മാമ്പഴക്കാലം വരവായി .പഴുത്ത മാങ്ങകൾ ഇളം കാറ്റു വീശുമ്പോൾ താഴെ വീഴും. ജാതി സമവാക്യങ്ങൾ പഠിക്കുന്ന കുട്ടികൾക്ക് മാമ്പഴം പെറുക്കാൻ സമയമില്ല. കുപ്പിയിൽ കിട്ടുന്ന കൃത്രിമ ജ്യൂസിനുണ്ടോ പാവം മാവിന്റെ സ്നേഹം.ഇങ്ങനെ ഒരു മാങ്ങയുടെ കാര്യം പറയുന്ന ലാഘവത്തോടെ രെഞ്ചൂസ് ഒരു ദിലീപ് ചിത്രം കാണുകയാണ്. അസാധാരണമായ ബുദ്ധിയുള്ള താടിക്കാരനാണ് രെഞ്ചൂസ്. വെള്ളടാങ്കിൽ നിന്ന് കക്കൂസിലേക്കുള്ള പി.വി സി പൈപ്പ് പൊട്ടിപ്പോയാൽ നിരാശ മൂത്ത് ആത്മഹത്യ ചെയ്യുന്ന മലയാളിയെ ചിരിപ്പിക്കുന്ന ദിലീപ് ചിത്രങ്ങളെ രെഞ്ചൂസ് കുറച്ചു കൂടെ ബഹുമാനിച്ചേ ഒക്കൂ. നാടാകെ മാണിക്യന്റെ മരതക മുദ്ര.
പാർത്ഥാലും പാർത്ഥാലും മാണിക്യ ഉല്ലാല്ലോ