Page 1 of 19 12311 ... LastLast
Results 1 to 10 of 188

Thread: Swetha Menon Paraathi Pinvalichathu Aarukkuvendi ????

  1. #1

    Default Swetha Menon Paraathi Pinvalichathu Aarukkuvendi ????


    വള്ളംകളിക്കിടെ നടി ശ്വേതാ മേനോനെ അപമാനിക്കാന്* ശ്രമം
    posted on:02 Nov 2013



    കൊല്ലം: പ്രസിഡന്റ്*സ് ട്രോഫി ജലോത്സവത്തിന് അതിഥിയായെത്തിയ നടി ശ്വേതാ മേനോനെ അപമാനിക്കാന്* ശ്രമം. ഒരു മുതിര്*ന്ന രാഷ്ട്രീയ നേതാവിനെതിരെയാണ് ശ്വേതയുടെ പരാതി.

    കെ.എസ്.ആര്*.ടി.സി. ബസ്*സ്റ്റേഷനു മുന്നിലെ വേദിയില്* ഉദ്ഘാടനച്ചടങ്ങില്* കയറിയതുമുതല്* ഇറങ്ങുംവരെയും അപമാനശ്രമം ഉണ്ടായിയെന്ന് ശ്വേത പറയുന്നു. വള്ളംകളി മുഴുവന്* സമയവും ആസ്വദിക്കാനെത്തിയ ശ്വേത സംഭവത്തെത്തുടര്*ന്ന് സങ്കടത്തോടെ ഹോട്ടല്*മുറിയിലേക്ക് പെട്ടെന്നു മടങ്ങി. ഹോട്ടലിലെത്തിയ ആര്*.ഡി.ഒ.യോട് ശ്വേത കരഞ്ഞുകൊണ്ടാണ് കാര്യങ്ങള്* വിശദീകരിച്ചത്. കളക്ടറോടും സംഭവം വിശദീകരിച്ചു.

    ശ്വേതയുടെ ഭര്*ത്താവ് ശ്രീവത്സന്* മേനോന്* കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും വിവരം അറിയിച്ചിരുന്നു. ആരോപണ വിധേയനായ നേതാവ് പിന്നീട് ശ്വേതയെ വിളിച്ചതായും തിരക്കില്*പ്പെടാതെ സംരക്ഷണം ഒരുക്കുകമാത്രമേ ചെയ്തുള്ളൂവെന്നും പറഞ്ഞതായാണറിവ്.

    കൊല്ലത്തെ ചടങ്ങിന് മതിയായ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് ശ്വേതയ്ക്കു പരാതിയുണ്ട്. നിരവധി ചടങ്ങുകളില്* പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു.

    വേദിയില്* നല്ല തിക്കും തിരക്കും ഉണ്ടായിരുന്നു. തനിക്ക് അപരിചതനായ ഒരാള്* തന്റെ സുരക്ഷയില്* ഇത്ര താത്പര്യം കാട്ടിയതെന്തിനെന്നും ശ്വേത ചോദിക്കുന്നു. അപമാനിച്ചതാരെന്ന് ശ്വേത മാധ്യമങ്ങളോട് പരസ്യമാക്കിയില്ലെങ്കിലും കളക്ടര്* അടക്കമുള്ളവരോട് പറഞ്ഞിട്ടുണ്ട്. സംഭവത്തെപ്പറ്റി രേഖാമൂലം ആര്*ക്കും പരാതി നല്*കിയിട്ടുമില്ല.
    നടന്* കലാഭവന്* മണി, പ്രമുഖ രാഷ്ട്രീയ നേതാക്കള്* തുടങ്ങിയവരടക്കം പ്രമുഖരുടെ സാന്നിധ്യം വള്ളംകളിക്കുണ്ടായിരുന്നു.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Itenta sambavam

  4. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    ithinum oru threado? angu politics threadil poru avide kittum deatails aayittu ?
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4
    തോറ്റ MLA Sameer's Avatar
    Join Date
    Aug 2009
    Location
    Bangalore
    Posts
    23,601

    Default

    Congress kar complete kozhikal aanallo !!
    It is never too late or too soon, it is when it is supposed to be..!!

  6. #5
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    peethambara kurup..allathe aaru

  7. #6
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default

    Quote Originally Posted by Sal kk View Post
    Itenta sambavam
    Peethambara kuruppu innale rathinirvedathile pappu aavan oru shramam nadathi, athanu sambhavam

  8. #7

    Default

    Pakal public ayi engane ane apo ivarude oke swabhavan enthuarikkum

  9. #8
    FK Citizen
    Join Date
    Oct 2010
    Location
    Berlin
    Posts
    15,000

    Default

    kurup aaano....innale mathrubhumi newsil angeru shwethaye chutti patti nikunnathu kandu ...

  10. #9

  11. #10
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    watch people tv..angeru chennu muttanathu clear aayi kanam..appol shwetha thirichu cherayanathum vyakhtham..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •