Page 1 of 2 12 LastLast
Results 1 to 10 of 16

Thread: സക്ക്രിയയുടെ ഗര്ഭിണികള് - simple feel good movie

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default സക്ക്രിയയുടെ ഗര്ഭിണികള് - simple feel good movie


    സക്ക്രിയയുടെ ഗര്ഭിണികള് - simple feel good movie

    നല്ല തിരകഥ [ expecially in the characterisation of 4 pregnant women and their situations ] ... മികച്ച ക്യാമറ work ....ഇടയ്ക്കു ശകലം നാടകീയത ഉണ്ടെങ്കിലും നല്ല അവതരണം ...main ആള്കാര് ഒഴികെ ഉള്ളവരുടെ തരകേടില്ലാത്ത performance .... ചുരുകത്തില് സക്രിയയുടെ 4 ഇല് ഒന്നൊഴികെ എല്ലാം സുഗപ്രസവം :)

    അനീഷ് ഇന്റെ ആദ്യ പടം ഞാന് fdfs തല വച്ചതാണ്... അതിന്റെ ആഖാതം ഇന്നും പോയിട്ടില്ല... പക്ഷെ അത് വച്ച് നോക്കുമ്പം he has done a brilliant job :)
    ആ ഒരു പടം എടുത്ത ആളാണ് ഇത് ചെയ്തത് എന്ന് പറയില്ല ... ഒരു പടം മോശമായിട്ടും അതില് തളരാതെ ഇത് പോലെ നല്ല ഒരു സിനിമ എടുത്തതില് hats off :) and this can be a lesson for many upcoming talents :)

    സിനിമയ്ക്കു ഇടയില് വരുന്ന ഒരു സോണ്ഗ് picturisation കിടിലം ആയിഉര്ന്നു... സാധാരണ ലാസ്റ്റ് ടൈറ്റില് സോങ്ങ്സ് ഇന് ആണ് ഈ ഒരു ടൈപ്പ് അവതരണം..പക്ഷെ സിനിമയ്ക്കു ഇടയില് ടൈം lapse കാണിക്കാന് use ചെയ്തത് പ്രശംസ അര്ഹിക്കുന്നു :) good song too :)


    performace side : Lal and Rima has done an excellent job … രിമയുടെ slang നല്ല രസമുണ്ടായിരുന്നു [ ആ ഒരു slang ഇലെ കോമഡികള് ഈ പടത്തെ intersting ആകിയത് ] aju got a nice character and he also did well.. kochu preman , asha and all others did their job good

    പോരായ്മ തോന്നിയത്.. സനുഷയുടെ scenes ഇല് ... നല്ല importance ഉള്ള ഒരു role ആയിഉര്ന്നു... അതില് feel വന്നു കരയേണ്ട സ്ഥലങ്ങളില് ആള്കാരുടെ ചിരി തന്നെ പാളി പോയ ആ character ഇന്റെ ഉദാഹരണം ആണ് :( അഭിനെയം അന്നോ dubbing ആണോ .എടുത്ത പൊങ്ങാത്ത ഡയലോഗ്സ് ആണോ....അതല്ല ആ situations ആണോ മോശം എന്നത് എനിക്കറിയില്ല.. പക്ഷെ എന്തോ ഒരു artificaility ഫീല് ചെയ്തു ...പിന്നെ 2 or 3 unnatural scenes

    verdict : 3.5/5

    മനസിന് ഒരു സുഖം കിട്ടുന്ന ഒരു നല്ല സിനിമ :)


    വാല്കഷ്ണം - എന്റെ സ്വന്തം ഷോര്ട്ട് ഫിലിം ഇന്റെ post production പണി പുരയില് ആയതു കൊണ്ട ഇത് ലേറ്റ് ആയെ... [ till editng over ] നിങ്ങള്ക്ക് വിമര്ശിക്കാന് ഉടന് വരുന്നു
    ' ഈ ആണുങ്ങള് എന്താ ഇങ്ങനെ '
    Last edited by KSHERU; 10-01-2013 at 10:13 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanks macha.....

  4. #3
    FK Citizen pnikhil007's Avatar
    Join Date
    Jun 2010
    Location
    Dubai/Ashtamichira
    Posts
    6,610

    Default

    Thanks...Repped..

  5. #4

    Default

    thanks ksheru... aanungalentha ingane oru thread ittoodarnnoo?

  6. #5
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Thanks ksheru...

  7. #6
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks ksheru....

  8. #7
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks ksheru

  9. #8

    Default

    thanks alee

  10. #9
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,102

    Default

    Thank you ....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  11. #10
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by kallan pavithran View Post
    thanks ksheru... aanungalentha ingane oru thread ittoodarnnoo?
    producer illa ...njan thanne ellam :P .. finacing vann problem aanu... valare cheriya budjet kayyil ullu ... editing vare cheriya chelavu [ less than 2k yil ] ethi ...avide anagne nilkkunnu.... bakky studio yil aanu dubbing...athinu paisa kitiyitte munnottu pokan pattolu :)
    ellam kazhinju final out aayitu thread tudangamennu vicharichatha :D
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •