Theatre:
Calicut Kairali
Show:
6 Pm
Status:
Total seating capacity around 30*16 =
480 kanum
Total vacant rows 2 ...all together almost 80 seats were vacant...so
400/480 *100 =
83 Percent anu status
Photo of queue at 5:45-5:50 Pm
MMMMMy Review:
[FONT="]ആദ്യ പകുതിയിലെ സുരാജ് വെഞ്ഞരമൂടിന്റെ കോമഡി ഒരു നല്ല മൂഡ്* ഉണ്ടാക്കിയെങ്കിലും ആ കോമഡി രണ്ടാം പകുതിയില്‍* കാണാന്‍* കഴിഞ്ഞില്ല , ആര്*ക്കും perform ചെയ്യാന്‍* പറ്റിയ ഒരു സിനിമ അല്ല ഇതെങ്കിലും മമ്മൂട്ടി അവസാന ഭാഗം വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് . കാണാന്‍* അതിസുന്ദരിയായ HONEY ROSE പക്ഷെ പെര്*ഫോര്‍*മന്*സ് ന്റെ കാര്യത്തില്‍* വളരെ പിന്നില്‍* ആണെന്ന് എല്ലാവര്ക്കും പെട്ടെന്ന് തന്നെ ഈ സിനിമ കാണുമ്പോള്‍* തന്നെ വ്യക്തമാകും. എല്ലാ മമ്മൂട്ടി സിനിമകളെ പോലെ അല്ലെങ്കിലും ഈ സിനിമയിലും തിരക്കഥ തന്നെ ആണ് വില്ലിന്* .ഒരു ചെറുകഥ സിനിമ ആക്കിയ പോലെ തോന്നി .നായികയും നായകനും തമ്മില്‍* സംസാരിച്ചില്ലെങ്കിലും പ്രേക്ഷകര്‍*ക്കറിയാം അവര്‍* തമ്മില്‍* ഉള്ള ബന്ധം ( കൊറേ കാലം ആയില്ലേ മലയാളം ചിത്രങ്ങള്‍* കാണാന്‍* തുടങ്ങിയിട്ട് ).[/FONT]
[FONT="]പിന്നെ നമ്മുടെ നായകന്റെ ACTION ഇമേജ് നു കോട്ടം തട്ടാതെ തന്നെ ആണ് മാര്താണ്ടന്* ഈ സിനിമ പിടിചിരികുന്നെ [/FONT]
[FONT="]ആകെ മൊത്തം ഒരു ശരാശരി ചിത്രം തന്നെ ആണ് ഇത് .എന്റെ അഭിപ്രായത്തില്‍* ഓണം സീസണില്‍* കഴിഞ്ഞ വര്‍ഷം ഇറങ്ങിയ താപ്പാന
(അന്ന് അതിനെ കുഴിയാന എന്നൊക്കെ വിളിച്ചിരുന്നെങ്കിലും) ഇതിനെക്കാള്‍* നമ്മളെ രസിപ്പിക്കാന്‍* കഴിഞ്ഞിടുണ്ട് .[/FONT]
[FONT="]എന്റെ മാര്‍*ക്ക്* ഈ സിനിമയ്ക്കു 5 / 10 . അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്നാ മട്ടില്‍* ഉള്ള ചിത്രം,[/FONT]
[FONT="]
വെറുതെ ചൊരിയും കുത്തി വീട്ടില്‍* ഇരിക്കുവാണേല്‍* പോയി കണ്ടോളു/[/FONT]
കൂടിപ്പോയ ഒരു ഹിറ്റ്* അതിലപ്പുറം ഒന്നും സംഭവികില്ല.
PADAM KAZHINJAPPO TIME 8:16 ...APPO SECOND SHOW YUDE TIRAKKU
DE KANDOLUUU