Page 1 of 6 123 ... LastLast
Results 1 to 10 of 51

Thread: Fahad Fazil in Kappa Pappadam

  1. #1
    FK Citizen Chandakadu Vishwan's Avatar
    Join Date
    Jul 2011
    Location
    Kallu shappu
    Posts
    6,496

    Default Fahad Fazil in Kappa Pappadam


    'ഫഹദ് ഫാസിലും കീര്*ത്തി സുരേഷും ഒന്നിക്കുന്നു
    posted on:09 Nov 2013


    സെഞ്ച്വറി ഫിലിംസിന്റെ ബാനറില്* രാജു മാത്യു നിര്*മിക്കുന്ന 'കപ്പ പപ്പടം' എന്ന പുതിയ ചിത്രത്തില്* ഫഹദ് ഫാസിലിന്റെ നായികയായി കീര്*ത്തി സുരേഷ് അഭിനയിക്കുന്നു. തെലുങ്ക് സിനിമാ സംവിധായകനായ അനീഷ് കുരുവിളയാണ് ചിത്രം ഒരുക്കുന്നത്. പ്രതാപ് പോത്തന്*, പാര്*വതി മേനോന്*, രവീന്ദ്രന്*, ഭഗത് മാനുവല്*, അനൂപ് ചന്ദ്രന്*, നന്ദു, മണികണ്ഠന്* പട്ടാമ്പി, ലക്ഷ്മി, സുനില്* സുഖദ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്*. വൈ.വി. രാജേഷ് തിരക്കഥ നിര്*വഹിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്* തെങ്കാശി, ബാംഗ്ലൂര്*, കൊച്ചി എന്നിവിടങ്ങളാണ്.







    "ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Chandakadu Vishwan's Avatar
    Join Date
    Jul 2011
    Location
    Kallu shappu
    Posts
    6,496

    Default

    Enthokke peranu ..............
    "ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."

  4. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    kappayum meenkariyum mathiyaayirunnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Anish kuruvila popular telugu filmkaker sekhar kammula(Now making kahani remake with nayantara - happy days dir ) de asst entho ayirunu .
    pullide debut film avakya biriyani ayirunu ...oru muslim - hindu love story ..(bindhu madhavide debut)
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7

    Default

    all the best...

  9. #8

    Default

    Nalla pasht title..


  10. #9
    FK Citizen Chandakadu Vishwan's Avatar
    Join Date
    Jul 2011
    Location
    Kallu shappu
    Posts
    6,496

    Default

    Puttum Pappadam ennokke kettittundu ithu ippola kappayum pappadavum joint aayathu...
    "ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."

  11. #10

    Default

    Keerthi aano naayika

    all the best
    Waiting For It

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •