Page 3 of 10 FirstFirst 12345 ... LastLast
Results 21 to 30 of 96

Thread: "നമ്പൂതിരി യുവാവ് @43 "released...

  1. #21
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default


    Quote Originally Posted by wayanadan View Post
    ithu 2um nannavumennu pratheekshikkunnuBTkoodi hit aayaal ee varsham asifinu valiya nettamaakum
    Ys...............

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    All the best for the movie

  4. #23

    Default

    പുതിയ നിര്മാതാക്കള്ക്കും പുതിയ നടന്മാര്ക്കും തീയേറ്ററുകള് അവസരം നല്കുന്നില്ലെന്നും അവരുടെ സിനിമകള് പ്രദര്ശിപ്പിക്കാന് സര്ക്കാറിന്റെ തിയേറ്ററുകള് പോലും അനുവദിക്കുന്നില്ലെന്നും നടന് മണിയന്പിള്ള രാജു. മുഖ്യധാരാ നടന്മാര്ക്കും നിര്മാതാക്കള്ക്കും മാത്രമാണ് അനുമതി. അധികാരം കിട്ടിയതോടെ ഇടവേള ബാബു ഉള്പ്പെടെയുള്ളവര് കോര്പ്പറേഷനില് മേയുകയാണെന്നും മണിയന്പിള്ള രാജു പറഞ്ഞു. 'നമ്പൂതിരി യുവാവ് വയസ്സ് 43' ചിത്രത്തിന്റെ റിലീസിംഗുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    പുതിയ ചിത്രങ്ങള് പ്രദര്ശിപ്പിക്കുന്നതില് കെഎസ്എഫ്ഡിസി പക്ഷപാതം കാണിക്കുകയാണ്. റോഡു പണിക്കിടെ ഗതാഗതം നിയന്ത്രിക്കാന് ഒരാള്ക്ക് ട്രാഫിക് പോലീസിന്റെ അധികാരം കൊടുത്താല് ആക്രാന്തം കാണിക്കുന്ന അതേ അവസ്ഥയാണ് ഇടവേള ബാബു കാണിക്കുന്നതെന്നും മണിയന്പിള്ള രാജു പരിഹസിച്ചു. കെ എസ് എഫ് ഡി സി ഡയറക്ടര് ആയിരുന്നിട്ടും തനിക്ക് സര്ക്കാര് തിയേറ്റര് ആയ കൈരളി അനുവദിച്ചില്ല. തിയേറ്ററുകളില് താരമൂല്യമുള്ള ചിത്രങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. തമിഴ് ചിത്രങ്ങള് പ്രദര്ശിപ്പിക്കാന് ഇവര് മത്സരിക്കുകയാണ്. ഡിസംബറോടെ അന്യഭാഷയിലേതുള്പ്പെടെ 150 ചിത്രങ്ങള് പ്രദര്ശനത്തിനെത്തും. സിനിമയില് നിന്നുള്ള വരുമാനം ഇടിഞ്ഞതോടെ മലയാള ചിത്രങ്ങളുടെ എണ്ണത്തില് കുറവുണ്ടാകും. ഓഡിയോ അവകാശങ്ങള് ഇല്ലാതായതും ഗള്ഫില് നിന്നുള്ള വരുമാനം നിലച്ചതും മലയാള സിനിമാ നിര്മാണത്തെ ബാധിച്ചതായി മണിയന്പിള്ള രാജു പറഞ്ഞു.

  5. #24
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    റോഡു പണിക്കിടെ ഗതാഗതം നിയന്ത്രിക്കാന് ഒരാള്ക്ക് ട്രാഫിക് പോലീസിന്റെ അധികാരം കൊടുത്താല് ആക്രാന്തം കാണിക്കുന്ന അതേ അവസ്ഥയാണ് ഇടവേള ബാബു കാണിക്കുന്നതെന്നും മണിയന്പിള്ള രാജു പരിഹസിച്ചു
    Opinion is Like Asshole...Everybody Has One!

  6. #25

  7. #26

    Default

    Quote Originally Posted by Shivettan View Post
    റോഡു പണിക്കിടെ ഗതാഗതം നിയന്ത്രിക്കാന് ഒരാള്ക്ക് ട്രാഫിക് പോലീസിന്റെ അധികാരം കൊടുത്താല് ആക്രാന്തം കാണിക്കുന്ന അതേ അവസ്ഥയാണ് ഇടവേള ബാബു കാണിക്കുന്നതെന്നും മണിയന്പിള്ള രാജു പരിഹസിച്ചു
    Anyaya Comedy thanne athu :)
    Kallakkadathukarumayi Cinema kadha charcha cheyyan poya Babuvannan

  8. #27

    Default

    OUTLINE KITEETUNDU....


    kalyanathinu sramichu nadakaathe aakuna mani chettan adhehathinte pengalude kalyanam nadathan sramikkunu...achanum ammayum pandu marichu poyondu pengale valarthiyathokke mani chettanaanu...naatukaarude mumbil vinayam niranjavannum nanmayullavanumaaya mani chettante veroru mukham second halfil purathu verrum...ivde gandhianum angu vishakapatnathu adholoka nethavumaanu mani chettan...avde mani chettane ellarum vilikunathu "shehanshah" ennanu....adholaka nethavinte shathruvinte pengalude vivaham chettante sthanathu ninnu mani chettan nadathi kodukkum ithinal 175 kodi nashtapetta villain revenge edukkum..pengalude caril bomb vechu villain mani chettante edathe kai odichu kalayum...finaly villain tunisiayilekkku kadannu kalayum avde chelluna mani chettan villaine pinthudarnu oru kaatilittu kuthi kollum...

    climaxil pengal mani chettanodu ingakku "shehanshah" ennoru perundonnu chodikunedathu padam finish cheyyum...


  9. Likes Shivettan liked this post
  10. #28
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #29

    Default

    Quote Originally Posted by david john View Post
    OUTLINE KITEETUNDU....


    kalyanathinu sramichu nadakaathe aakuna mani chettan adhehathinte pengalude kalyanam nadathan sramikkunu...achanum ammayum pandu marichu poyondu pengale valarthiyathokke mani chettanaanu...naatukaarude mumbil vinayam niranjavannum nanmayullavanumaaya mani chettante veroru mukham second halfil purathu verrum...ivde gandhianum angu vishakapatnathu adholoka nethavumaanu mani chettan...avde mani chettane ellarum vilikunathu "shehanshah" ennanu....adholaka nethavinte shathruvinte pengalude vivaham chettante sthanathu ninnu mani chettan nadathi kodukkum ithinal 175 kodi nashtapetta villain revenge edukkum..pengalude caril bomb vechu villain mani chettante edathe kai odichu kalayum...finaly villain tunisiayilekkku kadannu kalayum avde chelluna mani chettan villaine pinthudarnu oru kaatilittu kuthi kollum...

    climaxil pengal mani chettanodu ingakku "shehanshah" ennoru perundonnu chodikunedathu padam finish cheyyum...

    Sileinecinte kittiyarunno?

  12. #30
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by Lakkooran View Post
    Sileinecinte kittiyarunno?

    davidintte salala Mntte kadha FByil kandirunnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •