Page 1 of 2 12 LastLast
Results 1 to 10 of 19

Thread: Thira Malayalam Movie Review-A Must Watch Movie of 2013 by Cesife

  1. #1

    Post Thira Malayalam Movie Review-A Must Watch Movie of 2013 by Cesife


    തിര - തീരാതെ നീളുന്ന ഒരു വിജയ ‘തിര’

    Review by


    TheStarSMS

    Thira Review



    എല്ലാ വലിയ ‘ തിരയുടെയും ’ തുടക്കം ചെറിയ ഓളങ്ങൾ ആയിട്ട് ആയിരിക്കും , അതേപോലെ, വിനീത് എന്ന പ്രതിഭാസത്തിന്റെ ‘ഒരു’ ചെറിയ ഓളം ആയിരുന്നു “മലർവാടി ആര്*ട്സ് ക്ലബ്* ”,അതിന് ശേഷം ‘ഒരു വലിയ’ ഓളവും ആയി വിനീത് “തട്ടത്തിൻ മറയത്തും” ആയി എത്തി , ദാ ഇപ്പോൾ ഒരു വലിയ “തിര ”-യും ആയി വീണ്ടും കരയിലേക്ക് എത്തിയിരിക്കുന്നു .
    ‘തിര ,
    നികത്താനാകാത്ത നഷ്ടങ്ങളുടെ ‘തിര....,
    കത്തുന്ന പ്രതികാരത്തിന്*റെ ‘തിര....,
    ശമിക്കാത്ത വേദനയുടെ ‘തിര....,
    അടങ്ങാത്ത പകയുടെ ‘തിര....,
    തീരാത്ത നീറിന്റെ ‘തിര ...,
    ശുഭ പ്രതീക്ഷയുടെ ‘തിര’...



    തിര -കൾ ഇവിടെ ഒന്നും അവസാനിക്കുന്നില്ല, അത് നീണ്ടു നിവര്*ന്ന് കിടക്കുന്ന, എപ്പോളും അലകള്* അടിക്കുന്ന ഒരു കടലില്* നിന്ന് ആണ്. പല ‘തിര -കളയും വഹിച്ചു പോക്കുന്ന ആ കടലിന്*റെ അവസാനം എവിടെയാണ് ?






    തിര നമ്മളെ നയിപ്പിക്കുനത് രണ്ട് പേരുടെ ജീവിതങ്ങളിലെ ഒരു ദിനത്തിൽ കൂടിയാണ് . ഒരാള്** Dr. രോഹിണി (മായീ ){ശോഭന } and നവീൻ{ ധ്യാൻ ശ്രീനിവാസന്* }.ഇവർ രണ്ട് പേരുടെയും ലക്ഷ്യം ഒന്ന് തന്നെ ആണ് ,അവർക്ക് വേണ്ടപ്പെട്ടവരെ കണ്ടുപിടിക്കുക എന്നത് , അതും വളരെ കുറച്ച് സമയം കൊണ്ട് തന്നെ , പക്ഷെ അവർക്ക് എതിർ ഇടേണ്ടത് വലിയ ഒരു തിന്മയുടെ ശക്തിയെ.


    {story is slightly similar to films like second half story of Kamal Hassan’s Mahanadhi(1994).Suresh Gopi’s ‘Rudraksham’ released in 1994, Trade(2007,Taken(2008)}


    അവർക്ക് അതിന് കഴിയുമോ എന്ന് ഉള്ള ചോദ്യത്തിന് ഉത്തരം അറിയാന്* സിനിമ കാണണം എന്ന് ഇല്ല , നിങ്ങൾക്കും എനിക്കും അറിയാവുന്ന പോലെ , 'കഴിയും' എന്ന് തന്നെ ആണ് ഉത്തരം ( മറിച്ചൊരു ഉത്തരം സിനിമകളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല എന്ന് ഉള്ളത് കൊണ്ട് തന്നെ !) .

    പക്ഷെ ഈ സിനിമയുടെ ചോദ്യം അത് അല്ലാ ,എങ്ങനെ അവര്* ലക്ഷ്യം കണ്ടു എന്ന് ആണ് .അവർ പോയ വഴികൾ , അവരുടെ കണ്ടത്തെല്ലുകൾ ,അവരുടെ തിരിച്ചറിവുകള്* , അവരുടെ പ്രതികരണങ്ങൾ ഇതൊക്കെ ആണ് ഈ സിനിമ .


    കഥ പറച്ചിൽ തുടങ്ങുന്നത് തന്നെ ടോപ്* ഗിയറിൽ ആണ് ആ ഗിയറിൽ തന്നെ മുന്*പോട്ട് പോകാനും, ആവശ്യം ഉള്ള ഇടത്ത് ബ്രേക്ക്* ഇടാനും വിനീത് ഏട്ടൻ കഴിഞ്ഞു. അങ്ങനെ ഉള്ള ഒരു pace ഈ സിനിമയ്ക്കു വളരെ ആവശ്യം ആണ് , മലയാള സിനിമയിൽ തന്നെ (മറ്റ് ഇന്ത്യൻ സിനിമകൾക്ക്* ഒപ്പം പോലും ) ഇങ്ങനെ ഒരു Treatment വിജയിപ്പിച്ച് കാണിച്ചു തന്നപ്പോള്* ,ഒരു മലയാള സിനിമ ആരാധകന്* എന്ന നിലയ്ക്ക് വളരെ അധികം സന്തോഷം തോന്നി .




    വിനീതിന്*റെ കഴിവ് മികവുറ്റത് ആയി കൊണ്ട്* ഇരിക്കുകയാണ് എന്നതിനുള്ള പുതിയ തെളിവ്, നമുക്ക് ഈ സിനിമ കാണുമ്പോൾ മനസിലാകും .സ്ട്രോങ്ങ്* story content ഉള്ള ഒരു realistic approach 'ൾ ത്രില്ലർ ചിത്രം എടുക്കാൻ തുനിഞ്ഞ വിനീതിന്*റെ confidence 'നും അത് നല്ല രീതിയിൽ എടുത്ത് കാണിച്ച തന്ന talent 'നും അഭിനന്ദനങ്ങൾ . വിനീതിന്*റെ Hard work ശരിക്കും നമുക്ക് സ്ക്രീനിൽ കാണാം , സിനിമയ്ക്ക് ഒരു +ve energy തരാൻ ഇത് കാരണം ആയിട്ടുണ്ട്.

    ഒരു ഡയറക്ടർ എന്ന നിലയിൽ paper 'ലെ content 'നെ ഒരു പഞ്ചോട് സ്ക്രീനിൽ എത്തിക്കാൻ കഴിഞ്ഞു . എന്നാൽ ഒരു script writer എന്ന നിലയിൽ ഈ സിനിമ 'ക്കോ അല്ലെങ്കില്* കഥ'ക്കോ വേണ്ടത്ര ഒരു Level achieve ചെയാൻ സാധിച്ചോ എന്നുള്ളത് സംശയകരം ആണ് .


    സിനിമയുടെ സ്*ക്രിപ്റ്റ് എടുക്കുക ആണെങ്കില്* , സിനിമയുടെ ഊർജം മുഴുവനും രണ്ട് കഥാപാത്രങ്ങളിൽ ആണ് എന്ന് മനസ്സില്* ആകും , രോഹിണിയുടെയും, നവീന്റയും,characterization’ന് ഒരു പൂർണത സ്ക്രീനിൽ വരുത്താൻ സാധിക്കുന്നില്ല . തുടർ ഭാഗങ്ങളെ consider ചെയ്താലും പൂർണത തികക്കാന്* ആകുമോ എന്നുള്ളത് സംശയം ആണ് .




    { Spoiler alert on! }

    for example : രോഹിണി എന്തുകൊണ്ട് കുട്ടികളുടെ സുരക്ഷയെക്കുറിച്ച് മുൻ കരുതുകൾ ഒന്നും എടുക്കാതെ കഥയുടെ അവസാനം ഉള്ള Rescue mission-ല്* വരെ കൊണ്ട് എത്തിച്ചത് ?,അതും ഭർത്താവിനെ ഇത്രയും വലിയ ഗ്രൂപ്പ്* ആണ് കൊന്നു കളഞ്ഞെന്ന് സംശയം ഉണ്ടായിട്ടും ? പിന്നെ ഒരു പ്ലാന്* ഉണ്ടാക്കിയാണ് ആദ്യത്തെ വട്ടം rescue mission നടത്തുന്നത് എന്ന് പറഞ്ഞിരുന്നു , പക്ഷെ അതെ പ്ലാൻ തന്നെ വീണ്ടും ഒരേ ആൾക്കാർക്ക് എതിരെ നടത്തുമ്പോൾ വില്ലന്മാർക്ക് മുൻ കരുതുകൾ ഒന്നും എടുക്കാറില്ലേ ? (അതും വലിയ ഒരു buildup അവർക്ക് കൊടുക്കുമ്പോഴും?)


    പിന്നെ നവീന്റെ character-ന്*റെ background image ലഭ്യം അല്ലെങ്കിലും, അദ്ദേഹം സാധാരണ ഒരു മനുഷ്യൻ ആയിട്ടാണോ അതോ situations made up ചെയ്ത ഒരു hero ആയിട്ട് ആണോ മുൻപോട്ടു കൊണ്ട് പോകേണ്ടിയത് എന്ന് വിനീതിന്*റെ ആശയക്കുഴപ്പം സിനിമ കാണുമ്പോളും കാണികളിലും തോന്നുന്നു ഉണ്ട് . പലപ്പോഴും ഈ character ഭയം ആണോ ,ധൈര്യം ആണോ ഇപ്പോൾ ഈ situation-ല്* നവീന്* അനുഭവിക്കുന്നത് എന്ന് പറയാന്* പറ്റാതെ വിഷമിക്കുന്നുണ്ട്

    { Spoiler alert off! }


    ഈ സിനിമ രണ്ട് parallel പാത്തിൽ കൂടി വില ഇരുത്താം ,




    1. കഥ സന്ദര്*ഭത്തില്* കൂടി ഈ സിനിമയെ വില ഇരുത്തുക ആണെങ്കില്* ,തികച്ചും വളരെ നന്നായിട്ട് തന്നെ ആണ് എടുത്തിരിക്കുന്നത്. പടത്തിനു വേണ്ട pace’ഉം , thrill’ഉം , ചില്ല punch’കുളും , എല്ലാം കിട്ടുന്നുണ്ട്* .ഇങ്ങനെ ഉള്ള സിനിമകൾക്ക്* നന്*മയുടെ (അല്ലെങ്കില്* നായക-നായികയുടെ ) ശക്തിയുടെ വ്യാപ്തി പോലെ തന്നെ തിന്മയുടെയും (വില്ലന്*മാരുടെ ) ശക്തി വ്യാപ്തിക്കും സ്*ക്രിപറ്റില്* വളരെ importance ഉണ്ട് .ഇവർ തമ്മിൽ ഉള്ള ഒരു repel ’ന്റെ power 'നെ അടിസ്ഥാനം ആക്കി ആയിരിക്കും കാണികളെ ഈ സിനിമയിലോട്ട് അടുപ്പിക്കുനത് ,ഈ കാര്യം നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു . ഓരോ scene’കളില്ലും നിന്നും നമ്മുടെ മനസുകളിൽ ഉണ്ടാകുന്ന ചോദ്യത്തിന് ഉത്തരം തരാൻ script’ന് കഴിഞു .ഇനി എങ്ങനെ ‘അവർ’ മുൻപോട്ടു പോകും എന്ന ചോദ്യം ചോദിച്ച് മുൾമുനയിൽ നിർത്തി തന്നെ ആണ് ഓരോ scene 'കളും അവസാനിക്കുന്നത് .ക്ലൈമാക്സിൽ ശരിക്കും ഒരു നല്ല ഫീൽ കിട്ടുന്നുണ്ട് ,സങ്കടങ്ങളുടെയും , അലിവിന്*റെയും ,പ്രതീക്ഷകളുടെയും ഒക്കെ കലര്*ന്നുള്ള ഫീലിംഗ് . അത് കൂടാതെ വളരെ നല്ല ഒരു message’ഉം അവസാനം punch’ഓട് കൂടി തന്നെ കൊടുക്കാൻ കഴിഞ്ഞു . ഉത്തരം പറയാൻ കുറേ ചോദ്യങ്ങൾ ബാക്കി ഉള്ളത് കൊണ്ട് തീർച്ച ആയും തുടർ ഭാഗങ്ങൾ എടുക്കാൻ ഉള്ള scope സിനിമയിൽ ഉണ്ട് (പക്ഷെ ഈ സിനിമ success ആകണം എന്ന് മാത്രം, ആകണേ എന്ന് പ്രാര്*ത്ഥിക്കുന്നു !)
    2. കഥാപാത്രങ്ങളെയും , കഥ സന്ദര്*ഭത്തില്* ഉള്ള കഥാപാത്രത്തിന്*റെ ചില പ്രതികരണങ്ങളിലൂടെയും അടിസ്ഥാനത്തില്* ഈ സിനിമയെ വില ഇരുത്തുക ആണെങ്കിൽ ,അവിടെ എവിടെ ഒക്കെ എന്തൊക്കെയോ പ്രശനങ്ങള്* feel ചെയുന്നു .നമുക്ക് കിട്ടേണ്ട ചിലemotions കിട്ടേണ്ട സ്ഥലത്ത് കിട്ടുന്നുണ്ടോ എന്ന് സംശയം ആണ് ..


    ഇങ്ങനെ ഒക്കെ ആണെങ്കിലും കുറവുകൾ എല്ലാം വളരെ minor ആയ പ്രശ്നങ്ങൾ ആയി നമുക്ക് എടുക്കാം, കാരണം ഇത്രയും strong ആയി ഉള്ള കഥ പറച്ചല്ലിന്റെ പാത ഒരു നൂല്* പാതയാണ് ,ആ പാതയിലൂടെ നടന്നു മറ്റേ അറ്റത്ത്* എത്താൻ വളരെ പ്രയാസം ആണ് .എന്നാൽ ആ ലക്ഷ്യം വിനീത് ഏട്ടനും കൂട്ടരും വിജയകരമായി നടത്തിച്ചു , അതിന് അവർ തികച്ചും അഭിനന്ദനം അർഹിക്കുന്നു . HATS OFF! TO VINEETH & TEAM.


    അപ്പോൾ Direction ഉള്ള സാധ്യതകളെ നല്ല രീതിയിൽ കാഴ്ചവെച്ച വിനീതിന് 7.5 out of 10 rating .

    Characterization ചില്ല അപൂർണതകൾ മാറ്റി നിർത്തി , നല്ലൊരു Realistic ത്രില്ലർ തന്ന വിനീതിന്*റെ Rakesh Mantodi’ടയും Script’ന് 6.5 out of 10 rating.

    വിനീത് ഏട്ടൻ കഴിഞ്ഞാൽ ഏറ്റവും നല്ല അഭിനന്ദനം അർഹിക്കുനത് Cinematographer Jomon.T.John ആണ് . ഒരു bluish-Reddish ടോണ്* ആണ് സിനിമയിൽ കൊടുത്തിരിക്കുന്നത് ,അത് സിനിമയുടെ മൂഡ്* സെറ്റ് ചെയാൻ വളരെ അധികം സഹായിച്ചു .Main location, Belgaum വളരെ beautiful ആയി എടുത്തിട്ടുണ്ട് , നല്ല ഒരു realistic feel scene 'കളിൽ കിട്ടുന്നുണ്ട്* . Challengingആയിട്ടുള്ള work ഭംഗിയായി തീർത്ത Jomon’ന് 8.5 out of 10 rating.


    Editing’ന് വളരെ പ്രാധാന്യം ഉള്ള ഒരു സിനിമ ആണ് ഇതു ,നല്ല thrill വേണ്ടടത്ത് pace’ആയും ,emotion വേണ്ട scene ’കൾക്ക് അതിന്*റേതായ പ്രാധാന്യവും കൊടുത്തിട്ടുണ്ട്* . ഇതു എല്ലാം സിനിമയിൽ യാഥാർത്ഥ്യം ആക്കിയ Editor Ranjan Abraham’ന് 8 out of 10 rating.


    Shobana ചേച്ചിയുടെ acting was very smart throughout the film, role’ന് പറ്റിയ നല്ല selection’ഉം ആയിരുന്നു, so Shobana ചേച്ചിക്ക് 4 out of 5 rating. Dhyan Sreenivasan, തുടക്കക്കാരാൻ എന്ന നിലയിൽ ആരും കൊതിക്കുന്നു റോൾ ആയിരുന്നു ഇത് , and I think he was good for the role,ചില്ല സ്ഥലങ്ങളിലെ ഡയലോഗ് presentation , situation വേണ്ട ഒരു level achieve ചെയാൻ കഴിഞ്ഞില്ലെങ്കില്ലും performance കൊണ്ട് ചില്ല scene 'കള്* മികച്ചത് ആക്കി .അതുകൊണ്ട് 3 out of5 rating.അങ്ങനെ central actors’ന് ആകെ 7 out of 10 rating.


    മറ്റു actors’ന്റെ എല്ലാ selection’ഉം അതി ഗംഭീരം .ഓരോരുത്തരുടെയും ആക്ടിംഗ് ഉം വളരെ നല്ലത് ആയിരുന്നു. പ്രത്യേകിച്ചു Deepak, പിന്നെ ‘Basu’ ആയി അഭിനയിച്ച actor’ഉം .കഥയിൽ ഉള്ള എല്ലാ characters’ലും ഒരു cliché ഒളിഞ്ഞു ഇരിപ്പ് ഉണ്ടെങ്കിലും , actors’ന്റെ selection കൊണ്ടും direction കൊണ്ടും വളരെ പുതുമ ഉള്ളവ ആക്കി മാറ്റി .അതിനാല്* for non-central actors 8 out of 10rating.


    സിനിമയ്ക്കു അനുയോജ്യയും ആയ Location’കള്* , യോജിച്ച make up‘ഉം , സിനിമയ്ക്കു വേണ്ട തരത്തില്* ഉള്ള മൂഡ്* സെറ്റ് ചെയ്യുത Arts’നും , എല്ലാം നല്ലതായിരുന്നു 7.5 out of 10 rating.


    Shaan Rahman’ന്റെ പാടുകൾ തരക്കേട് ഇല്ല ,ചില BGM’ കള്* ശ്രദ്ധിക്കുന്നവ തന്നെ ,പിന്നെ sound effect എല്ലാം വളരെ നന്നായി ചെയ്തു , 7 out of 10 rating.


    ഫിലിം Producer Manoj Menon (banner ReelsMagic) & LJ Films (ലാല്*ജോസ്) distribution 'ഉം and for the total execution 7 out of 10 rating.


    Finally for the Entertainment , കഥ പറച്ചലിന്റെ thrill’ഉം , പറയാതെ പറഞ്ഞു ഉള്ള ഒരു suspense’ഉം ,മലയാള സിനിമയിൽ അധികം കാണാത്ത ഒരു treatment 'ഉം , അതിന്*റെ ഒരു പുതുമയും എല്ലാം കൂടി ഒത്ത് ചേർത്ത് 8 out of 10 rating.


    അങ്ങനെ മൊത്തത്തിൽ ഉള്ള ഒരു ആക തുക എടുക്കുമ്പോൾ 75 out of 100.



    So My Rating is 7.5 / 10.



    In shortly Thira Has


    +’vs.




    1. Vineeth Sreenivasan
    2. Shobana
    3. Treatment and Mood of the film
    4. Variety of Acting side & selection
    5. Cinematography
    6. Editing





    –‘vs.




    1. Characterization plotting
    2. Lack of emotional reaching at some scene
    3. Hindi Dialogues may pull back some Malayalee audience


    ‘Thira’ is a must watch film for Malayalam cinema lovers AND fornormal audience including audience from other languages also. And this film should be consider as
    ' ONE OF THE BEST FILMS OF 2013.'

    THEATER : NAADAM,ADOOR
    STATUS : 20%,NOON SHOW(14/11/13)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  4. #3
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    Thanx bhai....
    "I" WILL SEE YOU SOON

  5. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks....
    .

  6. #5
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks...............
    FK AVENGERS

  7. #6

    Default

    Thanks bhai cinimayil arenghilum work chayyunnundho......................
    King is always king 🤴 ...

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks cesife ..................

  9. #8
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  10. #9
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks Cesife..

  11. #10

    Default

    Quote Originally Posted by jeeva View Post
    Thanks bhai cinimayil arenghilum work chayyunnundho......................
    Thanks JEEVA ,Illa ,angne aarum work cheyunnilla ...Entha engane Thonnaan karanam....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •