Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Escape From Uganda - Review

  1. #1
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default Escape From Uganda - Review


    Theatre: Kottayam Abhilash

    Status: 40%

    സിനിമയുടെ ടൈറ്റിൽ തന്നെയാണ് തിയേറ്ററിൽ എല്ലാരും പറഞ്ഞു കൊണ്ടിരുന്നത് ചെറിയൊരു വ്യത്യാസത്തോടെ എന്ന് മാത്രം , എസ്കേപ് ഫ്രം തിയേറ്റർ എന്ന് ഇന്നത്തെ മലയാള സിനിമയുടെ ആശയ ദാരിദ്രം എന്ന പ്രതിസന്ധി തുറന്നു കാണിക്കുന്ന ചിത്രം തന്നെ ആണ് എസ്കേപ് ഫ്രം ഉഗാണ്ട. ഈ മാസം ഇറങ്ങിയ ചിത്രങ്ങളില മൂന്നാമത്തെ ചിത്രം ആണ് വിദേശ സിനിമകളില നിന്ന് കൊപിയടിച് ഇറക്കിയിരിക്കുന്നത്. സത്യത്തിൽ ഇവരുടെ ഒക്കെ വിചാരം എന്താ ഇവര മാത്രമേ വിദേശ സിനിമകൾ കാണാറുള്ളു എന്നോ.ഒന്നുകിൽ പടം പിടിക്കാതിരിക്കുക അല്ലെങ്കിൽ സ്വന്തമായിട്ട് എന്തേലും ഉണ്ടാകിട്ട് ഈ പരിപാടിക്ക് ഇറങ്ങുക, ഇതൊരുമാതിരി കാണുന്നവനെ ഊള ആകുന്ന പരിപാടി


    കേരളത്തിൽ നിന്നും ഉഗാണ്ടയിലേക്ക് ഒളിച്ചോടുന്ന ശിഖ , ജയ്* എന്നിവർ, സ്വന്തം സുഹൃത്തിന്റെയും ഉഗാണ്ടയിലെ ഒരു മേയറിന്റെ മകളുടെയും കൊലപാതകത്തിന്റെ പേരില് ശിഖ ജയിലിൽ അഗപെടുന്നു അവിടെ നിന്നും ശിഖയെ ജയ്* ആന്റണി എന്നൊരാളുടെ സഹായത്തോടെ രക്ഷപെടുത്താൻ ശ്രമികുന്നതാണ് ചിത്രത്തിന്റെ ത്രെഡ്. രണ്ടായിരത്തി പത്തിൽ ഇറങ്ങിയ 'The Next Three Days' എന്ന ഇംഗ്ലീഷ് ചിത്രം അതേ പടി കോപ്പി അടിച്ച വെച്ചിരിക്കുന്നു. പിന്നെ എസ്കേപ് സീനിൽ പലതും 'The Shawshank Redemption' എന്ന ചിത്രത്തിൽ നിന്നും പിന്നെ മറ്റു പല ചിത്രത്തിൽ നിന്നും ചൂണ്ടിയതും ആണ് എല്ലാം പോട്ടെ ആ വിദേശ ചിത്രങ്ങൾ പോലെ നന്നായി തന്നെ എടുതിരുന്നേൽ പോട്ടെ എന്ന് വെക്കാം.


    ചിത്രത്തിൽ നല്ലതെന്ന് തോന്നിയത് പറയുക ആണേൽ അത് റിമ,ജോജോ പിന്നെ ക്യാമറ നമ്മുടെ വിഷ്ണു ശർമ എന്നിവരാണ്.


    നെഗറ്റീവ് പറയുക ആണേൽ കുറെ കാണും എന്നാലും ഒന്ന് എത്ര കോപ്പി അടി ആണേലും മേകിംഗ് ശരി ആക്കിയാൽ പ്രേക്ഷകര്ക്ക് കണ്ടിരിക്കാൻ പറ്റും. ഇനി രാജേഷ് ചേട്ടനോട് അറിയാൻ മേലേൽ ഈ പണിക്ക് നിക്കരുത്.


    പിന്നെ ഇത്രക് അങ്ങോട്ട് നിരൂപികാൻ നീ ആരാടാ എന്ന് ചോദിക്കുകയണേൽ ഒരൊറ്റ ഉത്തരമേ ഉള്ളു 'ഒരു പ്രേക്ഷകന്റെ രോദനം'

    Rating: 1.5/5 (കൂടുതലാ എന്നാലും ഇരിക്കട്ടെ മ്മടെ റിമക്കും ജോജോക്കും വിഷ്ണുനും കൂടി)


    അന്നും ഇന്നും എന്നും രാജേഷ്* നായരുടെ ആണ് ചിത്രം എന്ന് നേരത്തെ അറിഞ്ഞിരുന്നേൽ അമ്മച്ചിയനെ ഇതിനു തല വെക്കുലായിരുന്നു.
    Last edited by Kingmaker; 11-29-2013 at 07:06 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    tks kingmaker...

  4. #3
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default


  5. #4

    Default

    thanks macha.....

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Kingmaker .....................

  7. #6
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    thnx.................

  8. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  9. #8

    Default

    Thanx king maker..russel crowe starrer next three days alle...athu tvyil kandappozhe copy adikkanulla material undennu thonniyirunnu

  10. #9
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks macha. ..

  11. #10
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks Kingmaker

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •