Page 1 of 8 123 ... LastLast
Results 1 to 10 of 77

Thread: ഇറങ്ങിയേ -ഈ ആണുങ്ങള് എന്താ ഇങ്ങനെ - malayalam short film

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default ഇറങ്ങിയേ -ഈ ആണുങ്ങള് എന്താ ഇങ്ങനെ - malayalam short film


    നമ്മടെ ഷോര്ട്ട് ഫിലിം ഈ ആണുങ്ങള് എന്താ ഇങ്ങനെ ദാ ഇറങ്ങിയ വിവരം എല്ലാവരേം സന്തോഷ പൂര്*വ്വം അറിയിച്ചു കൊള്ളുന്നു

    അറിയാലോ മൊതലാളി ഇല്ലാ പടം ആണ് ... വളരെ കുറഞ്ഞ ചെലവില്* ചെയ്തതാണ് ...അതിന്റെ്തായ limitations പടത്തില്* ഉടനീളം ചെലപ്പം കണ്ടേക്കാം .... എന്തായാലും മൊത്തം കാണുക...സപ്പോര്ട്ട് ചെയ്യുക

    ഓരോ ചെറിയ കാര്യങ്ങളും കുത്തി കീറി മുറിച്ചു വിമര്ശിക്കുക ഞാന്* എന്ത് വിചാരിക്കും എന്ന ചിന്തയേ വേണ്ട... തെറി ഉല്ലപ്പടെ ചാറ്റ് ബോക്സ്സില്* രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നതാണ്



    http://youtu.be/Q3GlwlGtJ1o

    http://www.youtube.com/watch?v=Q3GlwlGtJ1o

    poster
    Last edited by KSHERU; 01-23-2014 at 11:24 AM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    all the best ksheru
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  4. #3
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    All the best!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  5. #4
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default



    al d best//...

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    new gen padam aano...?

  7. #6
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by maryland View Post
    new gen padam aano...?
    alla ..alla..njan old gen aalanu :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  8. #7
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    All d best da....!

  9. #8

    Default

    best wishes dear

  10. #9

    Default

    all the best ksherukutta

  11. #10

    Default

    all the best bhai...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •