സുരേഷ് ഗോപിക്കൊപ്പം രമ്യ
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍* സജീവമാകുന്ന സുരേഷ് ഗോപിയുടെ പുതിയ സിനിമയില്‍* രമ്യ നമ്പീശന്* നായികയാകുന്നു. നവാഗതനായ സുരേഷ് പാലഞ്ചേരിയുടെ
ആലത്തൂരിലെ തിരുവെട്ടം എന്ന സിനിമയിലാണ് ഇവര്‍* ഒന്നിക്കുന്നത്.
ചൊവ്വല്ലൂര്‍* കൃഷ്ണന്*കുട്ടി തിരക്കഥയൊരുക്കുന്ന സിനിമയില്‍* നെടുമുടി വേണു, മാമുക്കോയ,
സണ്ണി വെയ്ന്‍*, കോട്ടയം നസീര്‍*, ഇന്ദ്രന്*സ് തുടങ്ങിയവരും വേഷമിടുന്നു. അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ കവിതയും സിനിമയില്‍* ഉപയോഗിക്കുന്നുണ്ട്.
- See more at:
http://www.deshabhimani.com/newscont....f2ogi684.dpuf