Page 144 of 144 FirstFirst ... 4494134142143144
Results 1,431 to 1,433 of 1433

Thread: ►KODATHI SAMAKSHAM BALAN VAKKEEL◄ Completed 10k Shows | Another Success 4 Janapriyan

  1. #1431

    Default


    Quote Originally Posted by King Amal View Post
    Ee parayunna balan vakeelinte mukil clctn ekm mutiyilum calicutum vannu nn parayunna athirante kerala gross 6-6.5cr aanu..
    Balanvakeel inu 4 week il vannu athinte double aaya 12cr kerala gross..

    Sent from my Mi A1 using Tapatalk
    Athiran okke athinte max eduthittund content wise. Big cities il nalla collection undu. EKM or tvm multi vechu overall collection nokkuvnel van comedy aakum.



  2. Sponsored Links ::::::::::::::::::::Remove adverts
  3. #1432
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    Quote Originally Posted by ParamasivaM View Post
    Nokkaan onnumilla.. athinte kerala run n gross okke ariyaam
    Multi kazhinjaal evidelum collection vannathano ethinu
    http://www.forumkeralam.in/forum/sho...%98%85/page257

    http://www.forumkeralam.in/forum/sho...%98%85/page258

    4th weekend ile status nokkiyechu para
    .

  4. #1433

    Default

    ഫെബ്രുവരി 27am തീയതി കോടതി സമക്ഷം ബാലൻ വക്കിൽ എന്ന സിനിമ കണ്ടിട്ട് എനിക്ക് ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നു. ഒരു പ്രേക്ഷകന് എന്ന നിലയിൽ ഞാൻ എന്നും തു സ്റ്റാർ ആയാലും, തു ഡയറക്ടർ ആയാലും പടം ഇഷ്ടപെട്ടാൽ പോസിറ്റീവ് ആയിട്ടും ഇനി ഇല്ലെങ്കിൽ നെഗറ്റീവും പറയാറുണ്ട് ..... അല്ലാതെ നെറ്റിൽ വരുന്ന നെഗറ്റീവ് റിവ്യൂസ് ഒകെ ഡിലീറ്റ് ആക്കി പ്രേക്ഷകനെ കബളിപ്പിക്കുകയും (അന്വേഷിച്ചപ്പോൾ എനിക്ക് മാത്രമല്ല ഈ അനുഭവം ഉണ്ടായത്) , ഇനി ഫോറം കേരളം പോലെ ഉള്ള ഫോറത്തിൽ നിന്നും ഡിലീറ്റ് ചെയ്യാൻ സാദിച്ചില്ലെങ്കിൽ പേർസണൽ ആയിട്ടു നമ്പർ എടുത്തു വിളിക്കുകയും അല്ല ചെയ്യണ്ടത്. ഒരു സിനിമ അത് നല്ലതെങ്കിൽ അത് വിജയിക്കുക തന്നെ ചെയ്യും. റിവ്യൂസ് പോസിറ്റീവോ നെഗറ്റീവോ ആകട്ടെ....കാണണോ എന്ന് പ്രേക്ഷകന് തീരുമാനിക്കട്ടെ.
    Onam movies *

    FINALS - GENUINE ATTEMPT: 3.5 / 5

    PORINJU MARIYAM JOSE: 3 / 5

    BROTHERS DAY - 2.5 / 5

    LOVE, ACTION, DRAMA - Average: 2.5 / 5

    ITTIMANI MADE IN CHINA - Total mess: 1 / 5

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •