Page 1 of 4 123 ... LastLast
Results 1 to 10 of 35

Thread: നടന് - a class Kamal movie

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default നടന് - a class Kamal movie


    നടന് - a class Kamal movie


    നാടക കലാകാരന്മാര്ക്ക് വേണ്ടിയുള്ള ഒരു സംബ്രഭം എന്ന ആശയം തൊട്ടു.....execution വരെ ഒരു ക്ലാസ്സ് ഫീല് :)
    കഴിഞ്ഞ വര്ഷം celluloid ആണെങ്കില് ഈ വര്ഷ്ത്തെ പല മേഘലയിലേംഅവാര്ഡ് ഇതിനു തന്നെ :)

    പലപ്പോഴും ഒരുപാട് experience ഉള്ള പല വലിയ സംവിധായകരും നിരഷപെടുത്തുംപോഴും... ഇന്നും ഒരു min guarantee നല്കുകന്ന സംവിധകന്മാരില് ഒരാള് ആണ് കമല് :) ഒരു കമല് മൂവി യില് നിനും expect ചെയ്യുന്ന ഒരു perfection ഉണ്ട്...അത് പൂര്ണരമായും നടനില് ഉണ്ട് :)

    നല്ല ആശയം... powerful script ...brilliant camera work മികച്ച art directionBGM...makeupand class direction :)

    ഉല്സcവ പറമ്പും... jewellery ഉള്ക്കാടനവും...ഒക്കെ എങ്ങനെ സെറ്റ് ഇട്ടോ എന്തോ...പഴയ കാലം കാണിക്കുംപം ഉള്ള അത്രേം ജൂനിയര് artist ഒക്കെ ശെരിക്കും അത്ഭുധ പെടുത്തി

    performance :ജയറാം...എന്റെ പോന്നു... ഒരു രക്ഷയില്ല ... അഭിനെയം ഒക്കെ നോക്കി ആണ് അവാര്ഡ്റ എങ്കില് ഈ വര്ഷം പുള്ളി കുറേ കൊയ്യും... makeover ഒകെ കിടിലോല് കിടിലം KPAC ലളിത ക്കും എന്നതേം പോലെ കയ്യടി വാങ്ങി :)
    ഇതിന്റെ casting ആണ് മറ്റൊരു എടുത്തു പറയേണ്ട കാര്യം..പലര്ക്കും വലിയ താര ബഹുമധികള് ഇല്ല പക്ഷെ പല സിനെമാകിലും ഇവര് നമ്മെ വിസ്മയിപിച്ചിട്ടുണ്ട്... ഇതിലും... അത് തന്നെ... ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇലെ ഇന്ദ്രന് അമ്മ character, കയ്യതെരി സഹദേവന് character , ഷട്ടര് സിനിമയില് നായികാ . ജോയ് മാത്യു , മുകുന്ദന് , സുനില് സുഘതന് അങ്ങനെ ഓരോത്തരും കിടിലം ആക്കി :)



    verdict : 4/5
    go for it .. and feel the beauty of Malayalam cinema :)
    ഇതൊക്കെ നമ്മടെ ഭാഷയില് മാത്രം സാദ്യം ആകുന്ന സിനിമ ആണ് ...മറ്റു ഭാഷകളില് ഒന്നും കൊണ്ട് പോകാന് പറ്റാത്ത നമ്മുടെ സ്വന്തം മലയാളി തനിമ ഉള്ള ചിത്രം :)

    nb :ഇത് ഒരു different മൂഡില് ആസ്വധിക്കേണ്ട ചിത്രം ആണ്... minute minute വച്ച് whatapp മെസ്സേജും callum ഒക്കെ ആയി busy ആയി ഇരുക്കുന്നവര്ക്കു ലതല്ല :) ഇത്തരം സിനിമകള് ഇഷ്ട്ടപെടുന്നവര് മാത്രം പോയി കാണുക :)

    വാല്കകഷണം : ഒരു നടന് ശരിക്കും താരമാകണമെങ്കില് ...നല്ല തിരകധയും...അവതരണവും കൂടിയേ തീരു..അതിന്റെ മറ്റൊരു ഉധാഹരണമാണ് ഈ സിനിമ... ജയറാം ഇന്റെ തന്നെ മുന്കാ്ല ചിത്രങ്ങളിലെ അദ്ദേഹവും ഇതിലെ ജയറാമും ഒരാള് ആണ് എന്ന് പറഞ്ഞാല് മലയാള സിനിമ അറിയാത്ത ഒരാള്ക്കും സമ്മതിക്കാനകില... പറഞ്ഞു വന്നത് മറ്റൊന്നുമല്ല... fans association പിള്ളേര്ക്ക് കഴിയുമെങ്കില്..നിങ്ങടെ താരത്തിന്റെ തലയും കയ്യും കാലും ഒക്കെ വച്ചുള്ള flex ഇന്റെ ഒരു മൂലയില് എങ്കിലും സംവിധയകന്റെം...പിന്നെ അതിലെ സ്ക്രിപ്റ്റ് writerudem ക്യാമറമാന്റ്റേം ചെറിയ ഒരു ചിത്രം എങ്കിലും വക്കാന് ശ്രമിക്കുക :)


    ഒരു സിനിമയിലെ യഥാര്ത്ഥ സൂപ്പര് താരം എന്നും സംവിധായകന് തന്നെ ആണ്..അത് കഴിഞ്ഞേ ആ സിനിമയിലെ ആരും വരൂ...പക്ഷെ അര്ഹിലക്കുന്ന importance പലപ്പോഴും അവര്ക്ക്് ലഭിക്കാതെ പോകുന്നു...
    [കമല് ഇനെ പോലെ വലിയ സംവിധായകന്റെ പടം ആദ്യ ദിവസത്തെ ആദ്യ ഷോ ഒഴിഞ്ഞ തിയേറ്റര് ഇല് കാണേണ്ടി വന്ന ഒരു പാവം പ്രേക്ഷകന്റെ ആതാമാരോഷമായി കണ്ട മതി ;) ]
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Kidu review............thanks machaa............

    kamal enkilum pazha form nila nirthunnundallo...........aaswasam.

    congrats Jayaram..................

  4. #3
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,285

    Default

    Thanks da.....

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    thanxxxxxxxxxxxxxxx ksheru
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  7. #6

    Default

    Thanks bhai

  8. #7

    Default

    Thanks for the review!

  9. #8
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Thnx Ksheru..............

  10. #9

    Default

    super review!!!

  11. #10

    Default

    Thanks .....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •