Page 1 of 10 123 ... LastLast
Results 1 to 10 of 97

Thread: Cleettus എന്റെ ആദ്യ നിരൂപണം

  1. #1
    Banned
    Join Date
    Sep 2012
    Location
    Kozhikode
    Posts
    284

    Default Cleettus എന്റെ ആദ്യ നിരൂപണം


    Theatre:
    Calicut Kairali

    Show:

    6 Pm

    Status:
    Total FIRST CLASS seating capacity around 30*16 = 480 kanum
    Total vacant rows 2 ...all together almost 80 seats were vacant...so
    400/480 *100 = 83 Percent anu status

    Photo of queue at 5:45-5:50 Pm (cAMERA IL DATE 20 TH ANU ..ATHU SYNC CHEYTAPPO PATTIYA PANI ANU)

    MMMMMy Review:
    ആദ്യ പകുതിയിലെ സുരാജ് വെഞ്ഞരമൂടിന്റെ കോമഡി ഒരു നല്ല മൂഡ്* ഉണ്ടാക്കിയെങ്കിലും ആ കോമഡി രണ്ടാം പകുതിയില്* കാണാന്* കഴിഞ്ഞില്ല , ആര്*ക്കും perform ചെയ്യാന്* പറ്റിയ ഒരു സിനിമ അല്ല ഇതെങ്കിലും മമ്മൂട്ടി അവസാന ഭാഗം വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് . കാണാന്* അതിസുന്ദരിയായ HONEY ROSE പക്ഷെ പെര്*ഫോര്*മന്*സ് ന്റെ കാര്യത്തില്* വളരെ പിന്നില്* ആണെന്ന് എല്ലാവര്ക്കും പെട്ടെന്ന് തന്നെ ഈ സിനിമ കാണുമ്പോള്* തന്നെ വ്യക്തമാകും. എല്ലാ മമ്മൂട്ടി സിനിമകളെ പോലെ അല്ലെങ്കിലും ഈ സിനിമയിലും തിരക്കഥ തന്നെ ആണ് വില്ലിന്* .ഒരു ചെറുകഥ സിനിമ ആക്കിയ പോലെ തോന്നി .നായികയും നായകനും തമ്മില്* സംസാരിച്ചില്ലെങ്കിലും പ്രേക്ഷകര്*ക്കറിയാം അവര്* തമ്മില്* ഉള്ള ബന്ധം ( കൊറേ കാലം ആയില്ലേ മലയാളം ചിത്രങ്ങള്* കാണാന്* തുടങ്ങിയിട്ട് ).
    പിന്നെ നമ്മുടെ നായകന്റെ ACTION ഇമേജ് നു കോട്ടം തട്ടാതെ തന്നെ ആണ് മാര്താണ്ടന്* ഈ സിനിമ പിടിചിരികുന്നെ
    ആകെ മൊത്തം ഒരു ശരാശരി ചിത്രം തന്നെ ആണ് ഇത് .എന്റെ അഭിപ്രായത്തില്* ഓണം സീസണില്* കഴിഞ്ഞ വര്ഷം ഇറങ്ങിയ താപ്പാന (അന്ന് അതിനെ കുഴിയാന എന്നൊക്കെ വിളിച്ചിരുന്നെങ്കിലും) ഇതിനെക്കാള്* നമ്മളെ രസിപ്പിക്കാന്* കഴിഞ്ഞിടുണ്ട് .

    എന്റെ മാര്*ക്ക്* ഈ സിനിമയ്ക്കു 5 / 10 . അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല എന്നാ മട്ടില്* ഉള്ള ചിത്രം,
    വെറുതെ ചൊരിയും കുത്തി വീട്ടില്* ഇരിക്കുവാണേല്* പോയി കണ്ടോളു/
    കൂടിപ്പോയ ഒരു ഹിറ്റ്* അതിലപ്പുറം ഒന്നും സംഭവികില്ല.





    PADAM KAZHINJAPPO TIME 8:16 ...APPO SECOND SHOW YUDE TIRAKKU
    DE KANDOLUUU



    Last edited by CAMERA MAN VENU; 09-19-2013 at 10:54 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Mr Pokkiri's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    14,196

    Default

    Avide.korach seats working aayitila ,, athayirikum vacant aayi.kidakunath
    ​Please Watch And Share Our Short film

    http://www.youtube.com/watch?v=A3rFIr43mvs&feature=share


  4. #3

    Default

    angine thappana uyarthezhunnettu. Thanks
    By the way, the queue looks like for Sree. (As per the earlier complex structure)

  5. #4
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Cameraman Venu

    Ee show okke ivide HF ennaanu update vannekunnathu...

  6. #5
    FK Citizen JOCHAYAN's Avatar
    Join Date
    Apr 2011
    Location
    pala/canada
    Posts
    19,149

    Default

    total capacity um status um itirikunnathu fc mathramano...balcony koottiyal total capacity 670+ undallo

  7. #6

    Default

    thnx bhai....

  8. #7
    FK Citizen Mr Pokkiri's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    14,196

    Default

    Btw ivan etha? Lal fansnu thala kanikan oru thread aayi
    ​Please Watch And Share Our Short film

    http://www.youtube.com/watch?v=A3rFIr43mvs&feature=share


  9. #8
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    Quote Originally Posted by CAMERA MAN VENU View Post
    Theatre:
    Calicut Kairali

    Show:

    6 Pm

    Status:
    Total seating capacity around 30*16 = 480 kanum
    Total vacant rows 2 ...all together almost 80 seats were vacant...so
    400/480 *100 = 83 Percent anu status

    Photo of queue at 5:45-5:50 Pm

    MMMMMy Review:

    [/SIZE][/COLOR]
    Time adjust cheythappol date thettippoyathu marannu alle... 2 photoyum naale, athaaythu 20-sep-2013 5:48 pm-nu eduthathaanllo

  10. #9

    Default

    So, there is no balcony opened as per you.
    But many members confirmed that balcony opened partially.

  11. #10
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    Quote Originally Posted by Don Mathew View Post
    Thanks Cameraman Venu

    Ee show okke ivide HF ennaanu update vannekunnathu...
    kaala pettennu kett udane kayareduthondu vannallo..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •