Page 1 of 2 12 LastLast
Results 1 to 10 of 13

Thread: North 24 katham ..enjoy with this one

  1. #1
    Banned
    Join Date
    Sep 2012
    Location
    Kozhikode
    Posts
    284

    Default North 24 katham ..enjoy with this one


    Theatre : കോഴിക്കോട്* ശ്രീ 2 ഒക്ടോബര്* 12 pm show ....
    Status : House Full
    നിരൂപണം :
    ആദ്യം ആയാണ് ഞാന്* ഒരു ഫഹദ് ഫാസില്* സിനിമ theatre ഇല്* നിന്നും കാണുന്നത്. ഒരു ഹര്*ത്താല്* ദിനം വഴിയില്* അകപെട്ടു പോകുന്ന 3 പേരുടെ രസകരമായ സംഭവ വികാസങ്ങളാണ് ഈ സിനിമ. Obsessive Cumpolsory Disorder എന്നാ രോഗത്തിന് അടിമയായ ഫഹദ് കാണിച്ചു കൂടുന്ന രസകരമായ കാര്യങ്ങള്* നമ്മളെ ഇടയ്ക്കിടയ്ക്ക് ചിരിപികുന്നും ചിന്ടിപികുകയും ചെയുന്നുണ്ട്. ഫഹദ് ഫാസില്* എന്നാ നാടാണ്* വേണ്ടി ഉണ്ടാക്കിയ ഒരു കഥാപാത്രം തന്നെ ആയിരുന്നു ഇത്. കൂടെ അഭിനയിച്ച സുബ്രഹ്മണ്യ പുരം സ്വാതി യും വളരെ നന്നായി തന്നെ അഭിനയിച്ചു .കൂറേ കാലത്തിനു ശേഷം നെടുമുടി വേണു വിനു യൊരു നല്ല കഥാപാത്രം കിട്ടി. ഒരു തവണ രസിച്ചു കണ്ടിരിക്കാന്* പാടുന്ന ഒരു നല്ല ഓണ ചിത്രം തന്നെ ആണ് ഇത്. theater ഇന് ഉള്ളില്* വളരെ നല്ല പ്രതികരണം ആണ് ഈ സിനിമ ക്ക് ലഭികുന്നത്*. ഒരു ഹിറ്റ്* ഉറപിക്കാവുന്ന ഒരു സിനിമ ആണിത്.കോഴിക്കോട് ശ്രീ യില്* നിന്നും മാറ്റി കൈരളിയില്* ഇത് കളിപിചിരുന്നെങ്കില്* നല്ല വരുമാനം നേടാന്* ആവുമായിരുന്നു .തീരെ ബോര്* അടിക്കാതെ കണ്ടിരികാവുന്ന ഒരു ചിത്രം. ഓണ ചിത്രങ്ങളില്* മികച്ചടു ഇത് തന്നെ .
    എന്റെ Rating : 6/10.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks venu.................
    FK AVENGERS

  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...
    houseful
    onachithrangalil no. 1

  5. #4
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    koyikkodu kairaliyil kalippichirunnenkil nalla varumanam nedaamaayirunnu..

  6. #5

    Default

    kozhikodukar ippol van mattam anallo ee padathinu kollavunna collection vannathu kozhikodhu ninnanu ...athu kazhighe ullu ekm multiplex..
    King is always king 🤴 ...

  7. #6
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks venu

  8. #7
    FK Ironman guru's Avatar
    Join Date
    Jun 2006
    Location
    ADOOR
    Posts
    32,298

    Default

    thanzk da .

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks CAMERA MAN VENU ..................

  10. #9

    Default

    Quote Originally Posted by CAMERA MAN VENU View Post
    [FONT="]Theatre : കോഴിക്കോട്* ശ്രീ 2 ഒക്ടോബര്* [/FONT]12 pm show ....
    [FONT="]Status : House Full[/FONT]
    [FONT="]നിരൂപണം :[/FONT]
    [FONT="]ആദ്യം ആയാണ് ഞാന്* ഒരു ഫഹദ് ഫാസില്* സിനിമ theatre ഇല്* നിന്നും കാണുന്നത്. ഒരു ഹര്*ത്താല്* ദിനം വഴിയില്* അകപെട്ടു പോകുന്ന 3 പേരുടെ രസകരമായ സംഭവ വികാസങ്ങളാണ് ഈ സിനിമ. Obsessive Cumpolsory Disorder എന്നാ രോഗത്തിന് അടിമയായ ഫഹദ് കാണിച്ചു കൂടുന്ന രസകരമായ കാര്യങ്ങള്* നമ്മളെ ഇടയ്ക്കിടയ്ക്ക് ചിരിപികുന്നും ചിന്ടിപികുകയും ചെയുന്നുണ്ട്. ഫഹദ് ഫാസില്* എന്നാ നാടാണ്* വേണ്ടി ഉണ്ടാക്കിയ ഒരു കഥാപാത്രം തന്നെ ആയിരുന്നു ഇത്. കൂടെ അഭിനയിച്ച സുബ്രഹ്മണ്യ പുരം സ്വാതി യും വളരെ നന്നായി തന്നെ അഭിനയിച്ചു .കൂറേ കാലത്തിനു ശേഷം നെടുമുടി വേണു വിനു യൊരു നല്ല കഥാപാത്രം കിട്ടി. ഒരു തവണ രസിച്ചു കണ്ടിരിക്കാന്* പാടുന്ന ഒരു നല്ല ഓണ ചിത്രം തന്നെ ആണ് ഇത്. theater ഇന് ഉള്ളില്* വളരെ നല്ല പ്രതികരണം ആണ് ഈ സിനിമ ക്ക് ലഭികുന്നത്*. ഒരു ഹിറ്റ്* ഉറപിക്കാവുന്ന ഒരു സിനിമ ആണിത്.കോഴിക്കോട് ശ്രീ യില്* നിന്നും മാറ്റി കൈരളിയില്* ഇത് കളിപിചിരുന്നെങ്കില്* നല്ല വരുമാനം നേടാന്* ആവുമായിരുന്നു .തീരെ ബോര്* അടിക്കാതെ കണ്ടിരികാവുന്ന ഒരു ചിത്രം. ഓണ ചിത്രങ്ങളില്* മികച്ചടു ഇത് തന്നെ .[/FONT]
    എന്റെ Rating : 6/10.
    kazhinja azhcha ee sreeyil ................100% + aaayirunnu collection ellarum kandathanu................photo eduthille? camarayile film okke thernno? thante adyathe reviewyum photoyum FK yil agoshichathayirunnu..............ithum edukkarunnu............

  11. #10
    Banned
    Join Date
    Sep 2012
    Location
    Kozhikode
    Posts
    284

    Default

    Quote Originally Posted by ACHOOTTY View Post
    kazhinja azhcha ee sreeyil ................100% + aaayirunnu collection ellarum kandathanu................photo eduthille? camarayile film okke thernno? thante adyathe reviewyum photoyum FK yil agoshichathayirunnu..............ithum edukkarunnu............
    da essay ...,etro manorama varatte ....pinne cleetu okke clt ella showyum hf anu ketto ......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •