Page 1 of 18 12311 ... LastLast
Results 1 to 10 of 171

Thread: കേരളമാകെ സോളാർ തരംഗം # സോളാർ സ്വപ്നം # ..

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default കേരളമാകെ സോളാർ തരംഗം # സോളാർ സ്വപ്നം # ..


    സരിതാ നായര്*ക്കു പകരം ഹരിതാ നായര്*; സോളാര്* സിനിമയാകുന്നു -

    കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്* സംഭവം സിനിമയാകുന്നു. സോളാര്* സ്വപ്നം എന്ന് പേരിട്ട ഈ ചിത്രം ജോയി ആന്റണി സംവിധാനം ചെയ്യുന്നു. അമേരിക്കന്* ഫിലിം കമ്പനിയായ ട്രീം വേള്*ഡ് പ്രൊഡക്ഷന്*സ് നിര്*മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം, നീണ്ടൂര്*, വൈക്കം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
    സോളാര്* അപ്പാര്*ട്ട്*മെന്റ്*സ് കമ്പനിയുടെ അഴിമതിക്കഥകളാണ്, ഈ ചിത്രം പറയുന്നത്. സോളാര്* സരിതനായര്*ക്ക് പകരമായി ഹരിതാ നായരും, സോളാര്* ബിജുരാധാകൃഷ്ണന് പകരമായി അജയും രംഗത്ത് വരുന്നു. ഹരിതാനായരായി പൂജയും അജയ് ആയി തമിഴ്*നായകന്* ഭൂവനും വേഷമിടുന്നു. ദേവന്*, സന്തോഷ്, ബോളിവുഡ് നായിക മേഘ്*നാ പട്ടേല്* എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പത്ത് വയസ്സില്* കെ.ആര്*.പി എന്ന രാഷ്ട്രീയക്കാരനാല്* പീഡിപ്പിക്കപ്പെട്ട ഹരിതനായര്* എന്ന എം.ബി.എകാരിയുടെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.

    ട്രീം വേള്*ഡ് പ്രൊഡക്ഷന്*സിനുവേണ്ടി ജോയി ആന്റണി സംവിധാനം, ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രമാണ് സോളാര്* സ്വപ്നം. രചന-രാജുജോസഫ് യു.എസ്.എ, ഗാനങ്ങള്*-ജയകുമാര്* കെ.പവിത്രന്*, സംഗീതം-ജയന്*. ബി എഴുമാന്*ത്തുരുത്ത്, ആലാപനം-എം.ജി ശ്രീകുമാര്*, പന്തളം ബാലന്*, അനിതാഷെയ്ക്, കല-മണിക്കുട്ടന്*, മേക്കപ്പ്-സന്തോഷ് വെണ്*പകല്*, കോസ്റ്റിയൂമര്*-അസീസ് പാലക്കാട്, അസോസിയേറ്റ് ഡയറക്ടര്*-ഗാന്ധിക്കുട്ടന്*, പി.ആര്*.ഒ - അയ്മനം സാജന്*. ദേവന്*, ഭൂവന്*, സന്തോഷ്, ബാലാജി, പൂജ , മേഘ്*നാപട്ടേല്*, അനില്*നാഗമഠം, മംഗളം പ്രസാദ്, ജിറോസ്, പ്രതാപന്*, ബിനു അടൂര്* എന്നിവര്* അഭിനയിക്കുന്നു.
    - See more at: http://www.mangalam.com/cinema/lates....UvXTQg7p.dpuf
    Last edited by wayanadan; 07-19-2014 at 06:18 PM.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    bookeddddddddddddd
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    ...............................
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4

    Default

    A certificate aaarikkumallo

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    Quote Originally Posted by Lakkooran View Post
    A certificate aaarikkumallo
    ee padathinu ningaludeyokke sahaya saharangal undaayirikkanam

    rashtreeyam kalarthi ee nalla projectine thakarkkaruthu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    pooja sarithayaai kalakkumm

    ee tamil nadan BHUVAN eathaa???
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7

    Default

    Quote Originally Posted by wayanadan View Post
    ee padathinu ningaludeyokke sahaya saharangal undaayirikkanam

    rashtreeyam kalarthi ee nalla projectine thakarkkaruthu
    Jose Thettayil ayi Prathap Pothan, P Shashi ayi Raveendran

  9. #8

    Default

    salu menon aayi swetha menon varumo?

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    Quote Originally Posted by Lakkooran View Post
    Jose Thettayil ayi Prathap Pothan, P Shashi ayi Raveendran
    ee kadhayum thettayilintte kadhayumaayi yathoru bandhavumilllaa

    angu veruthe koottikuzhakkaruthu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    Quote Originally Posted by chandru View Post
    salu menon aayi swetha menon varumo?
    nalla choice aayirunnu pakshe nayika sarithayaaya sthithikku chance illa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •