Page 1 of 3 123 LastLast
Results 1 to 10 of 22

Thread: Geetanjali - as a Priyadarshan fan heavy disappointment

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Geetanjali - as a Priyadarshan fan heavy disappointment


    Geetanjali - as a Priyadarshan fan heavy disappointment

    ഇതിനെ കുറിച്ച് എന്ത് എഴുതണം എന്ന് എനിക്കറിയില്ല...ഞാന് പ്രത്തേകിച്ചു നല്ലത് ഒന്നും ഞാന് കണ്ടില്ല... ഒരു min std പോലും ഇല്ലാത്ത തിരകഥ എന്തിനു പ്രിയന് ചെയ്തു എന്നത് ഒരു പിടിം കിട്ടണില്ല ...മോഹന്ലാ്ല് സൌഹൃദത്തിന്റെ പുറത്തു ആയിരക്കും പടം ചെയ്തത് ....പക്ഷെ ആ സൌഹ്രദം വച്ച് തന്നെ പ്രിയനോട് ലാലിനെ പറഞ്ഞൂടെ ഇന്ന scene ചളി ആണ് ചളി ആണ് എന്ന് [ ഒരു ഉദാഹരണം ലാല് - സീമ combination scene ]

    ഇതിനെ കുറിച്ച് എന്തെങ്കിലും നല്ലത് എഴുതണം എന്ന് ആഗ്രഹം ഉണ്ട്...അത് കൊണ്ട് മാത്രം... എഡിറ്റിംഗ് കൊള്ളാമായിരുന്നു ...കുറേ നല്ല ഷോട്ട് to ഷോട്ട് transitions ഉണ്ട് :) പിന്നെ കുറച്ചു നല്ല ലോ ആംഗിള് ഷോട്സ് [ ഒരു horror ഫീല് കിട്ടി ]

    performance – എടുത്തു പറയത്തക്ക ഒന്നുമേ ഇല്ല.. മോഹന്ലാനല് ഇനെ പോലെ ഒരു നടന വൈഭവത്തിന്റെ ഡേറ്റ് ഇന് വേണ്ടി പലരും കാത്ത് കെട്ടി കെടക്കുമ്പം അഭിനെയിക്കാന് തീര ഇല്ലാത്ത ... എന്നാല് കുറേ ചളിയും തിരുകി കേറ്റി ഉള്ള ഇത് പോലൊരു സംബ്രഭം വേണ്ടി ഇരുന്നില്ല
    ... ഹരിശ്രീ അശോകന് ഒക്കെ എന്തുവാണ് കാണിക്കുന്നേ എന്ന് അവര്ക്ക്ന തന്നെ അറിയാം ... ഉള്ളതില് ആശ്വാസം ആയിരുന്നത് innocent ആണ്... കുറെ ചളി ഒക്കെ ഉണ്ട്..പക്ഷെ മറ്റുളവ വച്ച് നോക്കുമ്പം ഒരുപാട് ആശ്വാസം ഉണ്ട്

    verdict : 1.5 /5
    ഇത് സംവിധാനം ചെയ്തത് പ്രിയദര്ശഉന് ആണ് എന്ന് ദൈവം തമ്പുരാന് വന്നു പറഞ്ഞാലും ഞാന് വിശ്വസിക്കില്ല... അങ്ങനെ വിശ്വസിക്കാന് എനിക്ക് ആഗ്രഹവുമില്ല ....കൊച്ചിലെ തൊട്ടേ സിനിമ എന്താണ് എന്ന് പഠിച്ചത് ... സിനിമ ഒരു entertaining മീഡിയം ആണ് എന്ന് അറിഞ്ഞതും..കൂടുതലും ...പ്രിയന്റെ ചിത്രങ്ങളില് നിന്നും ആണ്...
    ഈ കോപ്പി അടി എന്നൊക്കെ പറഞ്ഞു പുള്ളിയെ അധിക്ഷേപിക്കുന്ന പലരും അദ്ധേഹത്തിന്റെ സിനിമ നൂറാമത്തെ തവണ tv യില് കണ്ടാലും ആദ്യം കാണുന്ന അതെ സന്തോഷത്തില് തന്നെ ഇന്നും മൊത്തം കാണും....internet ഒക്കെ വിഭുലമായ ശേഷം വിദേശ സിനിമകള് കണ്ടു തുടങ്ങിയ കഴിഞ്ഞപ്പോള് പുള്ളിയോട് പലര്ക്കും പുച്ഛം ആയി... പക്ഷെ ..വന്ന വഴി എനിക്ക് ഒരിക്കലും എനിക്ക് മറക്കാന് ആകില്ല ...:)
    മനസ്സില് ഒരുപാട് ആരാധിക്കുന്ന ഒരു സംവിധായകന്റെ ഇത്രേം ബോര് ആകിയ ഒരു ചിത്രം കാണേണ്ടി വന്നല്ലോ എന്നാ വിഷമത്തില് ഈ അഭിപ്രായം അവസാനിപ്പിക്കുന്നു :( :(
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Likes sirius, Hari, Iyyer The Great, Ottayaan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks.......

  5. #3
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    thanks ksheru...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  6. #4
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    thanks ksheruuuuuuuuuuuuuuu

  7. #5
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    thanks..ksheru....

  8. #6
    FK Citizen kannur Raja's Avatar
    Join Date
    Dec 2010
    Location
    kannur,Bangalore
    Posts
    5,399

    Default

    Thanks...for the review.
    Eagerly waiting for mega mass movie " PULIMURUKAN"

  9. #7
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Thanks Ksheru

  10. #8
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Thanks KSHERU...

  11. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU.............

  12. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •