Page 1 of 2 12 LastLast
Results 1 to 10 of 19

Thread: വിശുദ്ധന്* - good one , I enjoyed it :)

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default വിശുദ്ധന്* - good one , I enjoyed it :)


    വിശുദ്ധന് - good one , I enjoyed it :)

    good thread …but a bit average script… good dialogues … good art work… BGM..editing…brilliant camera work ….perfect making :)


    സംവിധായകന് vyshak ഇന്റെ മുന് ചിത്രങ്ങള് പലതും എനിക്ക് ഇഷ്ട്ടപെട്ടവ ആയിരുന്നില്ല...പക്ഷെ പുള്ളിയുടെ സിനിമ making ...ആ colorfulness എനിക്ക് എല്ലാ പടത്തിലും ഇഷ്ട്ടമാണ് ..ഒരേ pattern ഇല് സൊ കാള്ഡ് മാസ്സ് പടം എടുത്തു കൊണ്ട് ഇരുന്ന ഒരു സംവിധായകന്റെ ഇത്തരം ഒരു വെതസ്ഥ treatment മൂവി കാണാന് കഴിഞ്ഞതില് സന്തോഷം ഉണ്ട് :)

    സിനിമയോട് passion ഉള്ളവര്ക്ക് നന്നായിട്ട് ഇഷ്ട്ടപെടാന് chance ഉണ്ട്....നല്ല rich frames , lighting , making ഒക്കെ ആണ് :)


    performance : ചാക്കോച്ചന്റെ career ഇലെ ഒരു mile stone ആയിരക്കും... നന്നായി ചെയ്തു ...:) മിയ നല്ല സപ്പോര്ട്ട് ആയിരുന്നു... ലാല് intro കലക്കി ... വില്ല്യന്...നന്ദു ...പിന്നെ എല്ലാവരും നന്നായി ചെയ്തു :)



    തിരകഥയില് ആള്ക്കാരെ പിടിച്ചു ഇരുത്താന് ഉള്ള stuff കുറവാണു ...... പിന്നെ ആദ്യം ക്ലൈമാക്സ് കാണിച്ചു പിന്നെ ആണ് സിനിമ തുടങ്ങുനത് .....title മുന്നേ ഉള്ള sequences വളരെ മനോഹരമായി ആണ് ചെയ്തത് പക്ഷെ .അങ്ങനെ ചെയ്തത് കാരണം ഇനി എന്താകും എന്നാ anxiety എന്നില് നിന്നും പോയി.....കാരണം എനിക്ക് അറിയാം ഇതാണ് ഇനി സംഭവിക്കാന് പോകുന്നത് എന്ന് ..ഇത് രണ്ടും കാരണം ആയിരക്കും പലരും expectation ഒത്തു ഉയര്ന്നില്ല എന്ന് പറഞ്ഞു കേട്ടത് :)
    ക്ലൈമാക്സ് scene ഇല് കിടിലം ക്യാമറ വര്ക്ക് ഇല് നല്ല hype ഒക്കെ കൊണ്ട് വന്നിട്ട് ടപ്പേ ടപ്പേ എന്ന് വില്ല്യന് മാരെ തട്ടിയത് ഇച്ചിരി ബോര് ആയി പോയി...അവിടെ ഒന്നുടെ ഒന്ന് ആഴത്തില് ആക്കാമായിരുന്നു ആ revenge sequences…

    പിന്നെ ചെറിയ ഒരു suggestion ഉള്ളത് ....മരണ വീട്ടിലേക്കു ആള്കാര് വരുമ്പം ഉള്ള കൊടും മഴ , ആത്മഹത്യ ചെയ്യുനവന് ആ നാട്ടിലെ ഏറ്റവും വലിയ മരത്തിന്റെ ഏറ്റവും മണ്ടേല് കെട്ടി തൂങ്ങുനത് ഉള്പടെ ഉള്ള സ്ഥിരം clich ഒഴിവാക്കാമായിരുന്നു


    verdict : 3.5 /5
    good one for me … if u can enjoy such mood films then go for it :)


    വാല്കഷണം : ഞാന് എനിക്ക് ഇഷ്ട്ടപെട്ട പടങ്ങള് ആണ് കൊള്ളാവുന്നത് എന്ന് പറയുന്നത്... അത് നല്ല പടം എന്നോ മോശം പടം എന്നോ യാതൊരു അര്ത്ഥവും ഇല്ല..എനിക്ക് ഹിറ്റ് എന്നോ ഫ്ലോപ്പ് എന്നോ പറയാന് ഉള്ള ദിവ്യ ശക്തിയും ഇല്ല......ഞാന് കണ്ട സിനിമയെ കുറിച്ചുള്ള എന്റെ മാത്രം കാഴ്ചപ്പടുകള് ആണ് ഞാന് എഴുതുന്നത് :)..
    എനിക്ക് ഇഷ്ട്ടപെട്ട ഒരുപാട് പടങ്ങള് 1 വീക്ക് പോലും കമ്പ്ലീറ്റ് ചെയ്യാതെ പോയിട്ടുണ്ട്... അത് പോലെ....ഞാന് നന്നായി വെറുത്ത പല പടങ്ങളും ആ വര്ഷത്തെ ഒക്കെ block buster ഉകളും ആണ് :)
    നമ്മള് കഴിക്കുന്ന ഭക്ഷണം പോലെ തന്നെ സിനിമയും ....ഓരോത്തര്ക്കും ഓരോ ടേസ്റ്റ് ആണ്..അത് കൊണ്ട് എന്റെ എന്ന് അല്ല... ആരുടേയും അഭിപ്രായം വച്ച് ഒരു സിനിമയും വിലയിരുത്തരുത്...കണ്ടു / കഴിച്ചു തന്നെ വിലയിരുത്തുക :)
    അത് പോലെ..സിനിമയെ കുറിച്ച് അഭിപ്രായം പറയുന്ന ഒരാളുടെ സിനിമ നന്നാകണം എന്നും ഒരു നിര്ബന്ധവുമില്ല ...മുട്ട കറി കഴിച്ചിട്ട് കൊള്ളാമോ എന്ന് പറയാന് മുട്ട ഇട്ടു കാണിക്കേണ്ടത് ഇല്ല എന്ന് ആണ് എന്റെ വിശ്വാസം ;)

    Am very much happy with the 2 movies i watched today :)
    Last edited by KSHERU; 11-22-2013 at 11:18 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    thanks ksheru
    .

  4. #3
    Banned
    Join Date
    Apr 2013
    Posts
    5,008

    Default

    thanks ksheru...

  5. #4
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks....

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks.....

  7. #6
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks bhai.....

  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx ksheru
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #8

    Default

    tks....................

  10. #9
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  11. #10
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    thanks for the review ..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •