സിനിമകളുടെ രചന ജോഷ്വാ ന്യൂട്ടന്റേതായിരുന്നു.
    അതേസമയം, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ആര്ട്ടിസ്റ്റ്’ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയുംനേടി മുന്നേറുകയാണ്.

  11. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Taxi alle...

  12. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    ശ്യാമപ്രസാദിന്റെ ടാക്*സിയില്* മമ്മൂട്ടി
    ശ്യാമപ്രസാദും മമ്മൂട്ടിയും ഒന്നിച്ചപ്പോള്* ഒരേകടല്* ഒന്നൊരു മികച്ച സിനിമാനുഭവമായിരുന്നു പ്രേക്ഷകര്*ക്ക് ലഭിച്ചത്. ബന്ധങ്ങളില്* വിശ്വസിക്കാതെ അവയില്* നിന്നും രക്ഷപ്പെടാന്* ശ്രമിക്കുന്ന ഒരാളെ ബന്ധങ്ങള്* വേട്ടയാടുന്നതിന്റെ കഥ പറഞ്ഞ ചിത്രം എല്ലാംകൊണ്ടും മികച്ചതായിരുന്നു.ചിത്രത്തിലെ നായക കഥാപാത്രം മമ്മൂട്ടിയുടെ എക്കാലത്തെയും ഏറ്റവും മികച്ച കഥാപാത്രങ്ങളില്* ഒന്നാണ്. ശ്യാമപ്രസാദിനെ സംബന്ധിച്ചും ഇതുവരെയുള്ള ചിത്രങ്ങളില്* ഏറ്റവും മികച്ചത് ഒരേകടല്* തന്നെയായിരിക്കം. ഇപ്പോഴിതാ പ്രേക്ഷകര്*ക്ക് ഏറെ പ്രതീക്ഷകള്* നല്*കിക്കൊണ്ട് മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും ഒന്നിയ്ക്കുകയാണ്. ടാക്*സിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്* വീണ്ടും ഒന്നിയ്ക്കുന്നത്.ഒരു സിനിമാ പോര്*ട്ടലിന് നല്*കിയ അഭിമുഖത്തിലാണ് ശ്യാമപ്രസാദ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നകാര്യം വെളിപ്പെടുത്തിയത്. ഒരു റോഡ് മൂവിയായിരിക്കും ടാക്*സിയെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്* ചര്*ച്ചകള്* നടക്കുകയാണെന്നും ശ്യാമപ്രസാദ് പറഞ്ഞു. മറ്റൊരു ചിത്രത്തിന്റെ ചര്*ച്ചകളും പുരോഗതിയിലാണെന്നും അത് കഴിഞ്ഞായിരിക്കും ടാക്*സി തുടങ്ങുകയെന്നും ശ്യാമപ്രസാദ് പറഞ്ഞു.അടുത്തതായി റിലീസ് ചെയ്യാന്* പോകുന്ന ശ്യാമപ്രസാദ് ചിത്രം ആര്*ടിസ്റ്റാണ്. ഫഹദ് ഫാസില്* ആന്* അഗസ്റ്റിന്* എന്നിവര്* കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റിലീസിന് തയ്യാറായിക്കഴിഞ്ഞു. ഏറ്റവും ഒടുവില്* പുറത്തിറങ്ങിയ ഇംഗ്ലീഷ് എന്ന ചിത്രം സാധാരണ ശ്യാമപ്രസാദ് ചിത്രങ്ങളുടെ നിലവാരത്തിലേയ്ക്കുയര്*ന്നിരുന്നില്ല. ആര്*ടിസ്റ്റിലൂടെ ശ്യാമപ്രസാദ് തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •