Page 42 of 45 FirstFirst ... 324041424344 ... LastLast
Results 411 to 420 of 449

Thread: 🏕TRAVEL and TOURISM thread 🏖 സഞ്ചാരം || A Travelogue 🌄

  1. #411
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Resorts accomodationu alle?
    athu venam pakshe pillere entertrain cheyikka and sight seeing entengilum undavanam

    Quote Originally Posted by anupkerb1 View Post
    Resorts interested aano ???

  2. Sponsored Links ::::::::::::::::::::Remove adverts
  3. #412
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Solo trip nu best aanu.............
    Wonderful place............

    Quote Originally Posted by BangaloreaN View Post
    തീർച്ചയായും ഈ സ്ഥലം നിങ്ങളെ ആകർഷിക്കും; ഒാണാവധി ഇവിടേക്കാക്കാം

    Sundarapandiapuram-Tour4
    നിങ്ങളിലെ യാത്രികനെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം നൽകുന്ന ഒരു കാർഷികഗ്രാമമുണ്ട്. അതിസുന്ദരമായ പാടങ്ങൾ. പട്ടുപോലുള്ള പാതകൾ. വിടർന്നു നിൽക്കുന്ന സൂര്യകാന്തിച്ചെടികൾ? സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ? സുന്ദരപാണ്ഡ്യപുരം. പേരുപോലെ സുന്ദരമായ ഇടം.

    Sundarapandiapuram-Tour3
    അപ്പോൾ യാത്ര തുടങ്ങാം. ഇന്ത്യയിലെ ആദ്യ ആസൂത്രിത ഇക്കോടൂറിസം പദ്ധതി തുടങ്ങിയ തെൻമലയാണ് വഴിയിലെ ആദ്യ സ്ഥലം. കാടും ജലാശയവും അപൂർവ മരങ്ങളായ ചെന്തുരുണിക്കാടും കണ്ട് ഒരു ദിവസം തെൻമലയിൽതങ്ങാം. രണ്ടാം ദിവസം രാവിലെ ചുരം കയറാം. ചുരം അത്ര സാഹസികത നിറഞ്ഞതല്ല. ഒരു ചെറു ചുരം. നാം സഹ്യപർവതം കയറുന്നു. ബൈക്കേഴ്സിന് ഇഷ്ടപ്പെട്ട വഴികളാണിവ. ചുരമിറങ്ങുമ്പോൾ മുതൽ അങ്ങുതാഴെ സമതലക്കാഴ്ചകൾ നിങ്ങളെ വരവേൽക്കും.
    Sundarapandiapuram-Tour2
    തമിഴ്നാട് അതിർത്തി കടന്നാൽ നിങ്ങളുടെ വാഹനത്തിനു വേഗം കൂടാം. കൂട്ടരുത്. പാടശേഖരങ്ങളും പൂപ്പാടങ്ങളും കണ്ട് ദേശാടനക്കിളികൾ ഇരതേടി നടക്കുന്നതു പകർത്തി മെല്ലെ വാഹനമോടിക്കുക. സുന്ദരപാണ്ഡ്യപുരം ചെല്ലുന്നതിനു മുൻപ് രണ്ടു പട്ടണങ്ങളുണ്ട്. ഒന്ന് തെങ്കാശി. പേരുപോലെ തെക്കിന്റെ കാശി. അവിടെയുള്ള ക്ഷേത്രത്തിലൊന്നു കയറണം. ശിൽപഭംഗി ആസ്വദിച്ചു പട്ടണനടുവിൽ ശാന്തമായി ഇരിക്കാം.

    Sundarapandiapuram-Tour1
    പോകുന്ന വഴിയിലെ ആദ്യ ചെറുപട്ടണമാണു ചെങ്കോട്ട. കാഴ്ചകൾ അധികമില്ലെങ്കിലും ഹോട്ടൽ റഹ്മത്തിൽനിന്നു വാഴയിലയിൽ ചൊരിഞ്ഞിട്ടുതരുന്ന ഇളം ചിക്കനും വട്ടപ്പൊറോട്ടയും ആവോളം രുചിച്ച് തിരിച്ചുസുന്ദരപാണ്ഡ്യപുരത്തേക്കു തന്നെ മടങ്ങാം.
    Sundarapandiapuram-Tour
    സുന്ദരപാണ്ഡ്യപുരം ഒരു ചെറുഗ്രാമമാണ്. അന്യൻ സിനിമയിലെ റണ്ടക്കപ്പാറ ഓർക്കുന്നുണ്ടോ? ഒരു പാറയിൽ ശിവാജിഗണേശനും കമലഹാസനും രജനീകാന്തുംചിത്രങ്ങളായി വാഴുന്ന പാറയ്ക്കരുകിൽ വിക്രത്തിന്റെ നൃത്തം ഓർമയില്ലേ?. അതു സുന്ദരപാണ്ഡ്യപുരത്തേക്കുള്ള വഴിയിലാണ്. വണ്ടിനിർത്തിയിറങ്ങുമ്പോൾ ഉള്ളിക്കൂമ്പാരങ്ങളുമായി കച്ചവടക്കാർ ഇരിക്കുന്നുണ്ടാകും ആ പാടവക്കിൽ. വയലേലകളുംഅങ്ങുദൂരെ നീല സഹ്യപർവതവും ആണു മറ്റു കാഴ്ചകൾ. റോഡിനപ്പുറം ഒരു ജലാശയം. യഥേഷ്ടം പക്ഷികളെ കാണാം.

    Sundarapandiapuram-Tour6
    അവിടെ സമയം ചെലവിട്ട് വീണ്ടും മുന്നോട്ട്

    സുന്ദരപാണ്ഡ്യപുരം അങ്ങാടിയിലെത്തി ഒരു ചെറുചായ കുടിക്കാം. അഗ്രഹാരങ്ങളും സാധാരണ വീടുകളും ഉൾപ്പെട്ട ഗ്രാമമാണിത്.ചുറ്റിനും കൃഷിയിടങ്ങൾ. സീസൺ ആണെങ്കിൽ സൂര്യകാന്തിച്ചെടികൾ പൂക്കളാൽ നിങ്ങളെമാടിവിളിക്കും. കേരളത്തിലേക്കുള്ള പച്ചക്കറികൾ, പ്രധാനമായും ഉള്ളി സുന്ദരപാണ്ഡ്യപുരത്തിന്റെ മണ്ണിലാണു വിളയുന്നത്. അതുകൊണ്ടുതന്നെ കാറ്റാടിപ്പാടങ്ങൾക്കിടയിലൂടെയുള്ള ചെറുപാതകളിലേക്കു വണ്ടിയോടിച്ചാൽ ഉള്ളി വിളവെടുക്കുന്നതും ചാക്കിലാക്കുന്നതും ആ തൊഴിലാളികളെല്ലാംഇരുന്നു കഥ പറയുന്നതും കാണാം. മരവേരുകൾക്കിടയിലെ പച്ചത്തുമാടൻ എന്ന ദൈവം അതിനെല്ലാം മൂകസാക്ഷിയായി ഇരിപ്പുണ്ടാകും.

    Sundarapandiapuram-Tour9
    അന്യൻ സിനിമയിലെ പാട്ടിലെ ചില സീനുകൾ അഗ്രഹാരത്തെരുവിലാണു ഷൂട്ട് ചെയ്തതത്. അങ്ങാടിയിൽനിന്നു കുറച്ചുദൂരമേ അഗ്രഹാരത്തിലേക്കുള്ളൂ. പഴമ ഇവിടെ വീടുകളായി നിൽപ്പുണ്ട്. പാത മിക്കവാറും വിജനമായിരിക്കും.സൂര്യകാന്തിപ്പാടങ്ങൾക്കിടയിലൂ ടെ വണ്ടിയോടിച്ചു തിരിച്ചുവരുമ്പോൾ മുളകൊണ്ടു പാത്രങ്ങളും മറ്റും നിർമിക്കുന്നവരെ കാണാം. എങ്ങും ഗ്രാമീണത മാത്രം നൽകുന്ന സുന്ദരപാണ്ഡ്യപുരം യാത്രികരെ ആകർഷിക്കും.

    Sundarapandiapuram-Tour8
    റൂട്ട്

    എറണാകുളം- കോട്ടയം-അടൂർ-തെൻമല 175 km
    Sundarapandiapuram-Tour7
    തെൻമല- ചെങ്കോട്ട- തെങ്കാശി-സുന്ദരപാണ്ഡ്യപുരം 46 km
    ബസ്സ് സർവീസ്
    പുനലൂരിൽനിന്നു തെങ്കാശിയിലേക്കു കെഎസ്ആർടിസി സർവീസ് ഉണ്ട്.
    താമസം
    തെങ്കാശിയിൽ നല്ല ഹോട്ടലുകളുണ്ട്. സുന്ദരപാണ്ഡ്യപുരത്തു താമസിക്കുവാൻ അത്ര സൗകര്യങ്ങളില്ല.
    യാത്രയ്ക്ക് എത്ര ദിവസം വേണ്ടി വരും
    സുന്ദപാണ്ഡ്യപുരം മാത്രം കണ്ടു വരാൻ- അതിരാവിലെ പുറപ്പെട്ടാൽ രാത്രി തിരിച്ചുവരാം.
    എന്നാൽ തെൻമലയിലെ ഇക്കോടൂറിസം സെന്റർ, കുറ്റാലം വെള്ളച്ചാട്ടങ്ങൾ എന്നിവ കണ്ടാസ്വദിച്ചു യാത്രചെയ്യണമെങ്കിൽ രണ്ടു ദിവസമെടുക്കും.
    െട്രയിൻ സർവീസ്

    എറണാകുളത്തുനിന്ന് പാലരുവി എക്സ്പ്രസ്സിനു കയറിയാൽ (രാത്രി ഏഴുമണിക്ക്) പുലർച്ചെ നാലുമണിക്ക് തെങ്കാശി ജങ്ഷനിലെത്താം. ട്രയിൻ നമ്പർ-16792

    https://www.manoramaonline.com/trave...tion-trip.html

  4. #413
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Thrissurnu distance kooduthal aanu.
    Ooty poyittu venam bandipur povan.

    Njan oru Wayanad - Bandhipur - Mysore trip plan cheyunnundu....... Pakshe minimum 3 nights 4 days engilum venam

    Quote Originally Posted by twist369 View Post
    Oottyk poyko..via gudalur-mudumalai..

    Mudumalai/Bandipur national parkil pillere safarik kond poykko..if you have luck you can see big cat's 
    Pillerkkokoke ishttamaavum..
    Pinne oneday ooty motham karangua..

    Sent from my SM-M205F using Tapatalk

  5. #414
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    Quote Originally Posted by frincekjoseph View Post
    Solo trip nu best aanu.............
    Wonderful place............
    Pics kandittu valiya aavesham onnum thonniyilla, chennu kazhiyumpol oru varanda Tamil pattikkadu mathramavum.

  6. Likes frincekjoseph liked this post
  7. #415
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,883

    Default

    Quote Originally Posted by frincekjoseph View Post
    Resorts accomodationu alle?
    athu venam pakshe pillere entertrain cheyikka and sight seeing entengilum undavanam
    Noo . Last year njan paravur side kottappuram bridge edayil resort poyi . Vedic resorts . Avide 1 day full spend cheythu . Swimming pool kidanu marinjuuu . Purathotu poyathe ilaa . Kallu kudichu mariyan best . Kids karyam ariJuda
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  8. Likes frincekjoseph liked this post
  9. #416
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    munaf ikka nammal enna kudunnathu
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  10. #417

  11. #418

    Default

    Quote Originally Posted by ballu View Post
    ella ....kettitundu ....
    njan malabar anghane yatra cheythitu ella
    Quote Originally Posted by frincekjoseph View Post
    oru 2days 1 night Family oriented trip onnu suggest cheaaymo aarengilum.

    1. Family oriented especially for Kids
    2. Thrissur District Venda......... (Tour starts from Thrissur)

    Entegilum ideas undengil onnu parayane.....
    Nilambure include chaythu oru yathra sanghadippiku ippol anel disaster tourism koodi undu you definitely going to love this place randu divasam chuttikaraghan ullathu nilambure undu...
    King is always king 🤴 ...

  12. #419
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    ഇന്ത്യക്കാർക്ക് ഇൗ ചെറിയ രാജ്യത്തിലെ വലിയ കാഴ്ചകൾക്കായി വീസ വേണ്ട

    പുതിയ സ്ഥലങ്ങളും കാഴ്ചകളും ആളുകളെയുമൊക്കെ കണ്ട് യാത്ര ചെയ്യാന്* തയാറാണോ? വിദേശയാത്ര തന്നെ ആവാം. ശ്രീലങ്കയിലേക്ക് യാത്ര തിരിക്കാം. കീശക്കാലിയാകാതെ തന്നെ ഇൗ മരതക ദ്വീപിലേക്ക് പറക്കാം. കടല്*ത്തീരങ്ങളും, തെങ്ങുകളും പാടങ്ങളും പുഴകളും കടലുകളും മലകളും വനങ്ങളും ആവോളം പ്രകൃതിഭംഗിയാല്* സമ്പന്നമാണ്. കേരളത്തിനോട് ഏറെ സാമ്യമുണ്ട് ഇൗ നാടിന്. ശ്രീലങ്കൻ യാത്ര ചെലവേറിയതാണെന്ന് ചിന്തിക്കേണ്ട. കൃത്യമായ പ്ലാനിങ്ങോടുകൂടി ബജറ്റ് യാത്ര ചെയ്യാം.

    ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. സാഹസിക വിനോദങ്ങൾ ഉൾപ്പടെ ട്രെക്കിങ്ങും വന്യമ*ൃഗങ്ങളെ കാണാനായി നാഷണൽ പാർക്കുകളും ഒരുക്കിയിട്ടുണ്ട്. ബുദ്ധ സംസ്*കാരത്തിന്റെ അവശേഷിപ്പുകള്* തുടങ്ങി മറ്റ് നിരവധി കാഴ്ചകളുമുണ്ട്. ഇൗ ചെറിയ രാജ്യത്തിൽ വലിയ കാഴ്ചകളാണുള്ളത്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ്ണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ അനാഥാലയമായ പിന്നാവാല ആരെയും ആകർഷിക്കും.

    കൊളംബോ വിമാനത്താവളത്തിൽനിന്ന് പ്രധാന ഹിൽസ്റ്റേഷനായ കാൻഡിയിലേക്ക് പോകുന്നവഴിയാണ് പിന്നാവാല എന്ന സ്ഥലം. അവിടെ 25 ഏക്കറോളം പരന്നുകിടക്കുന്ന ആനകളുടെ ഈ അനാഥാലയത്തിന് പുരാണവുമായും ബന്ധമുണ്ട്. അടുത്ത ആകർഷണം ശ്രീബുദ്ധന്റെ പല്ല് ആരാധിക്കുന്ന ക്ഷേത്രമായ ഡാലാഡ മാലിഗവ ക്ഷേത്രമാണ്. ശ്രീലങ്കയുടെ ചരിത്രവും, സംസ്*കാരവും, പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ആകര്*ഷിക്കുന്ന ഒന്നാണ്.മീൻ പിടിത്തമാണ് ഇവിടുത്തുക്കാരുടെ മുഖ്യതൊഴിൽ. കടൽതീരങ്ങളും കാഴ്ചകളും നിറഞ്ഞയിവിടം രുചിനിറച്ച വിഭവങ്ങൾക്കും പിന്നിലല്ല.

    പ്രധാന ആകർഷണം റാഫ്റ്റിങ്,കയാക്കിങ് തുടങ്ങി സാഹസികവിനോദങ്ങൾ,ഹെറിറ്റേജ് ടൂർ, വൈൽഡ് സഫാരി,ഡാലാഡ മാലിഗവ ക്ഷേത്രം,മഴക്കാടുകളും ബീച്ചുകളും. സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട നാടായ ശ്രീലങ്കയില്* താമസച്ചിലവും, മറ്റ് ചിലവുകളും വളരെ കുറവാണ്.

    ശ്രദ്ധിക്കാം
    ശ്രീലങ്കയിലെത്തിയാല്* പരമാവധി പൊതുഗതാഗതസംവിദാനം ഉപയോഗപ്പെടുത്തുക. നിരവധി ബസുകളും ട്രെയിന്* സര്*വ്വീസുകളും ശ്രീലങ്കയുടെ ഉള്*ഞരമ്പുകളിലൂടെ ഓടുന്നതിനാല്* നിങ്ങള്*ക്ക് യാത്ര ചെയ്യാനാന്* സൗകര്യമായിരിക്കും. മാത്രമല്ല ഇത്തരത്തിലുള്ള യാത്രകള്* മികച്ച അനുഭവത്തിനൊപ്പം ചിലവും കുറയ്ക്കും. ടുക് ടുക് ആണ് മറ്റൊരു മാര്*ഗ്ഗം. ഇതും ടാക്*സി പോലെയുള്ളവയില്* നിന്നും ചെലവ് കുറഞ്ഞതാണ്. താമസത്തിനും ചെറിയ ബജറ്റിലുള്ള ഹോട്ടലുകളും കോട്ടേജുകളും മുതല്* ആഡംബര റിസോര്*ട്ടുകള്* വരെ ലഭ്യമാണ.
    ഇന്ത്യക്കാര്*ക്ക് വീസയില്ലാത സന്ദര്*ശിക്കാവുന്ന രാജ്യം കൂടിയാണ് ശ്രീലങ്ക. ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റുകള്* മെയ്, ജൂണ്* മാസങ്ങളില്* ബുക്ക് ചെയ്യുകാണെങ്കില്* ചുരുങ്ങിയ ചെലവില്* ലഭിക്കും. ബജറ്റിനെ പേടിക്കാതെ ലാവിഷായി തന്നെ പോയിവരാം രാവണന്റെ ലങ്കയിലേക്ക്. പത്ത് തലയുള്ള രാവണന്റെ ലങ്ക കണ്ടുതീര്*ക്കാനും വേണം പത്ത് തല. അത്രയധികം കാഴ്ചകളും വിശേഷങ്ങളും ഒരുക്കിവച്ച് വിനോദസഞ്ചാരത്തിന്റെ വാതായനങ്ങള്* തുറന്നിട്ടിരിക്കുകയാണ് ശ്രീലങ്കയെന്ന മരതകദ്വീപ്.

  13. #420
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Ee article nte link undo?

    Sent from my SM-M205F using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •