Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ഏഴാമത്തെ വരവ് - not up to my expectations

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default ഏഴാമത്തെ വരവ് - not up to my expectations


    ഏഴാമത്തെ വരവ് - not up to my expectations

    2013 ഇലെ ഏറ്റവും expectation ഉള്ള പടങ്ങളില് ഒന്ന്.. പഴശിരാജ എന്ന ഒരു brilliantly crafted movie ക്ക് ശേഷം MT –Hariharan Team ഒന്നിക്കുന്ന ചിത്രം... പക്ഷെ unfortunately its nothing compared to their prev work

    avg script… good BGM ..good editing , art , excellent visuals… good making

    ഒരു ഫിലിം student എന്നാ നിലയില് ഇതിന്റെ ഓരോ visuals um sredichu പടം jolly ആക്കം..പക്ഷെ ഒരു സാധാരണ viewer ഇനെ ക്ലൈമാക്സ് ഇല് അല്ലാതെ.. ബോര് അടിക്കാതെ പിടിച്ചിരുത്താന് ഉള്ള elements missing ആണ്

    സിനിമയുടെ highlight is cinematography ... ഒരു രക്ഷയില്ലാത്ത visuals ...ഓരോ ഫ്രെയിം um ഒടുക്കത്ത balancing ..കിടിലം lighting ... ഈ വര്ഷമത്തെ state അവാര്ഡ് പുഷ്പ്പം പോലെ കയ്യില് എത്തും .. congrats B-)

    പുലിയെ VFX ഇല് ഇട്ടു ഓവര് ആക്കാതെ ലിമിറ്റഡ് shots ഇലൂടെ മാത്രം establish ചെയ്തത് പ്രശംസ അര്ഹിക്കുന്നു ... കിടിലം ആയിട്ട് പുലിയെ കാണിച്ചിട്ടുമുണ്ട് .. പുലിയെ VFX ഇല്* ഇട്ടു ഓവര്* ആക്കാതെ ലിമിറ്റഡ് shots ഇലൂടെ മാത്രം establish ചെയ്തത് പ്രശംസ അര്ഹി*ക്കുന്നു ... കിടിലം ആയിട്ട് പുലിയെ കാണിച്ചിട്ടുമുണ്ട്* ... characterize ചെയ്തിറ്റുമുണ്ട് :):)

    അഭാവം ഫീല് ചെയ്തത്.. തിരകധയില് ആണ്... ഒരു പക്ഷെ കാലത്തിന്റെ മാറ്റം കൊണ്ടാകാം ... MT effect feel ആയില്ല ..ഒരു പക്ഷെ കാലത്തിന്റെ മാറ്റം കൊണ്ടാകാം ... dialogues പലതും naturality തോന്നിയില്ല … …
    making side ..വിനീതിന്റെ ഫ്ലാഷ് ബാക്ക് കാലഘട്ടം [1998 ] കാണിക്കുമ്പോള് അവരുടെ dressing കൂടെ ശ്രെധിക്കാമായിരുന്നു ...ഇത് വലിയ സംഭവം ഒന്നും അല്ല... പക്ഷെ ഇത്രേം experinced director ഇല് നിന്നും ആ ഒരു ചെറിയ പെഴവ് പോലും വരരുത് എന്ന് ഞാന് ആഗ്രഹിക്കുന്നു


    performance side : vineeth did a great job and upto his best … still I felt its not upto what script demands especially in some emotions and punch scenes [ഒരു പക്ഷെ നമ്മുടെ ഒക്കെ മനസില് ഓരോ നടന്മാര്ക്കും ഓരോ ഇത് വച്ചിടുണ്ടല്ലോ ...അത് കൊണ്ടായിരിക്കാം punch ഫീല് ചെയ്യാത്തത് ]… ഇന്ദ്രന് ..എന്താ പൊന്നൂ ഇങ്ങേരു ഒരു മഹാ പ്രസ്ഥാനമാണ്...മുമ്പേ പറഞ്ഞിട്ടുലതാണ് അഭിനെയം ഒക്കെ വച്ചാണ് stardom നിശ്ചെയിക്കുന്നതെങ്കില് BIG M’S കഴിഞ്ഞാല് ഇദ്ദേഹം തന്നെ ആയിരക്കും [ പിന്നെ ഒരു കാര്യം ...star വാല്യൂ ഒക്കെ ഇല്ലാത്തതും നന്നായി..ഇമേജ് നോക്കാതെ ഏതു range ഇല ഉള്ള characterum ചെയ്യാമല്ലോ ] ..ഭാവന did her best [Dubbing വെര ആരോ ചെയ്തത് emotion scenes il ലേശം മുഷിച്ചില് ഉണ്ടാക്കി ]...… new actress Kavitha did an excellent job .. Mammokoya , Nandu and all others did their part well

    verdict : 3-3.5 /5
    watch this one for excellent visuals B-)

    വാല്ക ഷ്ണം : എന്ട അമ്മോ...തിയേറ്റര് atmosphere വെറുത്ത scene ആയി പോയി... സിനിമ തുടങ്ങിയപ്പം തൊട്ടു ഒരു side ഇല് ഒരുത്തന് കവര് ശബ്ദം ഉണ്ടാക്കി പോണ തീറ്റ ... വേറ sideil ഒരുത്തന് ഫോണ് വിളിച്ചു ഒരു മാന്യതയും ഇല്ലാതെ ഉച്ചത്തില് സംസാരം ... ഇതും പോരാഞ്ഞിട്ട് കുറേ @$@$%#$% [beep beep beep ] ഒടുക്കത്ത അലമ്പും [ അപ്പുറത്തെ തിയേറ്റര് ഇല ഓടുന്ന മാസ്സ് പടത്തിന്റെ ടിക്കറ്റ് കിട്ടാതെ ഇതിനു കേറിയവന്മാര് ആയിരിക്കണം] ..
    സീറ്റ് നേരയക്കിയിലെങ്കിലും സാരമില്ല എല്ലാ തിയേറ്റര് ഇലും മൊബൈല് jammer വച്ചിരുന്നെങ്കില് നന്നായിരുന്നു :)
    Last edited by KSHERU; 09-16-2013 at 02:41 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,983

    Default

    thanks ksheru
    .

  4. #3
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    Thanks macha... valkashanathil paranja appurathe theatre le 'ഇല ഓടുന്ന മാസ്സ്' padam etha? :)
    It is never too late or too soon, it is when it is supposed to be..!!

  5. #4

    Default

    Nice Review, thank you

  6. #5
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks ksheru

  7. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks bhai

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU ...................

  9. #8
    FK Citizen JOCHAYAN's Avatar
    Join Date
    Apr 2011
    Location
    pala/canada
    Posts
    19,149

    Default

    thanx................

  10. #9

    Default

    Thanks ksheru..

    rating onnum moshamallallo.. pinne ee negative title nte aavashyamundo? ee anaavashya degrading ozhivaayikkoode?
    Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
    The Mega Star & The Best Actor!

  11. #10
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks ksheru

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •