Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: Escape from Uganda – good comeback from his previous flick

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Escape from Uganda – good comeback from his previous flick


    Escape from Uganda – good comeback from his previous flick


    അന്നും എന്നും എന്നാ സിനിമയില് നിന്നും ...എല്ലാ മേഘലയിലും totally വെത്യസ്തമായ ഒരു സംബ്രഭമാണ് ഉഗാണ്ട ...വളരെ കുറച്ചു crew ഒക്കെ ആയി പൂര്ണമായും വിദേശത്ത് ചെയ്ത സിനിമ എന്നാ നിലയില് അഭിനന്ദനം അര്ഹിക്കുന്നു :)

    good thread… above average script… below average dialogues…brilliant camera work and above all good making [with in limitations ] :)

    ക്യാമറമാന് ..vishnu sharma......പലര്ക്കും അറിയാം ഷോര്ട്ട് ഫിലിം വഴി ഒക്കെ പുള്ളി famous ആണ്... ആദ്യ വര്ക്ക് എന്നാ നിലയില് suprb വര്ക്ക് :)

    രാജേഷ് എന്ന സംവിധായകന്റെ രണ്ടാമത്തെ പടം..അത് ഇത്തരം ഒരു tuff attempt ….. and വളരെ കുറച്ചു crew ഒക്കെ ആയി വിദേശത്ത്...പക്ഷെ ആ ഒരു limitation ഒന്നും പടത്തില് വലുതായി ഇല്ല ...big applause for such a brave attempt :)

    ആദ്യ പകുതി ശകലം സ്ലോ ആണ് ... എന്നാല് രണ്ടാം പകുതി നല്ല pacy ആയി പോയി.....ട്വിസ്റ്റ്* ഒക്കെ കൊള്ളാം ...climax escape sequences from jail and plane shots were absolutely brilliant and hatsoff for such an effort from Rajesh ,Rima and other crew

    performance : lead role has done ‘his best ‘ but I felt its not enough for such a power packed role ..Rma has done a fabulous job…Parthipan getup was ok..but a bit over at times… Joju..next Biju menon in making ..done a good job :):)

    ഇനി പോരായ്മകള് - ആദ്യ പകുതി dialogues നല്ല artificiality feel cheythu… ആ ഒരു un natural feel കാരണം മാത്രമാണ് lagging അനുഭവപ്പെട്ടത് ... parthipanu നല്ല രീതിയില് hype കൊണ്ട് വന്നിട്ട് ഒരുമാതിരി sha…shaaaee…. BGM .. കോമഡി scene ഇന് അത് apt ആണ് .but heroic scenes il വല്ലാതെ ബോര് തോന്നി ...പാര്ത്തിപന്റെ intro fight scenes um അത്ര ദഹിച്ചില്ല...

    verdict : over all its a brave and good attempt from a new director
    3/5

    വാല്*കഷ്ണം : നമ്മടെ സ്വന്തം പിള്ളേരുടെ പേര് ഒക്കെ അസ്സിടന്റ്റ് DIRECTORS ഇന്റെ CREDITS കാണുമ്പം ഉള്ള സന്തോഷം ...അത് ഒന്ന് വേറ തന്നെയാണ് :)
    Last edited by KSHERU; 12-02-2013 at 08:57 AM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Thanks :) :) :)

  4. #3
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks ksheru

  5. #4
    FK Addict akshaycool's Avatar
    Join Date
    Nov 2010
    Location
    Kasargod
    Posts
    1,233

    Default

    Thanks.. :) :)
    MEGASTAR's MEGAFAN...



  6. #5
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Thanks ksheru...

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxx ksheru
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks...........!

  9. #8
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  10. #9
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Khamichirikkunnu..Thanks...

  11. #10
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    hmm..
    sadharan oru vidham padangalokke machanu ishtapedunnathanallo...
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •