Page 41 of 45 FirstFirst ... 313940414243 ... LastLast
Results 401 to 410 of 448

Thread: 🏕TRAVEL and TOURISM thread 🏖 സഞ്ചാരം || A Travelogue 🌄

  1. #401
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default


    Quote Originally Posted by firecrown View Post
    kayaking okke undo nammude nattil?....ithu himalayathil mathrame ullenna njan karuthiyathu


    Uvvu ....

    Kayaking mikka edathum undu ....pakshe rafting Malabaril annu .....kurachu varshangal ayitu sambhavam color annu ....they organize annual race along with adventure tours
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  2. Likes firecrown liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #402
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Quote Originally Posted by firecrown View Post
    Manthrikam enna lalettan padam iyide aanu kandathu....athil mangroves (kandalkkadu) kandu....then today saw tamil movie "thupparivalan"...athilum undu.....searched google where it is shot and found that it is in Pichavaram in Tamilnadu.....in kerala, ithu pole mangroves undo where people can visit?



    Kazhinja varsham pichavaram poyirunnu, adaar experience aanu. Dashavatharam okke shoot cheyithathu. Ethinte oru cheriya pathivu kollam aayiram thengu ennu paranja sthalathu unde. Kandal kaadinu edayil koodi ulla boating. Pichavarm vachu compare cheyumbol valare cheriya area. Pinne Munroe island oru reshem ellatha experience aayirikkum.


  5. #403
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Quote Originally Posted by firecrown View Post
    kayaking okke undo nammude nattil?....ithu himalayathil mathrame ullenna njan karuthiyathu....

    മലബാർ റിവർ ഫെസ്റ്റ്; കയാക്കിങ് മത്സരങ്ങൾക്ക് തുടക്കം | Meenthullippara Khayaking:

    Kannur kollam okke kayaking unde, kurachu adventures thusharagiri kozhikode aanu.


  6. Likes firecrown liked this post
  7. #404

    Default

    Quote Originally Posted by Chirakkal Sreehari View Post
    Kazhinja varsham pichavaram poyirunnu, adaar experience aanu. Dashavatharam okke shoot cheyithathu. Ethinte oru cheriya pathivu kollam aayiram thengu ennu paranja sthalathu unde. Kandal kaadinu edayil koodi ulla boating. Pichavarm vachu compare cheyumbol valare cheriya area. Pinne Munroe island oru reshem ellatha experience aayirikkum.
    dasavatharathilum undu alle....action moviesinu pattiya location aanu....oru pedippikkunna atmosphere aanu.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #405
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    Quote Originally Posted by firecrown View Post
    dasavatharathilum undu alle....action moviesinu pattiya location aanu....oru pedippikkunna atmosphere aanu.
    Athe.. manthrikam kaanumbol ee locations aanu orma varika


  9. #406
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    മൂന്നു കായലുകൾ താണ്ടി പോകാം; കൊല്ലം‐ആലപ്പുഴ ബോട്ട്* സർവീസ്* ഇന്നുമുതൽ

    മൂന്നു കായലുകൾ താണ്ടി ആലപ്പുഴ പട്ടണം കാണാൻ പോയാലോ? എന്നാൽ ഒരുങ്ങിക്കോളൂ. ആലപ്പുഴയിൽനിന്ന്* കൊല്ലത്തേക്കുള്ള ബോട്ട്* സർവീസ്* വ്യാഴാഴ്*ച പുനരാരംഭിക്കും. വേമ്പനാട്*, കായംകുളം, അഷ്ടമുടിക്കായലുകളും പമ്പാനദിയും പള്ളുരുത്തിയാറും പല്ലനയാറും ഒരുക്കുന്ന മനോഹാരിത ആസ്വദിച്ചുള്ള യാത്രയൊരുക്കുന്നത്* ജലഗതാഗതവകുപ്പാണ്*.

    ആലപ്പുഴയിൽനിന്നു കൊല്ലത്തേക്കും തിരിച്ചും ഒന്നിടവിട്ട ദിവസങ്ങളിൽ ബോട്ടുണ്ടാകും. കുഷൻ സീറ്റുള്ള ഡബിൾഡക്കർ ബോട്ടാണ്* വ്യാഴാഴ്*ച മുതൽ സർവീസ്* തുടങ്ങുന്നത്*. പകൽ 10.30ന്* ആലപ്പുഴയിൽനിന്നു പുറപ്പെടുന്ന ബോട്ട്* വൈകിട്ട്* 6.30ന്* കൊല്ലം ജെട്ടിയിൽ എത്തും. അടുത്ത ദിവസം പകൽ 10.30ന്* ആലപ്പുഴയ്*ക്കു തിരിക്കും.
    യാത്രയിൽ ഭക്ഷണത്തിനുള്ള സൗകര്യം തൃക്കുന്നപ്പുഴ കയർ വില്ലേജ്* ജെട്ടിക്കു സമീപത്തെ ഹോട്ടലിലാണ്* ഒരുക്കിയിരിക്കുന്നത്*. ഇതുമായി ബന്ധപ്പെട്ട്* വകുപ്പ്* കരാർ ഉറപ്പിച്ചു. 400 രൂപയാണ്* യാത്രക്കൂലി. തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ കയർ വില്ലേജ്*, ആയിരംതെങ്ങ്*, അമൃതപുരി, ചവറ ജെട്ടികളിലാണ്* ബോട്ട്* അടുക്കുന്നത്*. കൊല്ലത്തുനിന്ന്* ചവറയിലേക്ക്* 70, അമൃതപുരി 140, ആയിരംതെങ്ങ്* 200, തൃക്കുന്നപ്പുഴ 270, തോട്ടപ്പള്ളി 350 എന്നിങ്ങനെയാണ്* ടിക്കറ്റ്* നിരക്ക്*. സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ജലയാത്ര (95 കിലോ മീറ്റർ) കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണമാണ്*.

    20,000 രൂപയിൽ അധികമാണ്* ആലപ്പുഴയ്*ക്ക്* സ്വകാര്യ ഹൗസ്*ബോട്ടുകളിൽ ചാർജ്* ഈടാക്കുന്നത്*. സീസണുകളിൽ മാത്രം സർവീസ്* നടത്തുന്ന ബോട്ടിൽ നിരവധി വിദേശ വിനോദസഞ്ചാരികളാണ്* കൊല്ലത്ത്* എത്തുന്നത്*. കഴിഞ്ഞ സീസണിൽ 50 ലക്ഷമായിരുന്നു വരുമാനം.

  10. #407
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    oru 2days 1 night Family oriented trip onnu suggest cheaaymo aarengilum.

    1. Family oriented especially for Kids
    2. Thrissur District Venda......... (Tour starts from Thrissur)

    Entegilum ideas undengil onnu parayane.....

  11. #408
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by frincekjoseph View Post
    oru 2days 1 night Family oriented trip onnu suggest cheaaymo aarengilum.

    1. Family oriented especially for Kids
    2. Thrissur District Venda......... (Tour starts from Thrissur)

    Entegilum ideas undengil onnu parayane.....
    Oottyk poyko..via gudalur-mudumalai..

    Mudumalai/Bandipur national parkil pillere safarik kond poykko..if you have luck you can see big cat's 😄
    Pillerkkokoke ishttamaavum..
    Pinne oneday ooty motham karangua..

    Sent from my SM-M205F using Tapatalk

  12. Likes frincekjoseph liked this post
  13. #409
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    തീർച്ചയായും ഈ സ്ഥലം നിങ്ങളെ ആകർഷിക്കും; ഒാണാവധി ഇവിടേക്കാക്കാം


    Sundarapandiapuram-Tour4
    നിങ്ങളിലെ യാത്രികനെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം നൽകുന്ന ഒരു കാർഷികഗ്രാമമുണ്ട്. അതിസുന്ദരമായ പാടങ്ങൾ. പട്ടുപോലുള്ള പാതകൾ. വിടർന്നു നിൽക്കുന്ന സൂര്യകാന്തിച്ചെടികൾ? സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ? സുന്ദരപാണ്ഡ്യപുരം. പേരുപോലെ സുന്ദരമായ ഇടം.

    Sundarapandiapuram-Tour3
    അപ്പോൾ യാത്ര തുടങ്ങാം. ഇന്ത്യയിലെ ആദ്യ ആസൂത്രിത ഇക്കോടൂറിസം പദ്ധതി തുടങ്ങിയ തെൻമലയാണ് വഴിയിലെ ആദ്യ സ്ഥലം. കാടും ജലാശയവും അപൂർവ മരങ്ങളായ ചെന്തുരുണിക്കാടും കണ്ട് ഒരു ദിവസം തെൻമലയിൽതങ്ങാം. രണ്ടാം ദിവസം രാവിലെ ചുരം കയറാം. ചുരം അത്ര സാഹസികത നിറഞ്ഞതല്ല. ഒരു ചെറു ചുരം. നാം സഹ്യപർവതം കയറുന്നു. ബൈക്കേഴ്സിന് ഇഷ്ടപ്പെട്ട വഴികളാണിവ. ചുരമിറങ്ങുമ്പോൾ മുതൽ അങ്ങുതാഴെ സമതലക്കാഴ്ചകൾ നിങ്ങളെ വരവേൽക്കും.
    Sundarapandiapuram-Tour2
    തമിഴ്നാട് അതിർത്തി കടന്നാൽ നിങ്ങളുടെ വാഹനത്തിനു വേഗം കൂടാം. കൂട്ടരുത്. പാടശേഖരങ്ങളും പൂപ്പാടങ്ങളും കണ്ട് ദേശാടനക്കിളികൾ ഇരതേടി നടക്കുന്നതു പകർത്തി മെല്ലെ വാഹനമോടിക്കുക. സുന്ദരപാണ്ഡ്യപുരം ചെല്ലുന്നതിനു മുൻപ് രണ്ടു പട്ടണങ്ങളുണ്ട്. ഒന്ന് തെങ്കാശി. പേരുപോലെ തെക്കിന്റെ കാശി. അവിടെയുള്ള ക്ഷേത്രത്തിലൊന്നു കയറണം. ശിൽപഭംഗി ആസ്വദിച്ചു പട്ടണനടുവിൽ ശാന്തമായി ഇരിക്കാം.

    Sundarapandiapuram-Tour1
    പോകുന്ന വഴിയിലെ ആദ്യ ചെറുപട്ടണമാണു ചെങ്കോട്ട. കാഴ്ചകൾ അധികമില്ലെങ്കിലും ഹോട്ടൽ റഹ്മത്തിൽനിന്നു വാഴയിലയിൽ ചൊരിഞ്ഞിട്ടുതരുന്ന ഇളം ചിക്കനും വട്ടപ്പൊറോട്ടയും ആവോളം രുചിച്ച് തിരിച്ചുസുന്ദരപാണ്ഡ്യപുരത്തേക്കു തന്നെ മടങ്ങാം.
    Sundarapandiapuram-Tour
    സുന്ദരപാണ്ഡ്യപുരം ഒരു ചെറുഗ്രാമമാണ്. അന്യൻ സിനിമയിലെ റണ്ടക്കപ്പാറ ഓർക്കുന്നുണ്ടോ? ഒരു പാറയിൽ ശിവാജിഗണേശനും കമലഹാസനും രജനീകാന്തുംചിത്രങ്ങളായി വാഴുന്ന പാറയ്ക്കരുകിൽ വിക്രത്തിന്റെ നൃത്തം ഓർമയില്ലേ?. അതു സുന്ദരപാണ്ഡ്യപുരത്തേക്കുള്ള വഴിയിലാണ്. വണ്ടിനിർത്തിയിറങ്ങുമ്പോൾ ഉള്ളിക്കൂമ്പാരങ്ങളുമായി കച്ചവടക്കാർ ഇരിക്കുന്നുണ്ടാകും ആ പാടവക്കിൽ. വയലേലകളുംഅങ്ങുദൂരെ നീല സഹ്യപർവതവും ആണു മറ്റു കാഴ്ചകൾ. റോഡിനപ്പുറം ഒരു ജലാശയം. യഥേഷ്ടം പക്ഷികളെ കാണാം.

    Sundarapandiapuram-Tour6
    അവിടെ സമയം ചെലവിട്ട് വീണ്ടും മുന്നോട്ട്

    സുന്ദരപാണ്ഡ്യപുരം അങ്ങാടിയിലെത്തി ഒരു ചെറുചായ കുടിക്കാം. അഗ്രഹാരങ്ങളും സാധാരണ വീടുകളും ഉൾപ്പെട്ട ഗ്രാമമാണിത്.ചുറ്റിനും കൃഷിയിടങ്ങൾ. സീസൺ ആണെങ്കിൽ സൂര്യകാന്തിച്ചെടികൾ പൂക്കളാൽ നിങ്ങളെമാടിവിളിക്കും. കേരളത്തിലേക്കുള്ള പച്ചക്കറികൾ, പ്രധാനമായും ഉള്ളി സുന്ദരപാണ്ഡ്യപുരത്തിന്റെ മണ്ണിലാണു വിളയുന്നത്. അതുകൊണ്ടുതന്നെ കാറ്റാടിപ്പാടങ്ങൾക്കിടയിലൂടെയുള്ള ചെറുപാതകളിലേക്കു വണ്ടിയോടിച്ചാൽ ഉള്ളി വിളവെടുക്കുന്നതും ചാക്കിലാക്കുന്നതും ആ തൊഴിലാളികളെല്ലാംഇരുന്നു കഥ പറയുന്നതും കാണാം. മരവേരുകൾക്കിടയിലെ പച്ചത്തുമാടൻ എന്ന ദൈവം അതിനെല്ലാം മൂകസാക്ഷിയായി ഇരിപ്പുണ്ടാകും.

    Sundarapandiapuram-Tour9
    അന്യൻ സിനിമയിലെ പാട്ടിലെ ചില സീനുകൾ അഗ്രഹാരത്തെരുവിലാണു ഷൂട്ട് ചെയ്തതത്. അങ്ങാടിയിൽനിന്നു കുറച്ചുദൂരമേ അഗ്രഹാരത്തിലേക്കുള്ളൂ. പഴമ ഇവിടെ വീടുകളായി നിൽപ്പുണ്ട്. പാത മിക്കവാറും വിജനമായിരിക്കും.സൂര്യകാന്തിപ്പാടങ്ങൾക്കിടയിലൂ ടെ വണ്ടിയോടിച്ചു തിരിച്ചുവരുമ്പോൾ മുളകൊണ്ടു പാത്രങ്ങളും മറ്റും നിർമിക്കുന്നവരെ കാണാം. എങ്ങും ഗ്രാമീണത മാത്രം നൽകുന്ന സുന്ദരപാണ്ഡ്യപുരം യാത്രികരെ ആകർഷിക്കും.

    Sundarapandiapuram-Tour8
    റൂട്ട്

    എറണാകുളം- കോട്ടയം-അടൂർ-തെൻമല 175 km
    Sundarapandiapuram-Tour7
    തെൻമല- ചെങ്കോട്ട- തെങ്കാശി-സുന്ദരപാണ്ഡ്യപുരം 46 km
    ബസ്സ് സർവീസ്
    പുനലൂരിൽനിന്നു തെങ്കാശിയിലേക്കു കെഎസ്ആർടിസി സർവീസ് ഉണ്ട്.
    താമസം
    തെങ്കാശിയിൽ നല്ല ഹോട്ടലുകളുണ്ട്. സുന്ദരപാണ്ഡ്യപുരത്തു താമസിക്കുവാൻ അത്ര സൗകര്യങ്ങളില്ല.
    യാത്രയ്ക്ക് എത്ര ദിവസം വേണ്ടി വരും
    സുന്ദപാണ്ഡ്യപുരം മാത്രം കണ്ടു വരാൻ- അതിരാവിലെ പുറപ്പെട്ടാൽ രാത്രി തിരിച്ചുവരാം.
    എന്നാൽ തെൻമലയിലെ ഇക്കോടൂറിസം സെന്റർ, കുറ്റാലം വെള്ളച്ചാട്ടങ്ങൾ എന്നിവ കണ്ടാസ്വദിച്ചു യാത്രചെയ്യണമെങ്കിൽ രണ്ടു ദിവസമെടുക്കും.
    െട്രയിൻ സർവീസ്

    എറണാകുളത്തുനിന്ന് പാലരുവി എക്സ്പ്രസ്സിനു കയറിയാൽ (രാത്രി ഏഴുമണിക്ക്) പുലർച്ചെ നാലുമണിക്ക് തെങ്കാശി ജങ്ഷനിലെത്താം. ട്രയിൻ നമ്പർ-16792

    https://www.manoramaonline.com/trave...tion-trip.html

  14. #410
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Quote Originally Posted by frincekjoseph View Post
    oru 2days 1 night Family oriented trip onnu suggest cheaaymo aarengilum.

    1. Family oriented especially for Kids
    2. Thrissur District Venda......... (Tour starts from Thrissur)

    Entegilum ideas undengil onnu parayane.....
    Resorts interested aano ???

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •