Page 1 of 2 12 LastLast
Results 1 to 10 of 19

Thread: Thira – a good one time watch

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Thira – a good one time watch


    Thira – a good one time watch

    വിനീത് ... പാട്ട് ...അഭിനെയം..സംവിധാനം...indeed an all rounder... hats off B-)

    ഇതിന്റെ ഒരു തീം ഏകദേശം ഈ അടുത്ത കണ്ട ഒരു മേജര് ചിത്രം പോലെ ആണ്..പക്ഷെ വെത്യാസം എന്നത് ഇവിടെ മാസ്സ് ഒരു female character ആണ്..പിന്നെ.. സ്വന്തം മോളെയോ അനിയത്തിയോ മാത്രം രക്ഷപെടുത്തുക അല്ല എല്ലാരേം രേക്ഷപെടുത്തും :P

    https://www.facebook.com/malayalamfilmreviews

    പടം ശകലം സ്ലോ pace ഇല തുടങ്ങി പെട്ടെന്ന് ആണു സ്പീഡ് അപ്പ് ആകുന്നെ .. കിടിലം ക്യാമറ വര്ക്ക് [ത്രില്ലിംഗ് ഇന് അറിഞ്ഞു വരുത്തിയിരിക്കുന്ന ജമ്പ് ഒക്കെ കൊള്ളാം ]..കിടു BGM ..നല്ല ഫീല് തരാന് പറ്റുന്നുണ്ട് ...Crisp editing… good colour tone.. and superb execution [Vinneth has proved to be a super star in direction ]

    കുറച്ചു അപാകത തോന്നിയത് സ്ക്രിപ്റ്റ് ഇല് ആണ് ... നല്ല സ്ക്രിപ്റ്റ് ആണ് [കിടിലം കുറേ സംഭവങ്ങള് ഉണ്ട് like ...ആദ്യം പറഞ്ഞ സ്റ്റോറി അവസാനം link ചെയ്തതും ...പിന്നെ touching ആക്ക്കി ഉള്ള end ...trilogy ക്കുള്ള കിടിലം tail end etc]

    പക്ഷെ ചെല സ്ഥലങ്ങളും logical ആയി തോന്നിയില്ല [ ഒരു പക്ഷെ എനിക്ക് ആ സ്ഥലങ്ങള് correct ആയിട്ട് മനസിലാകാത്തത് കൊണ്ട് ആകാം.. ചെലപ്പം ഒന്നുടെ dvd യില് കാണുമ്പം അവിടെ ഒക്കെ completeness ഉണ്ടാകാം... still at present I have many doubts in mind of ‘how is that possible ‘ ] പിന്നെ ഇടക്ക് ഒക്കെ ശകലം dramatic ഫീല് ചെയ്തു .. അതായതു ആ സാഹചര്യത്തില് നിന്ന് ആലോചിക്കുമ്പം അവിടെ അത്രേ ഒക്കെ ഡയലോഗ് പറയോ എന്ന സംശയം may be എന്റെ സംശയങ്ങള് മാത്രം ആകാം :)

    performance – it was a complete shobhana show.... എന്റെ പോന്നു..അപാര സ്ക്രീന് presence ... ശോഭന വരാത്ത scenes ഒക്കെ ആണ് ശകലം down ആയി നിന്നത്.. അതില് നിനും മനസിലാകും... ഇതു റേഞ്ച് ആയിരന്നു അവര് എന്ന്
    ധ്യാന് - തുടക്ക കാരന്റെ പതര്ച്ച ഒന്നുമില്ല... കിടിലം performance .but ശോഭനയുടെ extra ordinary brilliance കൊണ്ട് ആയിര്ക്കാന് ചെല സ്ഥലങ്ങളില് ചെറുതായിട്ട് ഡൌണ് ആയതു പോലെ തോന്നി
    ദീപക്കും നല്ല രീതിയില് ചെയ്തു ...ബാക്കി supporting cast എല്ലാം ok ആണ്

    Verdict : a good thriller ...3.5/5
    [ ചികഞ്ഞു ഒക്കെ ചിന്തിക്കാതെ കണ്ടാല് നല്ല രീതിയില് ത്രില് അടിപ്പിക്കാം


    വാല്കഷ്ണം : വല്ലപ്പോഴുമൊക്കെ ആണ് .. നായികക്ക്..പുതിയ നായകന് ... .....പിന്നെ ക്യാമറ മാന് ...മ്യൂസിക് ഡയറക്ടര് ....ഡയറക്ടര് ഇന്റെ ഒക്കെ പേര് കാണിക്കുംപം നല്ല കയ്യടി കാണുന്നത് :)good to see that B-)


    off topic : എന്റെ ചെറിയ ഒരു ഷോര്*ട്ട് ഫിലിം ഇന്റെ teasor ee week ഇറങ്ങുകയാണ് എന്താ സന്തോഷ വാര്*ത്ത* കൂടി അറിയിക്കുന്നു... നിങ്ങളുടെ support പ്രതീക്ഷിക്കുന്നു :)
    https://www.facebook.com/eeaanungalenthaingane
    Last edited by KSHERU; 11-15-2013 at 10:59 AM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks ksheru

  4. #3
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks ksheru

  5. #4
    FK Red Devil Hari Jith's Avatar
    Join Date
    Jan 2011
    Location
    Kollam
    Posts
    19,126

    Default

    Thanks bhai...

  6. #5
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Thanks ksheru...

  7. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks ksheru
    .

  8. #7
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks....!

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU.............All the best for your short film....

  10. #9

    Default

    thanks ksheru... atb for your sf too

  11. #10
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks macha ..

    Sent from my GT-I9300 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •