Results 1 to 10 of 449

Thread: 🏕TRAVEL and TOURISM thread 🏖 സഞ്ചാരം || A Travelogue 🌄

Threaded View

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default 🏕TRAVEL and TOURISM thread 🏖 സഞ്ചാരം || A Travelogue 🌄

    യാത്രകളെ നമുക്ക് പല രൂപത്തിലും ഭാവത്തിലും നിര്*വചിക്കാം, യാത്രകളെ പറ്റിയുള്ള ഓരോരുത്തരുടെ കാഴ്ചപ്പാടുകളുടെയും, യാത്രകള്* ഓരോരുത്തര്*ക്കും സമ്മാനിക്കുന്ന അനുഭൂതികളുടെയും, യാത്രികരുടെ താല്പര്യങ്ങളുടെയും മാനസികാവസ്ഥയുടെയും എല്ലാം അടിസ്ഥാനത്തിൽ..മനസ്സിന് ശാന്തതയും കുളിര്*മയും സ്വാന്ത്വനവും ഉണര്*വും തേടി അലയുന്നവരുണ്ട്..ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് കാടും മേടും താണ്ടി പച്ചപ്പില്* അഭയം പ്രാപിക്കുന്നവരുണ്ട്..ഒരു ഹോബിയായും ഉപജീവന മാര്*ഗമായും യാത്രകളെ നെഞ്ചേറ്റുന്നവരുണ്ട്.. ചിലര്*ക്കത് കണ്ടെത്തലുകള്* ആവുമ്പോള്* മറ്റു ചിലര്*ക്ക് യാത്രകള്* സമ്മാനിക്കുന്നത് തിരിച്ചറിവുകളും ഭൂത കാലങ്ങളിലെക്കുള്ള തിരിച്ചു പോക്കുകളുമാണ്..ചിലര്*ക്ക് ചരിത്രത്തോടും ചരിത്ര നിർമ്മിതകളോടും, മറ്റു ചിലര്*ക്ക് കാടിനോടും മലകളോടും കാട്ടരുവികളോടും പുഴകളോടും, വേറെ ചിലര്*ക്ക് ഗ്രാമങ്ങളോടും ഇതൊന്നും അല്ലാത്തവര്*ക്ക് നഗരക്കാഴ്ച്ചകളോടും ആയിരിക്കും കമ്പം..ആത്മീയ കേന്ദ്രങ്ങളിലേക്ക് ശാന്തി തേടി ചെല്ലുന്നവരുണ്ട്..എല്ലാം യാത്രകൾ തന്നെ, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ..

    നിങ്ങളുടെ യാത്രാനുഭവങ്ങള്*, സ്ഥലങ്ങള്*, യാത്ര ചെയ്ത റൂട്ടുകളുടെ വിവരണം, സൌകര്യപ്രദമായ സ്റ്റേ ലഭിക്കുന്ന സ്ഥലം, ട്രന്*സ്പോര്*റ്റേഷന്*, ഇങ്ങിനെ സഞ്ചാരികള്*ക്ക് ഉപയോഗപ്രദമാകുന്ന യാത്രാ സംബന്തിയായ എല്ലാ കാര്യങ്ങളും നമിക്കിവിടെ ചര്*ച്ച ചെയ്യാം...

    Last edited by BangaloreaN; 01-31-2024 at 04:45 PM.

  2. Sponsored Links ::::::::::::::::::::Remove adverts

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •