Page 1 of 2 12 LastLast
Results 1 to 10 of 13

Thread: നടന്* & വിശുദ്ധന്* - നല്ല രണ്ടു ചിത്രങ്ങള്*

  1. #1
    FK Visitor Central HE Yoosuf's Avatar
    Join Date
    Jun 2009
    Location
    Lausanne, Switzerland.
    Posts
    391

    Smile നടന്* & വിശുദ്ധന്* - നല്ല രണ്ടു ചിത്രങ്ങള്*


    ഈ ഫോറം കേരളത്തില്* ഒരുപാടായി ജോയിന്* ചെയ്തിട്ട് ഇപ്പോഴാണ്* ഒരു സിനിമ കണ്ട റിവ്യൂ ഇടാന്* കഴിയുന്നത്*.

    ജയറാം - കമല്* ടീം സ്വപ്ന സഞ്ചാരിക്ക് ശേഷം ഒന്നിച്ച "നടന്*" എന്തുകൊണ്ടും സ്വപ്നസഞ്ചാരിയേക്കാള്* എത്രയോ ഉയരത്തില്*
    നില്*ക്കുന്ന ഒരു ചിത്രമാണ്*. വര്*ഷങ്ങള്*ക്കു ശേഷം എന്ന് തന്നെ പറയാം, ജയറാമിന്റെ ഒരു ഉജ്ജ്വല വേഷം ആണ് ഈ ചിത്രത്തിലെ
    ദേവദാസ് എന്ന കഥാപാത്രം. നമ്മളെ അല്പമൊക്കെ ചിരിപിച്ചും ചിന്തിപ്പിച്ചും ഒടുവില്* കണ്ണ് നനയിപ്പിച്ചും ഒരു പകര്*ന്നാട്ടം
    തന്നെയാണ് ജയറാം എന്ന നടന്* ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. കമല്* വളരെ ഭംഗിയായി തന്നെ നടനെ ഒരുക്കിയിട്ടുണ്ട്.
    സുരേഷ് ബാബു എന്ന കഥാകൃത്തിന്റെ ശക്തമായ തിരിച്ചു വരവാണീ ചിത്രം. നല്ല തിരക്കഥ, സംഭാഷണം എന്നിവ ഈ സിനിമയെ
    മറ്റു ചിത്രങ്ങളുടെ ഘടനയില്* നിന്നും വേറിട്ട്* നിര്*ത്തുന്നു. നാടകം എന്ന കലയെ ആരും മറക്കരുത് എന്ന സന്ദേശം കൂടി ഈ സിനിമ നമുക്ക്
    പകര്*ന്നു തരുന്നു. എല്ലാവരും നന്നായി തന്നെ അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ശരിക്കും ഒരു
    ജീവിതം കണ്ട പ്രതീതി. മനോഹരമായ ചായാഗ്രഹണവും, ഔസേപ്പച്ചന്റെ സംഗീതവും പശ്ചാത്തല സംഗീതവും നടന്* എന്ന സിനിമയെ
    വേറിട്ട ഒരു തലത്തിലേക്ക് തന്നെ നമ്മെ കൊണ്ടുപോകുന്നു. മൂളിവരുന്ന മുളംകാറ്റില്*, ഏതു സുന്ദര എന്നീ പാട്ടുകള്* വളരെ ഹൃദ്യമാണ്.
    എന്തായാലും ഈ അടുത്ത് കണ്ടതില്* വച്ച് എനിക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം തന്നെയാണ് നടന്*. ജയറാമിന് ഒരു സ്റ്റേറ്റ് അവാര്*ഡ്*, ഒരു ദേശീയ
    അവാര്*ഡ്* നേടാന്* സാധിക്കട്ടെ നടനിലൂടെ.....

    4/5

    സ്ഥിരം തട്ടുപൊളിപ്പന്* എന്റര്*ടെയ്നറുകള്* ഒരുക്കിയിട്ടുള്ള വൈശാഖ് ഇത്തവണ ഒരുക്കിയ "വിശുദ്ധന്*" എന്ന സിനിമ തികച്ചും
    വ്യത്യസ്തമായ ഒരു സിനിമ ആയി തന്നെ ആണ് കാണാന്* സാധിച്ചത്. വളരെ Slow Pace ആയിട്ടാണ് ഈ സിനിമയെ വൈശാഖ് ഒരുക്കിയിട്ടുള്ളത്.
    ഈ സിനിമ വളരെ സീരിയസ് ആയ ഒരു പ്രമേയമായിട്ടാണ് കാണാന്* സാധിച്ചത്. മനുഷ്യനിലെ തന്നെ ദൈവം, മനുഷ്യന്*, പിശാച് എന്നീ മൂന്നു തലങ്ങളെ
    ഈ സിനിമ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം കഥയും തിരക്കഥയും സംഭാഷണവും ഒട്ടും മോശമല്ലാതെ തന്നെ വൈശാഖ് നന്നാക്കാന്*
    ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും അങ്ങിങ്ങായി ചെറിയ പോരായ്മകള്* തോന്നി. എന്നാലും വൈശാഖില്* നിന്നും ഇങ്ങനെ ഒരു ചിത്രം തീരെ
    പ്രതീക്ഷിച്ചിരുന്നില്ല. വളരെ ഭംഗിയായി തന്നെ ഒരു സീരിയസ് ചിത്രവും അദ്ദേഹം ഒരുക്കി. കുഞ്ചാക്കോ ബോബന്* എന്ന നടന്*റെ മറ്റൊരു
    വ്യത്യസ്ത മുഖം തന്നെയാണ് വിശുദ്ധനില്* കാണാന്* കഴിഞ്ഞത്. വളരെ പക്വതയോടെ അദ്ദേഹം ആ വേഷം മനോഹരമാക്കിയിട്ടുണ്ട്. ശരിക്കും പറഞ്ഞാല്* ഫാ. സണ്ണി ആയി അദ്ദേഹം ജീവിച്ചു. ചില സാമൂഹിക വിപത്തുകളിലേക്കും ഈ ചിത്രം വിരല്* ചൂണ്ടിയിട്ടുണ്ട്. ഒരാളെ സമൂഹം തന്നെയാണ് മറ്റൊരാളാക്കി മാറ്റുന്നത് എന്നാണ് എനിക്ക് ഈ സിനിമ കണ്ടപ്പോള്* തോന്നിയത്. മിയ എന്ന നടി നന്നായി തന്നെ തന്റെ വേഷം അവതരിപിച്ചു. നന്ദുവിന്റെ കഥാപാത്രം ശരിക്കും കണ്ണ് നനയിപ്പിച്ചു. സ്പിരിറ്റ്* എന്ന സിനിമയ്ക്കു ശേഷം അദ്ദേഹത്തിന്റെ മറ്റൊരു നല്ല പ്രകടനം. നാലു സീനുകളില്* മാത്രമേ ഉള്ളെങ്കിലും ലാല്* തിളങ്ങി. വാവച്ചന്* ആയി അഭിനയിച്ച ഹരീഷ് പേരടിയും നന്നായി തന്നെ ചെയ്തു. ക്ലൈമാക്സിലെ കുഞ്ചാക്കോയുടെ ഭാവ പ്രകടനവും അഭിനന്ദനമര്*ഹിക്കുന്നു. നല്ല ചായാഗ്രഹണം, എഡിറ്റിംഗ്, ഗോപി സുന്ദര്* ഈണം നല്*കിയ ഗാനങ്ങള്*, അദ്ദേഹത്തിന്റെ തന്നെ പശ്ചാത്തല സംഗീതം, എന്നിവ വിശുദ്ധന്റെ മികവു കൂട്ടി. എന്തായാലും വൈശാഖിന്റെ ഈ വ്യത്യസ്ത പരീക്ഷണം അഭിനന്ദനമര്*ഹിക്കുന്നു! ശക്തമായ തിരക്കഥകള്* കിട്ടിയാല്* ഇദ്ദേഹം ഇതിലും നല്ല സിനിമകള്* ചെയ്യും എന്ന് തന്നെ നമുക്ക് കരുതാം, അതിനൊരു ഉദാഹരണം തന്നെയാണ് വിശുദ്ധന്*.

    3.5/5
    Last edited by Central HE Yoosuf; 11-26-2013 at 10:16 PM.
    "I am an actor but also a human being. At the end of the day, I live my life, I have my family and my privacy."
    - Prithviraj Sukumaran

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    thnx bhai
    ...

  4. #3
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    macha


  5. #4

    Default

    thanks Yoosuf,,,,,,,,,,,,,,,,,,,,,
    King is always king 🤴 ...

  6. #5
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,076

    Default

    thanks Yoosuf...
    .

  7. #6
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  8. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks Bhai

  9. #8
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks.....

  10. #9

    Default

    Nalla review. Thanks Yoosuf...


  11. #10

    Default

    Thanks macha

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •