Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: lılı ★ Kalyanam ★ A Film By Lijo Jose Pellissery From Friday Film House ★ ılıl

  1. #1

    Default lılı ★ Kalyanam ★ A Film By Lijo Jose Pellissery From Friday Film House ★ ılıl






    ആമേന്* മാജിക് ആവര്*ത്തിക്കാന്* കല്യാണം!





    മലയാളത്തില്* അടുത്തകാലത്ത് പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമായിരുന്നു ആമേന്*. മാജിക്കല്* റിയലിസത്തിന്റെ സാധ്യതകള്* മലയാള സിനിമയില്* അവതരിപ്പിച്ച് ശ്രദ്ധേയമായ ആമേനു ശേഷം ലിജോ ജോസ് വീണ്ടും ഒരു വ്യത്യസ്ത ചിത്രത്തിന്റെ പണിപ്പുരയില്*. കല്യാണം എന്ന ചിത്രമാണ് ലിജോ അടുത്തതായി ഒരുക്കുന്നത്.

    കല്യാണിലെ അഭിനേതാക്കളേയും മറ്റ് കാര്യങ്ങളും തീരുമാനിക്കുന്നതേ ഉളളൂ. ഫ്രൈ ഡേ ഫിലിം ഹൗസിന്റെ ബാനറില്* സാന്ദ്ര തോമസും വിജയ് ബാബുവും ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നത്. ലിജോ കല്യാണം എന്ന പേരില്* ചിത്രം ഒരുക്കുന്ന കാര്യം ഫ്രൈ ഡേ ഫിലിം ഹൗസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഇവര്* ഏറ്റവും ഒടുവില്* നിര്*മ്മിച്ച മങ്കിപെന്* ഇപ്പോഴും മികച്ച പ്രതികരണത്തോടെ തീയേറ്ററില്* പ്രദര്*ശനം തുടരുകയാണ്.

    ഇന്ദ്രജിത്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ നായകനായിരുന്നു ലിജോയുടെ ആദ്യ ചിത്രം. 2010ല്* പുറത്തിറങ്ങിയ ഈ ചിത്രം വ്യത്യസ്ത അവതരണ രീതി കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമേനു ശേഷം ആന്റിക്രൈസ്റ്റ് എന്ന ഒരു ചിത്രവും ലിജോ പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നായിരുന്നു വാര്*ത്തകള്*. ആന്റിക്രൈസ്റ്റ് ആയിരിക്കുമോ കല്യാണം ആയിരിക്കുമോ ആദ്യം പ്രദര്*ശനത്തിന് എത്തിക്കുക എന്ന കാര്യത്തില്* ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല.






  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Project Conformed by producer.

    Sandra Thomas
    Casting is not yet finalised.... FRIDAY FILM HOUSE is just producing the movie.

  4. #3

    Default

    Booked...........

  5. #4
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    appo disco and antichrist ?
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  6. #5
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Appo antichrist

  7. #6
    FK Citizen abcdmachan's Avatar
    Join Date
    Jan 2009
    Location
    My Home
    Posts
    29,789

    Default

    Innale vijay babu paranjathu lasr day aanu title confirm aayathu ennaanu...
    Will start only after their project peruchaari...
    Comedy aanu throughout ...

  8. #7
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    Quote Originally Posted by K K R View Post
    Appo antichrist
    mannar mathayi 2 kazhinje kaanu..same producers!!!


  9. #8

    Default

    all the best....indiavisionil vijay babu paranju ithu mlal film kazhinje ullune...

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    all the besttttttttttttttt
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Hero confirm aayille???

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •