Page 31 of 140 FirstFirst ... 2129303132334181131 ... LastLast
Results 301 to 310 of 1398

Thread: ⚔⚔⚔⚔ Kunjali Marakkar IV ⚔️⚔⚔⚔ Mammootty & Santosh Shivan unite for the Magnum Opus ⚔

  1. #301

    Default


    Quote Originally Posted by B I L A L View Post
    ithilla enu news kandallo......btw ee padathinu 2 thread undalle....ethu kathi vekanam.....?
    2um kathi vecholu. padam adyam coonfirm akatte

  2. Sponsored Links ::::::::::::::::::::Remove adverts
  3. #302
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    thread bahu machanj thanne kodukku....aa kollam shaye okke kanda kaalam marunnu

  4. #303

    Default

    ആ 'കുഞ്ഞാലി' തന്റേതല്ലെന്ന് അമല്* നീരദ്

    മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്ക്കാര്* എന്ന ചിത്രമൊരുക്കുന്നുവെന്ന വാര്*ത്ത സംവിധായകന്* അമല്* നീരദ് നിഷേധിച്ചു. തന്റെ ഫേസ്ബുക്ക് പേജിലെ വാര്*ത്തയെന്ന പേരില്* പ്രചരിക്കുന്നതൊന്നും വാസ്തവമല്ലെന്നും തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും അമല്* നീരദ് ഒരു ഓണ്*ലൈന്* മാധ്യമത്തോട് വ്യക്തമാക്കി. തനിക്ക് സ്വന്തമായി ഒരു ഇ മെയില്* ഐഡി മാത്രമെയുള്ളൂവെന്നും ഫേസ്ബുക്ക്, ട്വിറ്റര്* പോലുള്ള സോഷ്യല്* മീഡിയകളില്* അക്കൗണ്ടില്ലെന്നും അമല്*നീരദ് പറഞ്ഞു. എന്നാല്* കുഞ്ഞാലി മരയ്ക്കാര്* തന്റെ സ്വപ്ന പദ്ധതിയാണെന്നും എപ്പോള്* തുടങ്ങുമെന്ന് ഇപ്പോള്* പറയാനാവില്ലെന്നും അമല്* നീരദ് പറഞ്ഞു.

    ഇന്നലെയാണ് അമല്*നീരദിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്* കുഞ്ഞാലി മരയ്ത്താര്* ചിത്രത്തെക്കുറിച്ചുള്ള അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കുഞ്ഞാലി മരയ്ക്കാര്* 3ഡിയില്* ഒരുക്കുന്നുവെന്നായിരുന്നു കുറിപ്പ്. ടൈറ്റില്* റോളില്* മമ്മൂട്ടിയെത്തുമ്പള്* പൃഥ്വിരാജ് ചിത്രത്തില്* മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുമെന്നും കുറിപ്പിലുണ്ടായിരുന്നു.

    ആഗസ്ത് സിനിമയുടെ ബാനറില്* സന്തോഷ് ശിവന്*, ഷാജി നടേശന്*, പൃഥ്വിരാജ് എന്നിവര്* ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നതെന്നും ശങ്കര്* രാമകൃഷ്ണനാണ് ചിത്രത്തിന്*റെ തിരക്കഥ എഴുതുന്നതെന്നും ഉണ്ണി.ആര്* സംഭാഷണം രചിക്കുമെന്നുമെല്ലാം വിശദമായി കുറിപ്പില്* പ്രതിപാദിച്ചിരുന്നു. സന്തോഷ് ശിവനായിരിക്കും ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുകയെന്നും ഫെബ്രുവരിയില്* മലപ്പുറത്ത് ചിത്രീകരണം തുടങ്ങുന്ന ചിത്രം അടുത്തവര്*ഷം ഓഗസ്റ്റ് റിലീസാവുമെന്നും കുറിപ്പില്* വ്യക്തമാക്കിയിരുന്നു. ഇത്രയും വിശദമായി അമല്*നീരദിന്റെ പേരില്* പ്രസ്താവന ഇറക്കിയ വിരുതനാരെന്ന ചോദ്യമാണ് ഇപ്പോള്* ഉയരുന്നത്.
    Waiting For It

  5. #304
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default

    Pinnalla...
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  6. #305
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    "Ente Kunjali ithallaaaaa........... inganeyumalla..................." ennu Amal Neerad
    pinne enthinaneee thread.....pootti pettiyil aakoooo....evede modannnnnnnnn ????

  7. #306
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


    ee thread-inte oru gathi...

  8. #307

    Default

    Quote Originally Posted by Rayamanikyam View Post
    "Ente Kunjali ithallaaaaa........... inganeyumalla..................." ennu Amal Neerad
    pinne enthinaneee thread.....pootti pettiyil aakoooo....evede modannnnnnnnn ????
    ente kunjali inganallaaaaaaaaaaaaaaaaa.

    mods aarenkilum vannu poottuuu.....

  9. #308
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default Titan of Indian Cinema MAMMOOTTY August Cinemas Kunjali Marakkar

    ദി ഗ്രേറ്റ് ഫാദർ മലയാള ക്കര യിലെ സകല റെക്കോർഡുകളും കട പുഴക്കി മുന്നേറികൊണ്ടിരിക്കുമ്പോൾ മലയളികള്*ക്കും മമ്മൂട്ടി ആരാദകര്*ക്കും ഒരുപോലെ ആവേശത്തിലാക്കുന്ന പുതിയൊരു വാര്*ത്തയാണ് അണിയറയില്*ഒരുങ്ങുന്നത്..!

    ആഗസ്റ്റ് സിനിമാസിന്*റെ ബാനറില്* പ്രിതഥിരാജ് സുകുമാരന്* , ഷാജി നടേശന്* ,സന്തോഷ് ശിവന്* , ആര്യ എന്നിവര്* ചേര്*ന്നു നിര്*മിച്ചു നവാഗതനായ ഹനീഫ് അദേനി സംവിധാനം നിര്*വഹിച്ച ഗ്രേറ്റ് ഫാത്ര്* ഇതിനോടകം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്ചാര്*ട്ടില്* ഇടം പിടിക്കൂന്ന ഈ സാഹചര്യത്തില്* ഇതേ ടീമിന്*റെ തന്നെ ഒരു ബ്രഹ്മാണ്ട ചിത്രത്തെ കുറിച്ചുള്ള ചര്*ച്ചകള്* തക്യതിയില്* നടന്നു വരുന്നതായാണ് അറിയാന്* കഴിഞ്ഞത്.



    16 ആം നൂറ്റാണ്ടിലെ സാമൂതിരിയുടെ പടത്തവവന്* ആയിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ജീവിതമാണ് സിനിമയാക്കാന്* പോകുന്നത്..

    ഒരു നൂറ്റാണ്ടോളം സാമൂതിരിക്ക് വേണ്ടി വിദേശീയരുമായ് ഏറ്റുമുട്ടേണ്ടി വന്ന കുഞ്ഞാലി മരയ്ക്കര്* (ഒന്നു മുതല്* നാലാമന്* വരെ ) ഒടുവില്* സാമൂതിരിയാല്* തന്നെ ചതിക്കപ്പെടുകയായിരുന്നു എന്നത് ചരിത്രം രേഖപ്പെടൂത്തുന്നുണ്ട്

    നാലു പേരുടേയും ജീവിത കഥ സിനിമയാക്കൂമോ , അതോ കൂടുതല്* നേട്ടങ്ങള്* കൊയ്ത കൂഞ്ഞാലി ഒന്നാമന്*റെ കഥ മാത്രമാണോ സിനിമയാക്കാന്* പോകുന്നത് എന്നത് കാത്തിരുന്നു തന്നെ കാണാം..

    ഏതായാലും ചിത്രത്തിനൂ വേണ്ടി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്* അണി നിരക്കുന്നുണ്ട് എന്നാണ് പ്രാധമിക റിപ്പോര്*ട്ടുകള്*.

    ഒരു വടക്കന്* വീരഘാഥ യും പഴശ്ശിരാജ യും അടക്കം വീര പുരുഷന്*മാരെ അവതരിപ്പിക്കുന്നതില്* ഇന്ത്യന്* സിനിമയില്* തന്നെ മുന്*പന്തിയിലുള്ള പത്മശ്രീ മമ്മുട്ടിയുടെ ഏറ്റവും മീകച്ച കഥാപാത്രത്തിനായ് കാത്തിരിക്കാം..
    Last edited by KARNAN; 04-04-2017 at 10:59 PM.
    Never argue with stupid people, they will drag you down to their level and then beat you with experience.

  10. #309
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Booked........
    Never argue with stupid people, they will drag you down to their level and then beat you with experience.

  11. #310
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Booked... .....
    Never argue with stupid people, they will drag you down to their level and then beat you with experience.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •