Page 1 of 45 12311 ... LastLast
Results 1 to 10 of 443

Thread: █▀ Jayasurya In █▀ SECONDS ▀█ RELEASED W/ EXCELLENT REPORTS! - MUST WATCH THRILLER ▀█

  1. #1
    FK Lover Vigathakumaran's Avatar
    Join Date
    May 2013
    Location
    Canadai
    Posts
    3,813

    Exclamation █▀ Jayasurya In █▀ SECONDS ▀█ RELEASED W/ EXCELLENT REPORTS! - MUST WATCH THRILLER ▀█


    IN

    TEASER


    TRAILER








    Last edited by Vigathakumaran; 12-06-2014 at 10:53 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    ............

  4. #3

    Default

    Booked.......

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    all the bestttttttttttttttttttttt
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5

    Default

    Last edited by VIJAYASURYA; 09-28-2013 at 10:51 PM.

  7. #6

  8. #7

    Default

    ജയസൂര്യ ബ്രാഹ്മണ യുവാവാകുന്നു


    ജയസൂര്യ തമിഴ് ബ്രാഹ്മണ യുവാവിന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് സെക്കൻഡ്സ്. മാറ്റിനി എന്ന ചിത്രം സംവിധാനം ചെയ്ത് അനീഷ് ഉപാസന ഒരുക്കുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്,​ വിനായകൻ എന്നിവരാണ് മറ്റു താരങ്ങൾ. നായികയെ തീരുമാനിച്ചിട്ടില്ല.

    നാലു പേരും നാലു വിഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഇവരുടെ ജീവിതം ചില പ്രത്യേക സംഭവങ്ങളാൽ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്ന് ജയസൂര്യ പറഞ്ഞു. ഭാമയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

    സെപ്തംബർ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി.

    പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലാണ് ജയസൂര്യ ഇപ്പോൾ അഭിനയിച്ചു വരുന്നത്. ജോയ് താക്കോൽക്കാരൻ എന്ന ബിസിനസുകാരന്റെ വേഷമാണ് ജയസൂര്യയുടേത്. ആനപ്പിണ്ടത്തിൽ നിന്ന് ചന്ദനത്തിരി നിർമ്മിക്കുന്നതാണ് ജയസൂര്യയുടെ ബിസിനസ്. ഇന്നസെന്റും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

  9. #8

    Default

    Jayasurya in "Seconds" ! -Sify


    Matinee director Aneesh Upasana has reportedly announced his next project, with Jayasurya as the hero. The film has been titled Seconds and will have Jayasurya, Vinay Fort and Vinayakan in the lead.
    The film is said to be a thriller, intertwining the lives of four persons and Jayasurya's character is that of a Tamil Brahmin youth. Bhama is playing one of the heroines.


    Jayasurya is currently shooting for Ranjith Sankar's Punyalan Agarbathis at Thrissur, where all the characters are using the local accent. The film also marks his debut as a producer.


    The actor, who has been going through a rough patch in his career, is desperately trying to make a comeback these days.

  10. #9

    Default

    all the best......

  11. #10

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •