Page 1 of 2 12 LastLast
Results 1 to 10 of 11

Thread: Bicycle thieves - good one time watch

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Bicycle thieves - good one time watch


    Bicycle thieves - good one time watch

    ഒരു തവണ ബോര് അടിക്കാതെ കണ്ടോണ്ടിരിക്കാന് പറ്റിയ ഒരു ചിത്രം ...ആദ്യ പടം എന്നാ നിലയില് Jis Joy can be proud of :)

    ആദ്യ പകുതി smooth ആയി പോയി... രണ്ടാം പകുതിയില് മൊത്തം ട്വിസ്റ്റ് ആന്ഡ് turns :) അത്യാവശ്യം നല്ല രീതിയില് തന്നെ പടം ചെയ്തിട്ടുണ്ട്... മിനക്കെട്ടു ആലോചിച്ചു ഒക്കെ പല ട്വിസ്റ്റും ഞാന് കണ്ടെത്തി...പക്ഷെ അപ്രതീക്ഷിതമായി വന്ന ലാസ്റ്റ് ട്വിസ്റ്റ് എനിക്കിഷ്ട്ടപ്ട്ടു :)

    performance
    :
    asif was good…Vijay babu did a pretty good job…pala comedyum nannayitu ettu…really lucky to be a good part of 3 now running films ….aparna and evry others did a decent job

    പോരായ്മ തോന്നിയത് duration ഇല് ആണ്...147 min ഉള്ളത് ..20 min ഓളം കട്ട് ചെയ്തിരുന്നെങ്കില് നല്ല pacy ആയിട്ട് പല സ്ഥലങ്ങളിലും ലാഗ് ഇല്ലാതെ തന്നെ കൊണ്ട് പോകാമായിരുന്നു ....ഉദാഹരണം ...അപര്ണ birthday scene okke emotional elements ഇന് വേണ്ടി നീട്ടി ലാഗ് ആക്കി... രണ്ടാമത് ചിന്തിച്ചാല് പല സ്ഥലങ്ങളും logic less ആണ് [for a one time watch which is never a problem…mention ചെയ്തു എന്നെ ഉള്ളു ]


    അവസാനം siddique ഇന്റെ കോമഡി scene കൊള്ളാമായിരുന്നു .. അവിടെ വച്ച് ഫിലിം end ചെയ്തിരുന്നെങ്കില് എല്ലാരുടെം മുഖത്ത് ആ smile കീപ് ചെയ്യമായിരുന്നു ...:)

    ഇഷ്ട്ടം പോലെ ട്വിസ്റ്റ് ഇന്റെ ഒരു കളി ആണ് .... ഒന്നും predict ചെയ്യാതെ അപ്രതീക്ഷിതമായി കാണുന്നവര്ക്ക് നന്നായിട്ട് എന്ജോയ് ചെയ്യാന് സാധിക്കും ആയിരിക്കും :)

    verdict : 3-3.5 /5

    a simple time pass one :)

    വാല്കഷ്ണം – ആദ്യ ദിവസം ഞാന് അതികം ആളിലാതെ കണ്ട പടം ആയിരുന്നു മങ്കി പ്പെന് ...ഈ ഇടക്ക് കൈരളി ശ്രീ കോമ്പ്ലെക്സില് പോയപോഴെല്ലാം ...നല്ല തിരക്കയിര്ന്നു മങ്കി പ്പെന് എന്നാ കൊച്ചു ചിത്രത്തിന്... ഒരു നന്മ ഉള്ള നല്ല സിനിമയ്ക്കു സ്റ്റാര് വാല്യൂ വിനെ കളും നല്ല മൌത്ത് publicity മതി എന്നതിന്റെ മറ്റൊരു ഒരു ഉദാഹരണം ആണ് ഈ ചിത്രം :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Thanks KSHERU

  4. #3
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  5. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks.....

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    thanxx ksheru
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #6
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks ksheru

  8. #7
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    welcome frnds :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  9. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Ksheru..... Repped...

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU ...............

  11. #10
    FK Lover Kingmaker's Avatar
    Join Date
    Feb 2012
    Location
    Akshara Nagari
    Posts
    2,715

    Default

    Thanks Bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •