Page 1 of 3 123 LastLast
Results 1 to 10 of 22

Thread: നടന്* - വീണ്ടുമൊരു മലയാള ചലച്ചിത്രം

  1. #1
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default നടന്* - വീണ്ടുമൊരു മലയാള ചലച്ചിത്രം


    അടൂര്* സ്മിത 20%


    മലയാള സിനിമയുടെ ചരിത്രം പറഞ്ഞ സെല്ലുലോയിഡിനുശേഷം കമല്* സംവിധാനം ചെയ്ത ചിത്രം നടന്*. നാടക കലാകാരന്മാരുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്* ദേവദാസ് എന്ന കേന്ദ്രകഥാപാത്രത്തെ ജയറാം അവതരിപിച്ചിരിക്കുന്നു. കെ.പി.എ.സി പിളര്*ന്നുണ്ടായ സര്*ഗവേദി എന്ന നാടകകൂട്ടായ്മ അച്ഛന്റെ മരണത്തോടെ ദേവദാസിന് ഏറ്റെടുക്കേണ്ടി വരുന്നു. 1000+ സ്റ്റേജ് കളിച്ച അഗ്നിശലഭം എന്ന നാടകവുമായി യാത്ര തുടരുന്ന സര്*ഗവേദി-യുടെ നിലനില്*പ്പിനായുള്ള പോരാട്ടമാണ് നടനിലുടെ കമല്* അവതരിപ്പിക്കുന്നത്*. നാടക കലാകാരന്മാരുടെ ജീവിതം ഹൃദയസ്പര്*ശിയായി അവതരിപ്പിക്കാന്* കമലിന് സാധിച്ചു. സെല്ലുലോയിഡിനേക്കാള്* മനസ്സിനെ സ്പര്*ശിച്ചത് നടന്* ആണ്...
    ശ്രമിച്ചാല്* ഇപ്പോഴും മികച്ച ചിത്രങ്ങള്* ഒരുക്കാന്* കഴിയുമെന്ന് തന്റെ സമകാലീന സംവിധായകരെ ഓര്*മപ്പെടുത്താന്* കമലിന് 2 ചിത്രങ്ങളിലുടെ കഴിഞ്ഞു. സാറ്റലൈറ്റ് മാത്രം ലക്*ഷ്യം വെച്ച് പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ചിത്രങ്ങള്* പടച്ചുവിടുന്നവര്*ക്ക് മാറി ചിന്തിക്കുവാനുള്ള അവസരമൊരുക്കുകയാണ് നടന്*...പുതിയ കഥകള്*ക്കായി വിദേശചിത്രങ്ങളെ തേടിപോവേണ്ടതില്ലെന്നു സെല്ലുലോയിഡും നടനും സാക്ഷ്യപെടുത്തുന്നു.എസ്.സുരേഷ് ബാബുവിന്റെ തിരക്കഥ, ഔസേപ്പച്ചന്റെ സംഗീതം, മധു നീലകണ്*ഠന്റെ ചായാഗ്രഹണം എല്ലാം ഒന്നിനൊന്ന് മികച്ചുനില്*ക്കുന്നു... ഹൃദയസ്പര്*ശിയായ ചില സംഭാഷണങ്ങള്* ഒരുക്കാന്* സുരേഷ് ബാബുവിന് കഴിഞ്ഞിട്ടുണ്ട്...ജയറാമിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് നടനിലെ ദേവദാസ്. ഗൌരവമേറിയ വേഷങ്ങളില്* പലപ്പോഴും പാളിപോവാറുള്ള അഭിനയം ഇത്തവണ മികവുറ്റതാക്കാന്* ജയറാമിനായി.. നാടകവേദിയിലെ അംഗങ്ങളായി അഭിനയിച്ചവരെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ചു.. കെ.പി.എ.സി.ലളിത മികച്ചൊരു കഥാപാത്രം കൂടി...പി ബാലചന്ദ്രന്* പതിവുപോലെ ഉഗ്രന്* അഭിനയം...മലയാളത്തനിമയുള്ള ചിത്രങ്ങള്* ഇഷ്ടപെടുന്നവര്* തീര്*ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്* നടന്*.....ന്യൂ ജെനെറേഷന്* ചിത്രങ്ങളും മസാല ചിത്രങ്ങളും മാത്രം കണ്ടു കയ്യടിക്കുന്ന മലയാളി പ്രേക്ഷകര്* ഈ ചിത്രത്തെയും അവഗണിച്ചാല്* അത്ഭുദപെടേണ്ടതില്ല...

    .

    4/5






  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks Hari

    Nice review
    Waiting For It

  4. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx hariiiiiiiiiiiii
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4
    FK Citizen ashik999's Avatar
    Join Date
    Apr 2011
    Location
    God's own country
    Posts
    7,421

    Default

    Thanx bro. nice review
    Aavesham - 3/5 | Jai Ganesh - 2/5 | VS - 2.5/5 | Godzilla x Kong 3/5 | Aadu Jeevitham - 5/5 | Manjummel Boys - 4/5 | Bramayugam - 4.5/5 | Premalu 3.5/5 |

  6. #5

    Default

    Thanks bhai.....

  7. #6
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks hari..............
    FK AVENGERS

  8. #7
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks hari...
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  9. #8
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    thanx da....

  10. #9
    FK Citizen JOCHAYAN's Avatar
    Join Date
    Apr 2011
    Location
    pala/canada
    Posts
    19,149

    Default

    Thanx hari

  11. #10
    FK Ironman guru's Avatar
    Join Date
    Jun 2006
    Location
    ADOOR
    Posts
    32,298

    Default

    thankz da...............



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •