thanks rajeesh..
SHRINGARA VELAN MY REVIEW
14-09-13 First Day Opening Show
Theatre : Sree Padmanabha, Trivandrum
Status : Houseful
UDAY KRISHNA, SIBI K THOMAS Usual സാധനം അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് വളരെ നിരാശ പെടേണ്ടി വന്നില്ല , ചുരുക്കത്തിൽ പടം ഒരു ഫാമിലി ആണ് . മായമോഹിനി , മിസ്റ്റർ മരുമകൻ എന്നതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. പടത്തിന്റെ ആദ്യത്തെ കൂതറ ആയി തന്നെ തോന്നി . എന്നാൽ പിന്നീട് അങ്ങോട്ട് അധികം ആക്കാതെ തന്നെ കൊണ്ട് പോയി. ചില കോമെടീസ് നന്നായിരുന്നു .
Positives
Dileep, Shajoon & Lal combination
Negatives
ദ്വയാർത്ഥ കോമഡി.
Duration : ( അല്പം കുറക്കാമായിരുന്നു. )
ലാലിന്റെ കഥാപാത്രം.
Rating : 2.5/5
Verdict : Hit
കണ്ണനെയും, യേശുവിനെയും, ഊക്കൻ ടിന്റുവിനെയും ഫാമിലി പ്രേക്ഷകർ ഏറ്റടുക്കും ...
WISHING YOU ALL A HAPPY ONAM
Sponsored Links ::::::::::::::::::::Remove adverts | |
thanks rajeesh..
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
Thanks ...................
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
thnx rajeesh....
Thanks Bro
Is love just a never ending dream....?