thanks venu.................
Theatre : കോഴിക്കോട്* ശ്രീ 2 ഒക്ടോബര്‍* 12 pm show ....
Status : House Full
നിരൂപണം :
ആദ്യം ആയാണ് ഞാന്‍* ഒരു ഫഹദ് ഫാസില്‍* സിനിമ theatre ഇല്* നിന്നും കാണുന്നത്. ഒരു ഹര്*ത്താല്‍* ദിനം വഴിയില്‍* അകപെട്ടു പോകുന്ന 3 പേരുടെ രസകരമായ സംഭവ വികാസങ്ങളാണ് ഈ സിനിമ. Obsessive Cumpolsory Disorder എന്നാ രോഗത്തിന് അടിമയായ ഫഹദ് കാണിച്ചു കൂടുന്ന രസകരമായ കാര്യങ്ങള്‍* നമ്മളെ ഇടയ്ക്കിടയ്ക്ക് ചിരിപികുന്നും ചിന്ടിപികുകയും ചെയുന്നുണ്ട്. ഫഹദ് ഫാസില്‍* എന്നാ നാടാണ്* വേണ്ടി ഉണ്ടാക്കിയ ഒരു കഥാപാത്രം തന്നെ ആയിരുന്നു ഇത്. കൂടെ അഭിനയിച്ച സുബ്രഹ്മണ്യ പുരം സ്വാതി യും വളരെ നന്നായി തന്നെ അഭിനയിച്ചു .കൂറേ കാലത്തിനു ശേഷം നെടുമുടി വേണു വിനു യൊരു നല്ല കഥാപാത്രം കിട്ടി. ഒരു തവണ രസിച്ചു കണ്ടിരിക്കാന്‍* പാടുന്ന ഒരു നല്ല ഓണ ചിത്രം തന്നെ ആണ് ഇത്. theater ഇന്‍ ഉള്ളില്‍* വളരെ നല്ല പ്രതികരണം ആണ് ഈ സിനിമ ക്ക് ലഭികുന്നത്*. ഒരു ഹിറ്റ്* ഉറപിക്കാവുന്ന ഒരു സിനിമ ആണിത്.കോഴിക്കോട് ശ്രീ യില്‍* നിന്നും മാറ്റി കൈരളിയില്‍* ഇത് കളിപിചിരുന്നെങ്കില്* നല്ല വരുമാനം നേടാന്‍* ആവുമായിരുന്നു .തീരെ ബോര്* അടിക്കാതെ കണ്ടിരികാവുന്ന ഒരു ചിത്രം. ഓണ ചിത്രങ്ങളില്‍* മികച്ചടു ഇത് തന്നെ .
എന്റെ Rating : 6/10.
Sponsored Links ::::::::::::::::::::Remove adverts | |
thanks venu.................
FK AVENGERS
thanks...
houseful
onachithrangalil no. 1
koyikkodu kairaliyil kalippichirunnenkil nalla varumanam nedaamaayirunnu..
kozhikodukar ippol van mattam anallo ee padathinu kollavunna collection vannathu kozhikodhu ninnanu ...athu kazhighe ullu ekm multiplex..
King is always king 🤴 ...
Thanks CAMERA MAN VENU ..................