Page 1 of 3 123 LastLast
Results 1 to 10 of 21

Thread: Iyalkkenne Ishttayo : A Short film by Kaali Kuppy 50k views....

  1. #1
    FK Visitor beugils's Avatar
    Join Date
    Apr 2011
    Location
    at calicut
    Posts
    263

    Default Iyalkkenne Ishttayo : A Short film by Kaali Kuppy 50k views....


    50000 views in 7 days....
    ഉറങ്ങാന്* മറന്ന രാവുകള്*ക്ക്* വിട ...
    സ്വപ്നം കണ്ട പ്രതീക്ഷകള്*ക്ക് സ്വാഗതം ...
    കാരിക്കേച്ചര്* ബോര്*ഡില്* വരച്ചു ചേര്*ത്ത ചിത്രങ്ങളില്* പരസ്പരം പ്രണയം പറയാന്* കൊതിച്ചൊരു നായകനും നായികയും ,,
    അവരെ കൂട്ടിച്ചേര്*ത്തു ചലന ചിത്രങ്ങളാക്കിയ ഞങ്ങളുടെ അല്ല നമ്മുടെ കാലിക്കുപ്പി .. ഒരു സ്വപ്നം കൂടി യാതാര്ത്യമാകുന്നു ...
    തുടക്കം എവിടെയായിരുന്നു ഞങ്ങള്*ക്ക് പോലും അറിയില്ല ... പക്ഷെ തുടങ്ങിയ കാലം മനുഷ്യ മനസുകള്*ക്ക് നല്ലൊരു സന്ദേശം നല്*കാനാണ് ഞങ്ങള്* മാറ്റി വെച്ചതു . ഇരുളില്* നിന്ന് വെളിച്ചത്തിലേയ്ക്കു നയിക്കാന്* ഞങ്ങളുടെ ആദി ഷോര്*ട്ട് ഫിലിം ....
    ഇന്* ടു ദി ലൈറ്റ് .. അതുവിജയമായിരുന്നുവോ പരാജയമായിരുന്നുവോ ഞങ്ങള്*ക്കറിയില്ല ,, പക്ഷെ ഒന്നറിയാം ഞങ്ങള്* ചെയ്തത് ശരിയായിരുന്നു ..
    കണ്ടവരും കേട്ടവരും അറിഞ്ഞവരും ഞങ്ങളോട് പറഞ്ഞു .. മക്കളെ നിങ്ങള്* ശരി ആണെന്ന് ..
    അതെ .. ഞങ്ങള്* ശരിയാണ്.. ഞങ്ങളൊരു കണ്ണാടി ആണ് .. സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടി..
    ഇയിടെ ആ കണ്ണാടിയില്* ഞങ്ങളൊരു പ്രണയം കണ്ടു . പ്രണയിക്കാന്* കൊതിച്ചൊരു മനസ് . മൊഞ്ചുള്ള ഒരു ഹൂറിയെ സ്വന്തമാക്കാന്* കൊതിച്ച അവളുടെ കണ്ണുകളില്* നോക്കി ഇയാള്ക്കെന്നെ ഇഷ്ടമായോ എന്ന് ചോദിക്കുന്നൊരു കാമുകനെ കണ്ടു ..
    അവനു മുന്നില്* പ്രണയം കാത്തിരുന്നൊരു കാമുകിയെ കണ്ടു . ഓരോ പ്രണയത്തിന്റെയും തുടക്കം ഒരു നോട്ടത്തില്* ആവണം അല്ലെങ്കില്* ഒരു പുഞ്ചിരിയില്* അതും അല്ലെങ്കില്* നാണം കലര്*ന്ന ഒരു അര്*ദ്ധ സമ്മതത്തില്* ..
    എങ്കിലും ഒന്നുറപ്പ് അവസാനം ഒരു ദുരന്തത്തില്* അല്ലെങ്കില്* ഓര്*ത്തുചിരിക്കാവുന്ന ഒരു തമാശയില്* .
    രണ്ടില്* ഒന്നുറപ്പ് .. കാണണം നിങ്ങള്* കൂടെ ചേരണം ഞങ്ങള്*ക്കൊപ്പം കാലിക്കുപിയുടെ കൂടെ ,
    ഞങ്ങളുടെ കൂടെ .. കാലിക്കുപ്പിയുടെ രണ്ടാമത്തെ ഷോര്*ട്ട് ഫിലിം '' ഇയാള്*ക്കെന്നെ ഇഷ്ടമായോ ''
    നിങ്ങള്*ക്കും ഇഷ്ടമാകും അയാളെ , അവനെ .. അവളെ എല്ലാവരെയും ... പ്രണയം കൊതിച്ച അവന്റെ മുഖം..
    അവനെ കേള്*ക്കുന്ന അവളുടെ ചിരി .. തീര്*ച്ചയായും നിങ്ങള്* സ്നേഹിക്കും ..
    അവരില്* പ്രണയം ജനിക്കാന്* നിങ്ങള്* ആഗ്രഹിക്കും ...
    അവരുടെ കണ്ണുകള്* കൂട്ടിമുട്ടുമ്പോള്* നിങ്ങളുടെ ഹൃദയമിടിപ്പ്* അതിന്റെ താളം തെറ്റും ..
    ഒടുവില്* മനസറിഞ്ഞു നിങ്ങളൊന്നു ചിരിക്കും .. അവസാനം '' ഇയാള്*ക്കെന്നെ ഇഷ്ടമായോ ''
    എന്ന ഞങ്ങളുടെ ഷോര്*ട്ട് ഫിലിം നിങ്ങളില്* ഓരോരുത്തരുടെയും മനസ്സില്* ഇടം നേടും തീര്*ച്ച . .
    ഇത് നിങ്ങളെ നിരാശപ്പെടുത്തില്ല . കാണുക.. '' ഇയാള്*ക്കെന്നെ ഇഷ്ടമായോ '' ..

    http://www.youtube.com/watch?v=tb4wcQVtAcY

    Directed By : Shahad Marakkar
    Written By : Ashik E
    Cuts :JoBY Thuruthel
    DOP: Ajith malaparamba
    BGM: Vinayak Sharathchandran and Manu Mohan
    Technical and Project Head : Aneesh Srambikkal
    Creative Head: Shajith Marakkar
    Associate Directors: Ashvin Kp , Binith
    Assistant Director: Adarsh , Arun Nk, Sajad
    Designs:Aaami Anaz
    Project Leads : Niranjan ,Dhijesh
    Click image for larger version. 

Name:	580611_661956573834752_1902662214_n.jpg 
Views:	1 
Size:	94.2 KB 
ID:	29149
    Click image for larger version. 

Name:	1235305_164465497078062_526012167_n.jpg 
Views:	1 
Size:	60.4 KB 
ID:	29148

    Trailer


    Full short film

    Attached Files Attached Files
    • This post requires you to click the Likes button to see Attachments.
    Last edited by beugils; 11-16-2013 at 12:11 AM.

  2. Likes maryland liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


    all the best...

  5. #3
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    nerathe kandu....resamundu...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  6. #4
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    he hee...sambavam kollaam...kurachu nurungu wits und....

  7. #5
    FK Visitor beugils's Avatar
    Join Date
    Apr 2011
    Location
    at calicut
    Posts
    263

    Default

    ya sambhavam nalla flow und kaanaan

  8. #6
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    beugils machan ano shahad, enne manassilayo
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  9. Likes shahu liked this post
  10. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Enikkishtaayi.....Great watch......really liked it....

    Ringtone kalakki.....

  11. #8

    Default

    kollam..........
    King is always king 🤴 ...

  12. #9
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    nalla short film :)
    enikku nannayitu istapettu..ellarum kidu perfo :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  13. #10
    FK Regular Lalubhai's Avatar
    Join Date
    Apr 2012
    Location
    Calicut/Bangalore
    Posts
    959

    Default

    Super ayittund,munne kandirunnu,pani of 8
    Live dont just exist....!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •