Page 2 of 62 FirstFirst 12341252 ... LastLast
Results 11 to 20 of 614

Thread: ★★★ SACHIN's FAREWELL Series (India v West Indies 2013) ★★★

  1. #11
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default



  2. #12

    Default

    Marychechiiiii adyamaytoru sathyam paranju

  3. #13
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,160

    Default

    ഏദനില്* കളിയുടെ തമ്പുരാനെത്തി



    കൊല്*ക്കത്ത: ഇന്ത്യന്* ക്രിക്കറ്റിന്റെ ഏദന്* തോട്ടമാണ് ഈഡന്* ഗാര്*ഡന്*സ്. തിങ്കളാഴ്ച രാവിലെ ഏദന്* തോട്ടത്തിലേക്ക് സച്ചിന്* തെണ്ടുല്*ക്കര്* കാലെടുത്തുവെച്ചപ്പോള്* പൂവിതളുകളും വര്*ണക്കടലാസ്സുകളും കളിയുടെ തമ്പുരാനെ വരവേറ്റു. സ്റ്റേഡിയത്തിലെ ഇന്ത്യന്* ഡ്രസ്സിങ് റൂമിന് മുന്നില്* വിഖ്യാതമായ ആ പരാമര്*ശം തിളങ്ങിനിന്നു - 'ഞാന്* ദൈവത്തെ കണ്ടു, ഇന്ത്യക്കുവേണ്ടി നാലാം നമ്പറില്* ബാറ്റ് ചെയ്യുകയായിരുന്നു ദൈവം'.
    ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് കൂടി. 24 വര്*ഷം പിന്നിട്ട സച്ചിന്റെ കരിയറിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്* ആദ്യത്തേതിന് ഈഡന്* വിരുന്നൊരുക്കാന്*. ഇന്ത്യ മുഴുവന്* സച്ചിന്റെ വിശ്വരൂപത്തിനായി കാത്തിരിക്കുന്നു. ബുധനാഴ്ച ഇന്ത്യയും വെസ്റ്റിന്*ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കം കുറിക്കുമ്പോള്* എല്ലാ കണ്ണുകളും ഒരാളെ മാത്രം കാണാനാഗ്രഹിക്കുന്നു. എല്ലാ പ്രാര്*ഥനകളിലും ഒരാള്* മാത്രം. എല്ലാ ആശംസകളും ഒരാള്*ക്ക്. സച്ചിന്* തെണ്ടുല്*ക്കറിന്.
    വിടവാങ്ങലിന്റെ ദിവസങ്ങളിലാണെങ്കിലും അതൊന്നും പ്രതിഫലിപ്പിക്കാതെയാണ് സച്ചിന്* തിങ്കളാഴ്ച പരിശീലനത്തിനെത്തിയത്. രാവിലെ പത്തരയോടെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിച്ചപ്പോള്* ബംഗാള്* ക്രിക്കറ്റ് അസോസിയേഷന്റെ പുഷ്പവൃഷ്ടി. ഗ്രൗണ്ടിലേക്ക് കടന്ന സച്ചിനെ ഇതൊന്നും ബാധിച്ചതേയില്ല. ടീം കോച്ച് ഡങ്കന്* ഫ്ലച്ചറുമായി ദീര്*ഘനേരം ചര്*ച്ച നടത്തി. പിന്നെ പാഡണിഞ്ഞ് തന്റെ ഊഴം കാത്ത് വിശ്രമം.
    പേസ് ബൗളിങ്ങിനും സ്പിന്നിനുമായി രണ്ട് നെറ്റ്*സുകളാണ് ഒരുക്കിയിരുന്നത്. സച്ചിന്* വരുമ്പോള്* മുരളി വിജയും ശിഖര്* ധവാനും പ്രാക്ടീസ് ചെയ്യുകയായിരുന്നു. വിജയ് പിന്മാറിയതോടെ, സച്ചിന്* പേസ് നെറ്റ്*സിലെത്തി. ക്യാപ്റ്റന്* മഹേന്ദ്ര സിങ് ധോനിയും ഇഷാന്ത് ശര്*മയും ഉമേഷ് യാദവും സച്ചിനുവേണ്ടി പന്തെറിഞ്ഞു. പത്തുമിനിറ്റിനുശേഷം സച്ചിന്* അടുത്ത നെറ്റ്*സിലെത്തി. അവിടെ പ്രഗ്യാന്* ഓജയും അശ്വിനും വിജയും പന്തെറിഞ്ഞു. കൂടുതല്* നേരം സ്പിന്നര്*മാര്*ക്കെതിരെ ചെലവിട്ട സച്ചിന്* കുറച്ചുനേരം ക്യാച്ചിങ് പരിശീലനം നടത്തിയശേഷം മടങ്ങി.
    ബംഗാള്* ക്രിക്കറ്റ് അസോസിയേഷന്* സച്ചിനെ വരവേല്ക്കാന്* കാര്യമായ തയ്യാറെടുപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച കൊല്*ക്കത്ത വിമാനത്താവളത്തില്* എത്തിയതുമുതല്* സച്ചിനുചുറ്റും ആരാധകരുണ്ട്. തിങ്കളാഴ്ച ടീം ബസ്സില്*നിന്ന് ഇറങ്ങിയപ്പോള്* അസോസിയേഷനിലെ പ്രമുഖര്* അദ്ദേഹത്തെ വരവേല്ക്കാനെത്തിയിരുന്നു. സച്ചിന്റെ ആകാരവലുപ്പത്തിലുള്ള ശില്പം സ്റ്റേഡിയത്തിന് മുന്നില്* ഒരുക്കിയിരുന്നു. പരിശീലനത്തിനുശേഷം മടങ്ങുമ്പോള്* തന്റെ പ്രതിമയ്ക്കരികിലെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സച്ചിന്* തയ്യാറായി.
    ഈഡനില്* മറ്റേത് താരത്തെക്കാളും കൂടുതല്* മത്സരങ്ങള്* കളിച്ചിട്ടുള്ളത് സച്ചിനാണ്. 199-ാം ടെസ്റ്റ് ഈ വേദിയില്* സച്ചിന്റെ 13-ാം മത്സരമാണ്. ഇതേവരെ നേടിയത് 12 ടെസ്റ്റുകളില്* 862 റണ്*സ്. രണ്ട് സെഞ്ച്വറികള്*. 2005-ല്* ഇതേ വേദിയിലാണ് സച്ചിന്* ടെസ്റ്റില്* 10,000 റണ്*സ് തികച്ചത്. പാകിസ്താനെതിരെ. ഏകദിനത്തില്* 13 മത്സരങ്ങള്* ഇവിടെ കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയടക്കം 496 റണ്*സ്.

  4. #14
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,160

    Default

    ബംഗാളില്* സച്ചിന്* കാര്*ണിവല്*



    സച്ചിന്റെ മെഴുക്പ്രതിമയുടെ അവസാന മിനുക്കുപണികളില്*...
    കൊല്*ക്കത്ത: ഇതിഹാസ താരം സച്ചിന്* ടെന്*ഡുല്*ക്കറിന്റെ അവസാന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് അതിഥേയത്വം വഹിക്കുന്ന കൊല്*ക്കത്ത ക്രിക്കറ്റിന്റെ ചൂടില്*. വെസ്റ്റിന്*ഡീസുമായുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ഈഡന്* ഗാര്*ഡന്*സില്* ആരംഭിക്കാനിരിക്കെ മത്സരം വന്*വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ബംഗാള്* ക്രിക്കറ്റ് അസോസിയേഷനും സ്*പോര്*ട്*സ് മന്ത്രാലയവും.

    ക്രിക്കറ്റ് ആരാധകര്*ക്ക് സച്ചിന്റെ അവസാന ടെസ്റ്റ് പരമ്പര കാണുന്നതിനായി ബംഗാളിലുടനീളം വലിയ 200 സ്*ക്രീനുകള്* സ്ഥാപിക്കുന്നതടക്കമുള്ള ആഘോഷ പരിപാടികള്*ക്കാണ് സര്*ക്കാര്* ഒരുങ്ങുന്നത്. ഞായറാഴ്ച്ച സച്ചിന്റെ വലിയ കാര്*ഡ്*ബോര്*ഡ് കട്ട് ഔട്ടുകളുമായി നടന്ന ടാബ്ലോയോടെയാണ് സച്ചിന്* കാര്*ണിവലിന് തുടക്കമായത്. ബംഗാളിലെ തിരക്കേറിയ ഷോപ്പിങ് മാളുകളിലും ടെസ്റ്റ് കാണുന്നതിനായി സ്*ക്രീനുകള്* സ്ഥാപിക്കുമെന്ന് ബംഗാള്* സര്*ക്കാര്* അറിയിച്ചു കഴിഞ്ഞു. മാസ്റ്റര്* ബ്ലാസ്റ്ററുടെ 199ാം ടെസ്റ്റ് മത്സരമാണ് ഈഡന്* ഗാര്*ഡന്*സില്* നടക്കുക. അവസാന ടെസ്റ്റ് മത്സരം മുംബൈയിലെ ഹോം ഗ്രൗണ്ടായ വാംഖഡെയിലാണ്.

    ക്രിക്കറ്റിലെ അതികായരായ ഡോണ്* ബ്രാഡ്മാന്*, വിവിയന്* റിച്ചാര്*ഡ്*സ്, കപില്* ദേവ്, ബാരി റിച്ചാര്*ഡ്*സ് എന്നിവരുടെ ആശംസകളടങ്ങുന്ന ബില്*ബോര്*ഡുകളും ബംഗാളിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. സച്ചിന്റെ ചിത്രമടങ്ങിയ മാച്ച് ടിക്കറ്റുകള്*ക്കും വലിയ ഡിമാന്*ഡാണ് അനുഭവപ്പെടുന്നത്. ദൈവത്തിന്റെ 199ാമത് മത്സരം കാണുന്നതിനായി ടിക്കറ്റ് ലഭിച്ചതിന്റെ സന്തോഷം വാക്കുകളാല്* വിവരിക്കാന്* കഴിയുന്നില്ലെന്ന്
    സച്ചിന്റെ അസംഖ്യം ആരാധകരിലൊരാളായ ഗൗരവ് ചക്രവര്*ത്തി പറയുന്നു.

    ആവസാന പരമ്പര ആഘോഷമാക്കുന്നതിന്റെ ഭാഗമായി താരത്തിന് നല്*കാന്* നിരവധി സമ്മാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ സച്ചിന്* തന്റെ കായിക ജീവിതത്തില്* കീഴടക്കിയ ഉയരങ്ങള്* ഓര്*മപ്പെടുത്തുന്ന ഫോട്ടോ എക്*സിബിഷനും ടെസ്റ്റിനോട് അനുബന്ധിച്ച് നടക്കും. ടെസ്റ്റിന്റെ ഒരോ ദിവസവും വ്യത്യസ്തമായ ആഘോഷ പരിപാടികള്*ക്കായിരിക്കും ഈഡന്* ഗാര്*ഡന്*സ് സാക്ഷ്യം വഹിക്കുക. ആദ്യ ദിവസം കളികാണാന്* എത്തുന്നവര്*ക്ക് എല്ലാവര്*ക്കും മുഖത്തണിയാന്* സച്ചിന്റെ മാസ്*ക്ക് ലഭിക്കും. രണ്ടാം ദിവസം ഇതിഹാസതാരത്തെ സ്വാഗതം ചെയ്യാന്* പ്ലക്കാര്*ഡുകളും ആരാധകര്*ക്ക് ലഭിക്കും.


    സച്ചിനെക്കുറിച്ച് പ്രമുഖരായ എഴുത്തുകാരും മറ്റും എഴുതിയ ലിഖിതങ്ങള്* ഉള്*പ്പെടുത്തിയ പുസ്തകം ടെസ്റ്റിന്റെ നാലാം ദിവസം പ്രകാശനം ചെയ്യും. ടെസ്റ്റ് അവസാനിക്കുന്ന ദിവസം ഗ്രൗണ്ടിന് മുകളില്* നിന്ന് വിമാനങ്ങള്* പുഷ്പവൃഷ്ടിയും നടത്തും. 99 കിലോ റോസാപ്പൂ ഇതളുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.

    ആവസാന ടെസ്റ്റ് പരമ്പരയ്ക്ക് കൊല്*ക്കത്തയിലെത്തിയ സച്ചിന്* ഇതിനോടകം പരിശീലനമാരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ പ്രിയതാരത്തെ ഒരുനോക്ക് കാണാനായി ഈഡന്* ഗാര്*ഡന്*സില്* ആരാധകര്* തടിച്ചുകൂടിയിരുന്നു. രഞ്ജിട്രോഫിയില്* പുറത്തെടുത്ത മികച്ച പ്രകടനം നല്*കിയ ആത്മവിശ്വാസത്തോടെയാണ് ലിറ്റില്* മാസ്റ്റര്* അവസാന ടെസ്റ്റ് പരമ്പരയ്ക്ക് എത്തിയിട്ടുള്ളത്.

    അവസാന ടെസ്റ്റില്* സച്ചിന്* എത്ര സ്*ക്കോര്* ചെയ്യുന്നുവെന്നതിനൊന്നും യാതൊരു പ്രസക്തിയുമില്ലെന്നും ഒരു മഹാനായ ക്രിക്കറ്റര്*ക്ക് അനുയോജ്യമായി വിടനല്*കുന്നതിലാണ് കാര്യമെന്നും സച്ചിനോടൊപ്പം അനേകം കൂട്ടുകെട്ടുകള്* പടുത്തുയര്*ത്തിയ രാഹുല്* ദ്രാവിഡ് പറഞ്ഞു. അനുകരിക്കാന്* കഴിയാത്ത പ്രകടന മികവിന് ഉടമയാണ് സച്ചിന്*. അദ്ദേഹത്തിന് നന്*മകള്* നേരാനും കഴിഞ്ഞ 24 വര്*ഷങ്ങളായി ഇന്ത്യന്* ക്രിക്കറ്റിന് നല്*കിയ സംഭാവനകള്*ക്ക് അകമഴിഞ്ഞ നന്ദി പ്രകടിപ്പിക്കുവാനുമാണ് താന്* ഈ അവസരം ഉപയോഗിക്കുന്നതെന്നും ദ്രാവിഡ് കൂട്ടിച്ചേര്*ത്തു.

  5. #15

    Default

    Quote Originally Posted by maryland View Post
    But Kohli does not know the spirit of cricket...
    ethiraalikale verbal abuse vazhi manoveeryam keduthunna Australian thanthramaanu Kohli, Jadeja, Dhawan teaminte...
    they have to learn good manners, courtesy and politeness from Sachin, Dravid, Kumble, etc...
    Avar pilleralle...angane kalikkatte..important thing is that it brings the best out of them..!
    ‘away – beyond the worldly rules of right and wrong, there is a field; I will meet you there’

  6. #16
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Apt Title: West Indies Tour to India ennathinekkal aare Whole world consider this as SACHIN's FAREWELL Series..A royal Grand Farewell (sad too)

  7. #17
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Kollam apt thread .. ee thread oru sambavam aakkanam
    Remember, as long as you are breathing, it's never too late to start a new beginning.




  8. #18
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,160

    Default

    Quote Originally Posted by Film Freak View Post
    Apt Title: West Indies Tour to India ennathinekkal aare Whole world consider this as SACHIN's FAREWELL Series..A royal Grand Farewell (sad too)
    ivideyokke thanne kaananm.

    Quote Originally Posted by Spunky View Post
    Kollam apt thread .. ee thread oru sambavam aakkanam
    Aakkam akkam ennu paranjaal poraa, akkanam.

  9. #19
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Aakkam akkam ennu paranjaal poraa, akkanam.
    aakkum
    Remember, as long as you are breathing, it's never too late to start a new beginning.




  10. #20
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,160

    Default

    Quote Originally Posted by Spunky View Post
    aakkum
    allel njaanangu varum

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •